ഓ​പ്ഷ​ൻ സ്വീ​ക​രി​ച്ചു നി​യ​മ​നം
Wednesday, July 26, 2017 11:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ല അ​​​ഥോ​​​റി​​​റ്റി റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി ഇ​​​ട​​​പെ​​​ട്ട ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യി​​​ൽ പെ​​​ട്ട സം​​​ഘ​​​ട​​​നാ നേ​​​താ​​​വി​​​നെ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ പ​​​രി​​​ശീ​​​ല​​​ന സ​​​മ​​​യ​​​ത്തു ത​​​ന്നെ ഓ​​​പ്ഷ​​​ൻ സ്വീ​​​ക​​​രി​​​ച്ചു നി​​​യ​​​മ​​​നം ന​​​ൽ​​​കി.

പി​​​എ​​​സ്‌​​​സി ശി​​​പാ​​​ർ​​​ശ ചെ​​​യ്ത 72 അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രി​​​ൽ നി​​​ന്നു നി​​​ല​​​വി​​​ലു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​വ​​​രു​​​ടെ ഓ​​​പ്ഷ​​​ൻ സ്വീ​​​ക​​​രി​​​ച്ചു കൊ​​​ണ്ടു നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. 53 പേ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ക്ര​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ആ​​​ദ്യ​​​ത്തെ സ്ഥാ​​​ന​​​ങ്ങ​​​ൾ ത​​​ന്നെ ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.