അഖില കേ​സ്: വ​നി​താ ക​മ്മീ​ഷ​ൻ സു​പ്രീം​കോ​ടതി​യെ സ​മീ​പി​ക്കും
Sunday, September 24, 2017 11:59 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​തം​​മാ​​റി ഹാ​​​ദി​​​യ​​യാ​​യി മാ​​റി​​യ അ​​ഖി​​ല​​യു​​ടെ കേ​​​സി​​​ൽ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കും. ഹാ​​​ദി​​​യയെ​​​യും മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യും സ​​​ന്ദ​​​ർ​​​ശി​​​ച്ചു വ​​​സ്തു​​​താ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കാ​​​നു​​​ള്ള അ​​​നു​​​വാ​​​ദം തേ​​​ടി​​​യാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​ത്.


ഹാ​​​ദി​​​യ അ​​​വ​​​കാ​​​ശലം​​​ഘ​​​നം നേ​​​രി​​​ടു​​​ന്നു​​​വെ​​​ന്നു പ​​​രാ​​​തി​​യു​​ണ്ടാ​​യ​ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്നു സം​​​സ്ഥാ​​​ന വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ എം.​​​സി. ജോ​​​സ​​​ഫൈ​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.