ആ​​​ധാ​​​രം ലൈ​​​സ​​​ൻ​​​സി​​​നു​​​ള​​​ള പ​​​രീ​​​ക്ഷ: 21 വ​​രെ അ​​പേ​​ക്ഷി​​ക്കാം
Thursday, October 19, 2017 11:48 AM IST
കൊ​​​ച്ചി: ആ​​​ധാ​​​രം ത​​​യാ​​​റാ​​​ക്ക​​​ൽ ലൈ​​​സ​​​ൻ​​​സി​​​നു​​​ള​​​ള പ​​​രീ​​​ക്ഷ ഡി​​​സം​​​ബ​​​ർ 23-ന് ​​​ന​​​ട​​​ത്തും. അ​​​പേ​​​ക്ഷാ ഫോ​​​റം എ​​​ല്ലാ സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നിന്നും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വ​​​കു​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും (keralaregistrat ion.go v.in) ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ് 300 രൂ​​​പ. ഈ ​​മാ​​സം 21-ന് ​​​വൈ​​കു​​ന്നേ​​രം മൂ​​​ന്നി​​​ന് മു​​​ന്പാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ൾ. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് അ​​​ടു​​​ത്ത സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.