ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു
Saturday, October 21, 2017 11:53 AM IST
വൈ​ക്കം: വ​ള്ള​ത്തി​ൽ നി​ന്ന് കാ​ൽ വ​ഴു​തി പു​ഴ​യി​ൽ വീ​ണ ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി മു​ങ്ങി മ​രി​ച്ചു. മു​റി​ഞ്ഞ​പു​ഴ കാ​ട്ടി​ക്കു​ന്ന് പു​ത്ത​ൻ ക​രി​യി​ൽ രാ​ജു (47) ആ​ണ് മ​രി​ച്ച​ത്.​

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മു​റി​ഞ്ഞ​പു​ഴ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ർ ഉ​ട​ൻ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. ഭാ​ര്യ ബീ​ന. മ​ക്ക​ൾ: ര​ഹ​ന (കു​ല​ശേ​ഖ​ര​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി ), ര​ഹി​ൻ (പ​റ​വൂ​ർ സെ​ന്‍റ് ലി​റ്റി​ൽ ഫ്ള​വേ​ഴ്സ് സ​്കൂ​ൾ). വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.