Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ജോ​യ്സ് ജോ​ർ​ജ് എംപിയു​ടെ പ​ട്ട​യം റ​ദ്ദാ​ക്കി
Sunday, November 12, 2017 12:53 AM IST
Click here for detailed news of all items Print this Page
മൂ​​ന്നാ​​ർ: കൊ​​ട്ട​​ക്കാ​​ന്പൂ​​രി​​ൽ ജോ​​യ്സ് ജോ​​ർ​​ജ് എം​​പി​​യു​​ടെ പേ​​രി​​ലു​​ണ്ടാ​യി​​രു​​ന്ന പ​​ട്ട​​യം റ​​ദ്ദ് ചെ​​യ്തു. ഭൂ​​മി സ​​ർ​​ക്കാ​​ർ ത​​രി​​ശാ​​ണെ​ന്നു ക​​ണ്ടെ​ത്തി​​യാ​​ണു ദേ​​വി​​കു​​ളം സ​​ബ് ക​​ള​​ക്ട​​ർ വി.​​ആ​​ർ. പ്രേം​​കു​​മാ​​ർ പ​​ട്ട​​യം റ​​ദ്ദാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ജോ​​യ്സ് ജോ​​ർ​​ജും ബ​​ന്ധു​​ക്ക​​ളും അ​​ഞ്ചി​​ട​​ത്താ​​യി കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന ഇ​​രു​​പ​​ത് ഏ​​ക്ക​​ർ ഭൂ​​മി​​യു​​ടെ പ​​ട്ട​​യ​​മാ​ണു റ​​ദ്ദാ​​ക്കി​​യ​​ത്. ജോ​യ്സ് ജോ​ർ​ജ് എം​പി​ക്ക് നാ​ല് ഏ​ക്ക​റാ​ണ് ഇ​വി​ടെ സ്ഥ​ല​മു​ള്ള​ത്.

റ​​വ​​ന്യു വ​​കു​​പ്പ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത​​നു​​സ​​രി​​ച്ചു സ്ഥ​​ല​​ത്തി​​ന്‍റെ രേ​​ഖ​​ക​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​രി​​ശോ​​ധ​​ന​​യ്ക്കു ന​​ൽ​​കി​​യി​​രു​​ന്നു. പി​​ന്നോ​​ക്ക വി​​ഭാ​​ഗ​​ക്കാ​​രാ​​യ ആ​​റുപേ​​ർ കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന ഭൂ​​മി​​യാ​​ണ് ഇ​​തെ​​ന്നു ക​​ണ്ടെ​ത്തി​യ​താ​യി സ​ബ് ക​ള​ക്‌​ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഈ ​​സ്ഥ​​ലം കൈ​​വ​​ശ​​ക്കാ​​രു​​ടെ പ​​ക്ക​​ൽ​​നി​​ന്നു വ്യാ​​ജ മു​​ക്ത്യാറി​​ലൂ​​ടെ എം​പി​യു​ടെ പി​താ​വ് പാ​​ലി​​യ​​ത്ത് ജോ​​ർ​​ജ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന പ​​രാ​​തി​​യി​​ലാ​​ണ് അ​​ന്വേഷ​​ണം ന​​ട​​ന്ന​​ത്. ക​​ഴി​​ഞ്ഞ സ​​ർ​​ക്ക​​ാരി​​ന്‍റെ കാ​​ല​​ത്തു റ​വ​ന്യു പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി നി​​വേ​​ദി​​ത പി. ​​ഹ​​ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​ത്യേ​​ക സ​​മി​​തി രൂ​​പീക​​രി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​. കൊ​​ട്ട​ക്കാ​​ന്പൂ​​രി​​ലെ നി​​ര​​വ​​ധി സ്ഥ​​ല​​ങ്ങ​​ളു​​ടെ ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശം സം​​ബ​​ന്ധി​​ച്ച് അ​​വ്യ​​ക്ത​​ത​​യു​​ണ്ടെ​ന്ന് ​റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. വി​​വാ​​ദ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന​​തോ​​ടെ ദേ​​വി​​കു​​ളം പോ​​ലീ​​സ് എം​പി​ക്കെ​തി​രേ കേ​​സെ​​ടു​​ത്തി​​രു​​ന്നു. 2015 ജ​​നു​​വ​​രി ഏ​​ഴി​​നാ​​ണ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തത്.


അ​തേ​സ​മ​യം, കൊ​​ട്ട​ക്കാ​​ന്പൂ​​രി​​ൽ താ​​ൻ നേ​​രി​​ട്ടു ഭൂ​​മി വാ​​ങ്ങി​​യി​​ട്ടി​​ല്ലെ​ന്ന് ജോ​യ്സ് ജോ​ർ​ജ് എം​പി പ​റ​ഞ്ഞു. പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗ​​മാ​​കു​​ന്ന​​തി​​ന് ഒ​​ൻ​​പ​​തു വ​​ർ​​ഷം മു​​ന്പ് 2005ൽ ​​പി​​താ​​വ് ത​​നി​​ക്ക് എ​​ഴു​​തി​​ത്ത​​ന്ന നാ​​ലേ​​ക്ക​​ർ സ്ഥ​​ലം മാ​​ത്ര​​മാ​​ണു​​ള്ള​ത്. പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗം എ​​ന്ന നി​​ല​​യി​​ൽ അ​​ധി​​കാ​​ര ദു​​ർ​​വി​​നി​​യോ​​ഗം ന​​ട​​ത്തു​​ക​​യോ സ്വാ​​ധീ​​ന​​മു​​പ​​യോ​​ഗി​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ല. കൊ​​ട്ട​​ക്കാ​​ന്പൂ​​രി​​ൽ താ​​ൻ ഭൂ​​മി വാ​​ങ്ങു​​ക​​യോ പ​ട്ട​​യ​​മെ​​ടു​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നി​​രി​​ക്കെ നു​​ണ​​ക്ക​​ഥ​​ക​​ൾ പ്ര​​ച​​രി​​പ്പി​​ച്ചു ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​മാ​​യി ത​​ന്നെ നി​​ര​​ന്ത​​രം വേ​​ട്ട​​യാ​​ടു​​ക​​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.


സി​പി​ഐ​യുമായുള്ള തർക്കം എ​ൽ​ഡി​എ​ഫിൽ ചർച്ച ചെയ്തേക്കും
മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ നേ​രേ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി; ‘മാ​റിനി​ൽ​ക്ക് അ​ങ്ങോ​ട്ട്’
ടൂ​റി​സം റെഗു​ലേ​റ്റ​റി അ​ഥോ​റി​​റ്റി രൂ​പീ​ക​രി​ക്കും: മ​ന്ത്രി
ക​വ​ടി​യാ​റി​ലെ വാ​ഹ​നാ​പ​ക​ടം: അ​പ​ക​ടകാ​ര​ണം കാ​ർ റേ​സിം​ഗ്
കുറ്റിപ്പുറം സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട യു​വാ​വും യു​വ​തി​യും ഒ​രു​മി​ച്ചു ജീവിക്കും
കാനത്തിനും കോടിയേരിക്കും അണികളുടെ പൊങ്കാലയിടൽ
മാ​ധ്യ​മ​ങ്ങ​ൾ ഇ​രു​ട്ടി​ൽ ത​പ്പു​ന്നു: മ​ന്ത്രി സു​നി​ൽ​കു​മാ​ർ
പാ​നൂ​രി​ൽ ഏ​ഴു നാ​ട​ൻ ബോം​ബു​ക​ളും ര​ണ്ടു വ​ടി​വാ​ളു​ക​ളും ക​ണ്ടെ​ത്തി
തൊഴിൽസ്വപ്നങ്ങൾക്കു സർക്കാർ ചിതയൊരുക്കുന്നു: യൂത്ത് കോണ്‍ഗ്രസ്
പി.​വി. അ​ൻ​വ​റി​ന്‍റെ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ണം: വി.​എം. സു​ധീ​ര​ൻ
മാ​ർ​സ​ല​സ​മ്മ​യ്ക്കു കു​ഞ്ഞു​മാ​ലാ​ഖ​മാ​രു​ടെ ആ​യി​രം സ്തു​തി​ക​ൾ
ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ: എം.​ഐ.​ ഷാ​ന​വാ​സി​നെ ക​ക്ഷി ചേ​ർ​ത്തു
സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സ​ല​സിന്‍റെ സം​സ്കാ​രം ഇ​ന്ന്
പാസ്പോർട്ട് വിട്ടുകിട്ടാൻ ദി​ലീ​പിന്‍റെ ഹ​ർ​ജി​;ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി
മണൽലോറി കത്തിച്ച് ആക്രിക്കാരനു വിറ്റ സംഭവം,തൊണ്ടിമുതലിന് ഞെട്ടിക്കുന്ന കഥകൾ...
കെ.ടി. തോമസിന് നന്ദിയർപ്പിച്ച് പേരറിവാളന്‍റെ അമ്മ
മാർ ടോ​ണി നീ​ല​ങ്കാ​വി​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്
സി​പി​എം -സി​പി​ഐ പോ​രു തു​ട​രു​ന്നു: മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ച്ച് ഇ​സ്മാ​യി​ൽ
ഇ​ട​തു​പാ​ർ​ട്ടി​ക​ളോടു ഡോ. മ​ൻ​മോ​ഹ​ൻ​സിം​ഗ് ; ‘ബി​ജെ​പി​ക്കെ​തി​രേ ഒ​ന്നി​ക്കാൻ ത​യാ​റു​ണ്ടോ’?
ശബരിമലയിലെ സ്ത്രീപ്രവേശനം: സർക്കാരിന്‍റെ നിലപാടിനോട് യോജിപ്പെന്നു ദേവസ്വം ബോർഡ് പ്രസിഡന്‍റ്
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വ്യ​ക്തി​ഗ​ത ഗു​ണ​ഭോക്തൃ വി​ഹി​ത വി​ത​ര​ണ​ത്തേ​യും ബാ​ധി​ച്ചേ​ക്കും
ജിഎസ്ടി: തന്‍റെ തീരുമാനം നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നു കെ.എം. മാണി
ഓൺലൈൻ പെൺവാണിഭം: കൊച്ചിയിൽ ഒരാൾ പിടിയിൽ
സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ആ​ർ​ഭാ​ടം ഒ​ഴി​വാ​ക്കും: മ​ന്ത്രി
തുറവിയോടുകൂടിയ ശരിയായ അറിവ് നേടാൻ യത്നിക്കണം: ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്
മാ​തൃ​വേ​ദി അ​നു​ശോ​ചി​ച്ചു
ടൈപ്പിസ്റ്റ് തസ്തിക അനുപാതത്തിൽ വീണ്ടും കണ്ണടച്ച് റവന്യു വകുപ്പ്
രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ 50,000 കോടിയുടെ വികസന പദ്ധതികൾ : നിതിൻ ഗഡ്കരി
ഗെ​യി​ൽ പ​ദ്ധ​തി: കേരള സർക്കാരിനെ പുകഴ്ത്തി നി​തി​ൻ ഗ​ഡ്ക​രി
മൂന്നാറിലെ സർക്കാർ മന്ദിരത്തിൽ മന്ത്രിയുടെ മിന്നൽ പരിശോധന ഉദ്യോഗസ്ഥർക്കെതിരേ നടപടി
സു​ര​ക്ഷാ സ​ർ​വേ : കൊ​ച്ചി വി​മാ​ന​ത്താ​വ​ളത്തിലെ സി​ഐ​എ​സ്എ​ഫ് ഒ​ന്നാമത്
എ​സ് ദു​ർ​ഗ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രാ​യ ഹ​ർ​ജി തിങ്കളാഴ്ച പ​രി​ഗ​ണി​ക്കും
സാ​ന്പ​ത്തി​ക സം​വ​ര​ണം സാ​മൂ​ഹി​ക നീ​തി​ക്കെ​തി​രാണെന്ന് കെഎ​ൽ​സി​എ
സഹപ്രവർത്തകൻ സൂക്ഷിക്കാൻ ഏൽപ്പിച്ച സ്യൂട്ട്‌കേസുകളുമായി യുവതി കോട്ടയത്തേക്ക്
മാങ്ങാനത്ത് യുവാവ് ജീവനൊടുക്കിയതു സാന്പത്തിക ബാധ്യതയെത്തുടർന്ന്
റബർ വിലയിടിവ്; പ്രതിസന്ധി പരിഹരിക്കണമെന്ന് കർഷക യൂണിയൻ-എം
ഹരികൃഷ്ണന്‍റെ മരണം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന്
കൊടിഞ്ഞി ഫൈസല്‍ വധം: പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
ടാങ്കര്‍ലോറി ബൈക്കില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
കാറും ബൈക്കും കൂട്ടിയിടിച്ച് ബാങ്ക് ഉദ്യോഗസ്ഥനായ യുവാവ് മരിച്ച ു
സി​​പി​​എ​​മ്മും സി​​പി​​ഐ​​യും ത​​മ്മി​​ലു​ള്ള വാ​​ക്പോ​​ര് മു​റു​കു​ന്നു
ട്രഷറി ഇടപാടുകൾക്ക് ഡിസംബർ അവസാനം വരെ നിയന്ത്രണം
സി​സ്റ്റ​ർ ഡോ. ​മേ​രി മാ​ർ​സ​ല​സ് അന്തരിച്ചു
സിപിഐ മു​ന്ന​ണിമര്യാദ ലംഘിച്ചു: സി​പി​എം​ സംസ്ഥാന നേതൃത്വം
അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ അ​സാ​ധാ​ര​ണ ന​ട​പ​ടി: കാ​നം
കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നു
90 കോടി കണ്ടെത്താനാകാതെ കെഎസ്ആർടിസി
വൃ​ശ്ചി​ക​പ്പു​ല​രി​യി​ൽ ശ​ബ​രി​മ​ല​യി​ലേ​ക്കു ഭ​ക്ത​ജ​ന​പ്ര​വാ​ഹം
സഹകരണ വാരാഘോഷ സമാപനം കോട്ടയത്ത് 20ന്
ആ​ശു​പ​ത്രി​ക​ളു​ടെ ലാ​ഭ-ന​ഷ്ട ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്ക​ണം: അച്യുതാനന്ദൻ
ജോ​യ്സ് ജോ​ർ​ജ് ഭൂ​മി കൈ​യേ​റി​യ​താ​യു​ള്ള ആ​രോ​പ​ണം വ​ഴി​ത്തി​രി​വി​ൽ
പ​ന്പ​യി​ൽ ദീ​പി​ക ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ തുറന്നു
ജോ​യ്​സ് ജോ​ർ​ജ് കൈ​യേ​റ്റ​ക്കാ​ര​ന​ല്ല: മ​ന്ത്രി
ദേശീയ പെൻഷൻ പദ്ധതി: ആശ്രിതർക്ക് ശമ്പളത്തിന്‍റെ 30 ശതമാനം ആശ്വാസ സഹായം
മത്സരത്തിനിടെ പരിക്കേറ്റ ദേ​ശീ​യ കി​ക്ക്ബോ​ക്സിം​ഗ് താ​രം ഹ​രി​കൃ​ഷ്ണ​ൻ മ​രി​ച്ചു
ജ​യി​ൽ​പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശം: ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി
സ​ബ്ക​ള​ക്ട​ർ കോ​പ്പി​യ​ടി​ച്ചു ഐഎഎസ് ജ​യി​ച്ചയാൾ: എ​സ്.​രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ
കാബിനറ്റ് തീ​രു​മാ​നം മന്ത്രിസഭാംഗം ചോ​ദ്യംചെ​യ്തതു കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​ത്തി​ന് എ​തി​രെ​ന്നു ഹൈ​ക്കോ​ട​തി
ക​തി​രൂ​ർ മ​നോ​ജ് വ​ധ​ക്കേ​സ്: പി.​ജ​യ​രാ​ജ​ൻ അടക്കം 10 പ്രതികളുടെ ജാമ്യം നീട്ടി
ഇ​ടു​ക്കി: പ​ത്തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 21ന് ഹ​ർ​ത്താ​ൽ
ഡോ. മ​ൻ​മോ​ഹ​ൻസിം​ഗ് ഇ​ന്നു കൊ​ച്ചി​യി​ൽ
തോ​മ​സ് ചാ​ണ്ടി മുഖ്യമന്ത്രിയെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു: ഹ​സ​ൻ
വി​വാ​ഹത്തിര​ക്കി​ൽ തോ​മ​സ് ചാ​ണ്ടി
ശു​ശ്രൂ​ഷ കു​ടും​ബ​ങ്ങ​ളി​ലൂ​ടെ
ദ​ന​ഹാ​ല​യ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ ഉ​ദ​യ​ത്തി​ന് ഉ​പ​ക​രി​ക്കു​ന്ന പ്ര​സ്ഥാ​നം: മാ​ർ ആ​ല​ഞ്ചേ​രി
മുൻകൂർ നികുതി ബാധ്യതയിൽ നിന്നു കരാറുകാരെ ഒഴിവാക്കണമെന്ന്
എല്ലാവർക്കും സംവരണാനുകൂല്യം കൂടി: മന്ത്രി
കർദിനാൾ മാർ ആലഞ്ചേരി അനുശോചിച്ചു
ഈ ​കൈ​ക​ളി​ൽ പി​റ​ന്നു​വീ​ണ​ത് അ​ര ല​ക്ഷം കുഞ്ഞു​ങ്ങ​ൾ
സി​പി​ഐ​യെ ഒ​ഴി​വാ​ക്കി മൂ​ന്നാ​ർ സം​ര​ക്ഷ​ണ സ​മി​തി
താളിയോല നൽകിയവർക്കു പ്രതിഫലം നൽകാതെ ആയുർവേദ വകുപ്പ് പറ്റിച്ചു
പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്തക ഡോ.​എ. ല​ത അ​ന്ത​രി​ച്ചു
ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ 12 വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി
ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സ്: മാ​പ്പു​സാ​ക്ഷി​യു​ടെ ര​ഹ​സ്യ​മൊ​ഴി കാ​ണാ​താ​യി
അഖിലയുടെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥരെത്തി
LATEST NEWS
അ​നാ​വ​ശ്യ ഇ​ട​പെ​ട​ൽ: ആ​സാം അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ രാ​ജി​വ​ച്ചു
അ​നു​കൂ​ല​വി​ധി​ക്ക് കൈ​മ​ട​ക്ക് ന​ൽ​കാ​ൻ ശ്ര​മി​ച്ച മു​ൻ ജ​ഡ്ജി​ക്കെ​തി​രേ കേ​സ്
സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ ചാ​വേ​ർ ആ​ക്ര​മി​ച്ചു; 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു
ഇം​ഗ്ല​ണ്ടി​ൽ ചെ​റു വി​മാ​ന​വും ഹെ​ലി​ക്കോ​പ്റ്റ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ മി​ക​ച്ച വി​ജ​യം പ്ര​വ​ചി​ച്ച് നി​തീ​ഷ്

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.