തുറവിയോടുകൂടിയ ശരിയായ അറിവ് നേടാൻ യത്നിക്കണം: ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്
Saturday, November 18, 2017 12:23 AM IST
കോ​​​​ട്ട​​​​യം: ദൈ​​​​വം ന​​​​ൽ​​​​കി​​​​യ ക​​​​ഴി​​​​വു​​​​ക​​​​ൾ കു​​​​ടും​​​​ബ​​​​ത്തി​​​​നും സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​നു​​​​മാ​​​​യി വി​​​​നി​​​​യോ​​​​ഗി​​​​ക്കു​​​​ന്പോ​​​​ഴാ​​​​ണു ജീ​​​​വി​​​​ത സം​​​​തൃ​​​​പ്തി​​​​യും ല​​​​ക്ഷ്യ​​​​വും കൈ​​​​വ​​​​രി​​​​ക്കാ​​​​നാ​​​​വു​​​ക​​​യെ​​​ന്നും എ​​​​ല്ലാ അ​​​​മ്മ​​​​മാ​​​​രും ഇ​​​​തി​​​​നാ​​​​യി ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ മാ​​​​ത്യു മൂ​​​​ല​​​​ക്കാ​​​​ട്ട്.

കോ​​​​ട്ട​​​​യം തെ​​​​ള്ള​​​​കം ചൈ​​​​ത​​​​ന്യ പാ​​​​സ്റ്റ​​​​റ​​​​ൽ സെ​​​​ന്‍റ​​​​റി​​​​ൽ ചേ​​​​ർ​​​​ന്ന ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് വി​​​​മ​​​​ൻ‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​കം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വ്യാ​​​​ജ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ൾ അ​​​​തി​​​​വേ​​​​ഗം പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന ഇ​​​​ക്കാ​​​​ല​​​​ത്ത് സ​​​​ത്യ​​​​ത്തോ​​​​ടു​​​​ള്ള തു​​​​റ​​​​വി​​​​യോ​​​​ടുകൂ​​​​ടി​​​യ ശ​​​​രി​​​​യാ​​​​യ അ​​​​റി​​​​വ് നേ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​വാ​​​​ൻ ഓ​​​​രോ​​​​രു​​​​ത്ത​​​​രും ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് വി​​​​മ​​​​ണ്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ഫ. ഡെ​​​​യ്സി ജോ​​​​സ് പ​​​​ച്ചി​​​​ക്ക​​​​ര അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, ക്നാ​​​​നാ​​​​യ കാ​​​​ത്ത​​​​ലി​​​​ക് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ്, കെ​​​​സി​​​​ഡ​​​​ബ്ല്യു​​​​എ മ​​​​ല​​​​ബാ​​​​ർ റീ​​​​ജി​​​​യ​​​​ണ്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് മൗ​​​​ലി തോ​​​​മ​​​​സ്, കെ​​​​സി​​​​വൈ​​​​എ​​​​ൽ അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് മെ​​​​ൽ​​​​ബി​​​​ൻ പു​​​​ളി​​​​യം​​​​തൊ​​​​ട്ടി​​​​യി​​​​ൽ, അ​​​​ന്ന​​​​മ്മ ജോ​​​​ണ്‍, ബീ​​​​ന രാ​​​​ജു, മേ​​​​യ​​​​മ്മ ഏബ്ര​​​​ഹാം, ജെ​​​​യ്സി കു​​​​ര്യാ​​​​ക്കോ​​​​സ്, ലീ​​​​ല ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച ഫൊ​​​​റോ​​​​ന​​​​യാ​​​​യി കൈ​​​​പ്പു​​​​ഴ​​​​യും ഇ​​​​ട​​​​വ​​​​ക​​​​യാ​​​​യി വെ​​​​ള്ളൂ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.


ക​​​​ലാ-​​​​കാ​​​​യി​​​​ക മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഉ​​​​ഴ​​​​വൂ​​​​ർ ഫൊ​​​​റോ​​​​ന ഒ​​​​ന്നാം സ്ഥാ​​​​നം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. ക്നാ​​​​നാ​​​​യ മ​​​​ങ്ക​​​​യാ​​​​യി വ​​​​ട​​​​ക്കും​​​​മു​​​​റി യൂ​​​​ണീ​​​​റ്റി​​​​ലെ ജെ​​​​യ്മോ​​​​ൾ ബി​​​​നോ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​ക്കു സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പും രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു ജീ​​​​വ​​​​കാ​​​​രു​​​​ണ്യ സ​​​​ഹാ​​​​യ​​​​വും വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.