കാ​ഴ്ച​ക്കു​റ​വു​ള്ള കു​ട്ടി​ക​ളു​ടെ പ​രി​പാ​ല​നം: നി​ഷ് സെ​മി​നാ​ര്‍ 21ന്
Tuesday, January 16, 2018 1:33 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നാ​​ഷ​​ണ​​ല്‍ ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് സ്പീ​​ച്ച് ആ​​ന്‍​ഡ് ഹി​​യ​​റിം​​ഗ് (നി​​ഷ്) കാ​​ഴ്ച​​ക്കു​​റ​​വു​​ള്ള കു​​ട്ടി​​ക​​ളു​​ടെ പ​​രി​​പാ​​ല​​നം എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ ഓ​​ണ്‍​ലൈ​​ന്‍ ബോ​​ധ​​വ​​ത്ക​ര​​ണ സെ​​മി​​നാ​​ര്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

സാ​​മൂ​​ഹി​​ക​​നീ​​തി വ​​കു​​പ്പി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ 20ന് ​​രാ​​വി​​ലെ 10.30ന് ​​നി​​ഷ് ആ​​ക്കു​​ളം കാ​മ്പ​സി​​ല്‍ ന​​ട​​ക്കു​​ന്ന സെ​​മി​​നാ​​റി​​ന് ബൃ​​ഹ​​ദ ശ​​ങ്ക​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കും. ജി​​ല്ലാ ഓ​​ഫീ​സു​​ക​​ളി​​ലൂ​​ടെ സെ​​മി​​നാ​​റി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ സാ​​മൂ​​ഹി​​ക​​നീ​​തി വ​​കു​​പ്പി​​ലെ അ​​ത​​ത് ജി​​ല്ലാ ശി​​ശു​​സം​​ര​​ക്ഷ​​ണ ഓ​​ഫി​​സ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടേ​​ണ്ട​​താ​​ണ്. ന​​മ്പ​​രു​​ക​​ള്‍: തി​​രു​​വ​​ന​​ന്ത​​പു​​രം (04712345121), കൊ​​ല്ലം (04742791597), പ​​ത്ത​​നം​​തി​​ട്ട (04682319998, 9747833366), ആ​​ല​​പ്പു​​ഴ (04772241644, 9447140786) , കോ​​ട്ട​​യം (04812580548, 9447506971), ഇ​​ടു​​ക്കി (0486 2200108, 9496456464), എ​​റ​​ണാ​​കു​​ളം ( 04842609177, 9446731299), തൃ​​ശൂ​​ര്‍ (04872364445, 9447382095), പാ​​ല​​ക്കാ​​ട് (04912531098, 9447533690), മ​​ല​​പ്പു​​റം ( 04832978888, 9447243009), കോ​​ഴി​​ക്കോ​​ട് (04952378920, 9496438920), വ​​യ​​നാ​​ട് (04936246098, 9446162901), ക​​ണ്ണൂ​​ര്‍ (04902326199, 8289889926), കാ​​സ​​ര്‍​ഗോ​​ഡ് (04994256990, 9447580121).


തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലു​​ള്ള​​വ​​ര്‍​ക്ക് 0471 3066666 എ​​ന്ന ന​​മ്പ​​രി​​ല്‍ നി​​ഷി​​ല്‍ നേ​​രി​​ട്ടു വി​​ളി​​ച്ചു ര​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ http://nish.ac.in/others/news/616 എ​​ന്ന വെ​​ബ്സൈ​​റ്റി​​ല്‍ ല​​ഭി​​ക്കും. ഹൈ​​സ്പീ​​ഡ് ഇ​​ന്‍റ​​ര്‍​നെ​​റ്റ് ക​​ണ​​ക്ടി​​വി​​റ്റി, വെ​​ബ്കാ​മ​​റ, മൈ​​ക്രോ​​ഫോ​​ണ്‍ എ​​ന്നീ സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ കം​​പ്യൂ​​ട്ട​​റു​​പ​​യോ​​ഗി​​ച്ച് ര​​ണ്ടു​ മ​​ണി​​ക്കൂ​​ര്‍ നീ​​ളു​​ന്ന സെ​​മി​​നാ​​റി​​ല്‍ പ​​ങ്കെ​​ടു​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.