ആ​റു സ്വാ​​ശ്ര​​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഫീ​സ് ഘ​ട​ന നി​ശ്ച​യി​ച്ചു
Wednesday, February 21, 2018 1:25 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​റു സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ ര​​ണ്ടു അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള എം​​ബി​​ബി​​എ​​സ് ഫീ​​സ് ഘ​​ട​​ന ഫീ ​​റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മി​​റ്റി നി​​ശ്ച​​യി​​ച്ചു. ഇ​​തോ​​ടെ സം​​സ്ഥാ​​ന​​ത്തെ 17 സ്വാ​​ശ്ര​​യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ ഫീ​​സ് ഘ​​ട​​ന​​യി​​ൽ തീ​​രു​​മാ​​ന​​മാ​​യി.

വ​​യ​​നാ​​ട് ഡി​​എം, കാ​​ര​​ക്കോ​​ണം, വ​​ർ​​ക്ക​​ല എ​​സ്ആ​​ർ, എ​​റ​​ണാ​​കു​​ളം ശ്രീ​​നാ​​രാ​​യ​​ണ, തി​​രു​​വ​​ല്ല ബി​​ലീ​​വേ​ഴ്​​സ്, കോ​​ഴി​​ക്കോ​​ട് അ​​ത്തോ​​ളി മ​​ല​​ബാ​​ർ എ​​ന്നീ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ ര​​ണ്ടു വ​​ർ​​ഷ​​ത്തെ ഫീ​​സ് ഘ​​ട​​ന ജ​​സ്റ്റീ​​സ് രാ​​ജേ​​ന്ദ്ര​​ബാ​​ബു അ​​ധ്യ​​ക്ഷ​​നാ​​യ ഫീ ​​റെ​​ഗു​​ലേ​​റ്റ​​റി ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ച്ച​​ത്.

കാ​​ര​​ക്കോ​​ണം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഈ ​​വ​​ർ​​ഷം 4.85 ല​​ക്ഷം രൂ​​പ​​യാ​​ണ് വാ​​ർ​​ഷി​​ക ഫീ​​സ് ആ​​യി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള​​ത്. ഈ ​​വ​​ർ​​ഷ​​ത്തെ ഫീ​​സി​​ൽ പ​​ത്തു ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന​​യാ​​ണ് അ​​ടു​​ത്ത വ​​ർ​​ഷ​​ത്തേ​​യ്ക്കു നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള​​ത്. 2018-19 ൽ ​​കാ​​ര​​ക്കോ​​ണ​​ത്ത് 5.60 ല​​ക്ഷം രൂ​​പ​​യാ​​ണ് ഫീ​​സ്.

വ​​ർ​​ക്ക​​ല എ​​സ്.​​ആ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഈ ​​വ​​ർ​​ഷം പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​നു​​മ​​തി ന​​ല്കി​​യി​​ട്ടി​​ല്ല. അ​​ടു​​ത്ത വ​​ർ​​ഷം ഇ​​വി​​ടെ 5.60 ല​​ക്ഷം രൂ​​പ​​യാ​​യി​​രി​​ക്കും വാ​​ർ​​ഷി​​ക ഫീ​​സ്.

വ​​യ​​നാ​​ട് ഡി.​​എം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഈ ​​വ​​ർ​​ഷം 5.18 ല​​ക്ഷം രൂ​​പ​​യും അ​​ടു​​ത്ത വ​​ർ​​ഷം 5.99 ല​​ക്ഷം രൂ​​പ​​യു​​മാ​​യി​​രി​​ക്കും വാ​​ർ​​ഷി​​ക ഫീ​​സ്. എ​​റ​​ണാ​​കു​​ളം ശ്രീ​​നാ​​രാ​​യ​​ണ​​യി​​ൽ ഈ ​​വ​​ർ​​ഷം 5.66 ല​​ക്ഷ​​വും അ​​ടു​​ത്ത വ​​ർ​​ഷം 6.53 ല​​ക്ഷം രൂ​​പ​​യാ​​യി​​രി​​ക്കും വാ​​ർ​​ഷി​​ക ഫീ​​സ്. തി​​രു​​വ​​ല്ല ബി​​ലീ​​വേ​​ഴ​​സ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഈ ​​വ​​ർ​​ഷം 4.85 ല​​ക്ഷം രൂ​​പ​​യും അ​​ടു​​ത്ത വ​​ർ​​ഷം 5.60 ല​​ക്ഷം രൂ​​പ​​യും മ​​ല​​ബാ​​ർ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഈ ​​വ​​ർ​​ഷം 4.85 ല​​ക്ഷം രൂ​​പ​​യും അ​​ടു​​ത്ത വ​​ർ​​ഷം 5.60 ല​​ക്ഷം രൂ​​പ​​യു​​മാ​​യി​​രി​​ക്കും വാ​​ർ​​ഷി​​ക ഫീ​​സ് ഇ​​നി നാ​​ലു മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളി​​ലെ ഫീ​​സ് കൂ​​ടി​​യാ​​ണ് നി​​ശ്ച​​യി​​ക്കാ​​നു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.