പരാമർശം വിവാദമാക്കേണ്ടതില്ല: ജോസ് കെ. മാണി
പരാമർശം വിവാദമാക്കേണ്ടതില്ല:  ജോസ് കെ. മാണി
Sunday, March 18, 2018 12:16 AM IST
കോ​​ട്ട​​യം: നി​​ഷ​​യു​​ടെ പു​​സ്ത​​ക​​ത്തി​​ലെ പ​​രാ​​മ​​ർ​​ശം വി​​വാ​​ദ​​മാ​​ക്കേ​​ണ്ടെ​​ന്നും അ​​പ​​മാ​​നി​​ച്ച​​യാ​​ളെ​​ക്കു​​റി​​ച്ചു പ​​റ​​യ​​ണോ​​യെ​​ന്ന​​തു വ്യ​​ക്തി​​പ​​ര​​മാ​​ണെ​​ന്നും ജോ​​സ് കെ. ​​മാ​​ണി എം​​പി.

ഭാ​​ര്യ നി​​ഷാ ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ പു​​സ്ത​​ക​​ത്തി​​ലെ വി​​വാ​​ദ വെ​​ളി​​പെ​​ടു​​ത്ത​​ലി​​നോ​​ടു കോ​​ട്ട​​യ​​ത്തു പ്ര​​തി​​ക​​രി​​ക്കു​​ക​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഒ​​രു രാ​ഷ്‌​ട്രീ​യ നേ​​താ​​വി​​ന്‍റെ കു​​ടും​​ബ​​ത്തി​​ലു​​ണ്ടാ​​കു​​ന്ന സം​​ഭ​​വ​​ങ്ങ​​ളാ​​ണു പ​​റ​​ഞ്ഞ​​ത്. ഒ​​രു ജ​​ന​​പ്ര​​തി​​നി​​ധി​​യു​​ടെ ഭാ​​ര്യ​​യാ​​യി​​ട്ടും നേ​​രി​​ടേ​​ണ്ടി​​വ​​ന്ന അ​​നു​​ഭ​​വം അ​​വ​​ർ വ്യ​​ക്ത​​മാ​​ക്കി​​യെ​​ന്നേ​​യു​​ള്ളൂ.


പു​​സ്ത​​ക​​ത്തി​​ലെ സ​​ന്ദേ​​ശ​​മാ​​ണു മ​​ന​​സി​​ലാ​​ക്കേ​​ണ്ട​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​റ​​ത്തി​​റ​​ങ്ങി​​യ നി​​ഷ​​യു​​ടെ ജീ​​വി​​താ​​നു​​ഭ​​വ​​ക്കു​​റി​​പ്പു​​ക​​ളു​​ടെ സ​​മാ​​ഹാ​​ര​​മാ​​യ ’ദി ​​അ​​ദ​​ർ സൈ​​ഡ് ഓ​​ഫ് ദി​​സ് ലൈ​​ഫ്’ എ​​ന്ന പു​​സ്ത​​ക​​ത്തി​​ൽ രാ​ഷ്‌​ട്രീ​​യ നേ​​താ​​വി​​ന്‍റെ മ​​ക​​ൻ ട്രെ​​യി​​നി​​ൽ​ അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യെ​​ന്നു പ​​റ​​ഞ്ഞി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.