ഡോ.​എ​സ്.​അ​ബ്ദു​ൾ ഖാ​ദ​ർ ദേ​ശീ​യ ക​ണ്‍​വീ​ന​ർ
Monday, March 19, 2018 1:41 AM IST
ച​ങ്ങ​​​​നാ​​​​ശേ​​​​രി: കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ റു​​​​മാ​​​​റ്റി​​​​ക് ഹാ​​​​ർ​​​​ട്ട് ഡി​​​​സീ​​​​സ് ദേ​​​​ശീ​​​​യ ക​​​​ണ്‍​വീ​​​​ന​​​​റാ​​​​യി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഡോ.​​​​അ​​​​ബ്ദു​​​​ൽ ഖാ​​​​ദ​​​​റി​​​​നെ തെ​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. കോ​​ൽ‌​​ക്ക​​ത്തി​​യി​​ൽ ന​​​​ട​​​​ന്ന കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സൊ​​​​സൈ​​​​റ്റി ദേ​​​​ശീ​​​​യ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് യോ​​​​ഗ​​​​ത്തി​​​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം.

സീ​​​​റോ റു​​​​മാ​​​​റ്റി​​​​ക് ഫീ​​​​വ​​​​ർ കേ​​​​ര​​​​ള-2020 പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു റു​​​​മാ​​​​റ്റി​​​​ക് ഫീ​​​​വ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​നാ​​​​യി ത​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി വ​​​​രു​​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണ് ഇ​​​​തെ​​ന്നു റു​​​​മാ​​​​റ്റി​​​​ക് ഹാ​​​​ർ​​​​ട്ട് ക്ല​​​​ബ് സം​​​​സ്ഥാ​​​​ന കോ​​​​ ഒാർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഡോ.​​​​വി.​​​​എ​​​​ൽ ജ​​​​യ​​​​പ്ര​​​​കാ​​​​ശ് അ​​​​റി​​​​യി​​​​ച്ചു. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു കേ​​​​ര​​​​ള​​​​ത്തി​​​​ൽ റു​​​​മാ​​​​റ്റി​​​​ക് ഹാ​​​​ർ​​​​ട്ട് ക്ല​​​​ബി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം 1997ൽ ​​​​തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത് ഡോ.​​​​ അ​​​​ബ്ദു​​​​ൽ ഖാ​​​​ദ​​​​റി​​​​ന്‍റെ ശ്ര​​​​മ​​​​ഫ​​​​ല​​​​മാ​​​​യാ​​​​യി​​രു​​ന്നു.