കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല്‍​ജ്യോ​തി​യി​ല്‍ സ്‌​പോ​ര്‍​ട്‌​സ് ക്വോ​ട്ട സെ​ല​ക്‌ഷന്‍
Friday, May 25, 2018 1:25 AM IST
കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി: കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി അ​​​​​മ​​​​​ല്‍​ജ്യോ​​​​​തി എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് കോ​​​​​ള​​​​​ജി​​​​​ല്‍ ഒ​​​​​ന്നാം വ​​​​​ര്‍​ഷ ബി​​​​​ടെ​​​​​ക് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ള്‍​ക്ക് സ്‌​​​​​പോ​​​​​ര്‍​ട്‌​​​​​സ് ക്വോ​​​​​ട്ട സെ​​​​​ല​​​​​ക്ഷ​​​​​ന്‍ ട്ര​​​​​യ​​​​​ല്‍​സ് നാ​​​​​ളെ രാ​​​​​വി​​​​​ലെ 10ന് ​​​​​കോ​​​​​ള​​​​​ജി​​​​​ല്‍ ന​​​​​ട​​​​​ക്കും. ബാ​​​​​സ്‌​​​​​ക​​​​​റ്റ്ബാ​​​​​ള്‍ - പു​​​​​രു​​​​​ഷ, വ​​​​​നി​​​​​താ വി​​​​​ഭാ​​​​​ഗം, വോ​​​​​ളീ​​​​​ബോ​​​​​ള്‍ - പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം എ​​​​​ന്നി​​​​​വ​​​​​യി​​​​​ലാ​​​​​ണ് ട്ര​​​​​യ​​​​​ല്‍​സ്. പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ന്‍ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍ സ്‌​​​​​പോ​​​​​ര്‍​ട്‌​​​​​സ് കി​​​​​റ്റും സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ ഒ​​​​​റി​​​​​ജി​​​​​ന​​​​​ലു​​​​​മാ​​​​​യി കോ​​​​​ള​​​​​ജി​​​​​ല്‍ എ​​​​​ത്ത​​​​​ണം. തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്നവർക്ക് സ്‌​​​​​കോ​​​​​ള​​​​​ര്‍​ഷി​​​​​പ്പു​​​​​ക​​​​​ള്‍ ന​​​​​ല്‍​കും. ഫോ​​​​​ണ്‍: 9447712616.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.