കെ​വി​ന്‍റെ കു​ടും​ബ​ത്തി​നു പ​ത്തു ല​ക്ഷം രൂ​പ നല്കും
Thursday, June 14, 2018 12:43 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട കോ​​​​ട്ട​​​​യം ന​​​​ട്ടാ​​​​ശേ​​​​രി എ​​​​സ്.​​​​എ​​​​ച്ച്. മൗ​​​​ണ്ട് പ്ലാ​​​​ത്ത​​​​റ വീ​​​​ട്ടി​​​​ൽ കെ​​​​വി​​​​ൻ പി. ​​​​ജോ​​​​സ​​​​ഫി​​​​ന്‍റെ കു​​​​ടും​​​​ബ​​​​ത്തി​​​​നു സ്ഥ​​​​ലം വാ​​​​ങ്ങു​​​​ന്ന​​​​തി​​​​ന് ആ​​​​റു ല​​​​ക്ഷം രൂ​​​​പ​​​​യും വീ​​​​ടു വ​​​​യ്ക്കു​​​​ന്ന​​​​തി​​​​നു നാ​​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ത്തു ല​​​​ക്ഷം രൂ​​​​പ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ദു​​​​രി​​​​താ​​​​ശ്വാ​​​​സനി​​​​ധി​​​​യി​​​​ൽ നി​​​​ന്ന് അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.


കെ​​​​വി​​​​ന്‍റെ ഭാ​​​​ര്യ നീ​​​​നു ചാ​​​​ക്കോ​​​​യ്ക്ക് തു​​​​ട​​​​ർ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​വും അ​​​​നു​​​​വ​​​​ദി​​​​ക്കും. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് കോ​​​​ട്ട​​​​യം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.