പോ​ളി​ടെ​ക്‌​നി​ക്: ഓ​ണ്‍​ലൈ​ന്‍ അ​ഡ്മി​ഷ​ന്‍ ഇ​ന്ന് തീരും
Thursday, June 21, 2018 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 45 ഗ​​​വ.​​​പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ലേ​​​ക്കും ആ​​​റ് എ​​​യ്ഡ​​​ഡ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ലേ​​​ക്കും സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ അ​​​ഡ്മി​​​ഷ​​​ന്‍ ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും.

എ​​​ന്നാ​​​ല്‍, ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​തി​​​നു​​​ശേ​​​ഷം പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് ഏ​​​തെ​​​ങ്കി​​​ലും ഗ​​​വ​​​ണ്‍​മെ​​​ന്‍റ്/​​​എ​​​യ്ഡ​​​ഡ് പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ല്‍ 22 വ​​​രെ സ​​​മ​​​ര്‍​പ്പി​​​ക്കാം. ട്ര​​​യ​​​ല്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് 25ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 28 വ​​​രെ പ​​​രാ​​​തി​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നും ഓ​​​പ്ഷ​​​ന്‍ മാ​​​റ്റി​​​ക്കൊ​​​ടു​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ജൂ​​​ലൈ അ​​​ഞ്ചി​​​നു മു​​​ന്‍​പ് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് കി​​​ട്ടി​​​യ​​​വ​​​ര്‍ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.