എ​ഐ​സി​സി സെ​ക്ര​ട്ട​റി നി​യ​മ​നം:​വി​യോ​ജി​ച്ച് സു​ധീ​ര​ൻ ക​ത്ത​യ​ച്ചു
എ​ഐ​സി​സി സെ​ക്ര​ട്ട​റി നി​യ​മ​നം:​വി​യോ​ജി​ച്ച് സു​ധീ​ര​ൻ ക​ത്ത​യ​ച്ചു
Monday, June 25, 2018 1:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി നി​​യ​​മ​​ന​​ത്തി​​ൽ വി​​യോ​​ജി​​ച്ചു കെ​​പി​​സി​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​ൻ കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​ക്കു ക​​ത്ത​​യ​​ച്ചു.

എ​​ഐ​​സി​​സി സെ​​ക്ര​​ട്ട​​റി​​യാ​​യി മ​​ല​​യാ​​ളി​​യാ​​യ ശ്രീ​​നി​​വാ​​സ​​ന്‍റെ പി​​ൻ​​വാ​​തി​​ലി​​ൽ കൂ​​ടി​​യു​​ള്ള വ​​ര​​വ് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​യി​​രു​​ന്നു​​വെ​​ന്നു വ്യ​​ക്ത​​മാ​​ക്കി​​യാ​​ണു ക​​ത്ത​​യ​​ച്ച​​തെ​​ന്നു ഫേ​​യ്സ് ബു​​ക്ക് പോ​​സ്റ്റി​​ൽ സു​​ധീ​​ര​​ൻ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.