സ്വ​ർ​ണ​ക്ക​ട​ത്ത്: ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
സ്വ​ർ​ണ​ക്ക​ട​ത്ത്: ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Monday, June 25, 2018 1:08 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി.

ത്തി​​​ലെ ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ത്തെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പി​​​ടി​​​യി​​​ലാ​​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​​ണ് ഈ ​​ന​​​ട​​​പ​​​ടി.​ ഗ്രൗ​​​ണ്ട് ഹാ​​​ൻ​​ഡ്‌​​ലിം​​ഗ് വി​​​ഭാ​​​ഗ​​​ ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ക​​​ത്തേ​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​മ്പോ​​​ഴും പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​മ്പോ​​​ഴും ദേ​​​ഹ​​​പ​​​രി​​​ശോ​​​ധ​​​ന ഉ​​​ൾ​​​പ്പെ​​​ടെ ക​​​ർ​​​ശ​​​ന​ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. ജീ​​​വ​​​ന​​​ക്കാ​​​ർ ബാ​​​ഗു​​​ക​​​ൾ കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​തി​​ന് വി​​​ല​​​ക്കേ​​ർ​​പ്പെ​​ടു​​ത്തി.​

ജോ​​​ലി​​​ക്കാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന് അ​​​ക​​​ത്ത് പ്ര​​​വേ​​​ശി​​​ച്ചാ​​​ൽ ജോ​​​ലി സ​​​മ​​​യം തീ​​​രു​​​ന്ന​​​തി​​​ന് മു​​​ൻ​​​പ് പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​ന്ന​​​തി​​​നും നി​​​യ​​​ന്ത്ര​​​ണ​​മു​​ണ്ട്. വ്യ​​​ക്ത​​​മാ​​​യ കാ​​​ര​​​ണ​​മി​​​ല്ലാ​​​തെ ഡ്യൂ​​ട്ടി സ​​മ​​യ​​ത്ത് പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങാ​​​നാ​​​വി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.