ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ കാ​ത്തു ടെ​റ​സി​ൽ​നി​ന്ന അ​മ്മ​യും മ​ക​നും മ​രംവീ​ണു മ​രി​ച്ചു
ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ കാ​ത്തു ടെ​റ​സി​ൽ​നി​ന്ന അ​മ്മ​യും മ​ക​നും മ​രംവീ​ണു മ​രി​ച്ചു
Saturday, August 18, 2018 12:14 AM IST
ചാ​​​ല​​​ക്കു​​​ടി: വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​യ വീ​​​ടി​​​നു മു​​​ക​​​ളി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കാ​​​ത്തു​​​നി​​​ല്ക്കു​​​ന്പോ​​​ൾ മ​​​രം വീ​​​ണ് അ​​​മ്മ​​​യും മ​​​ക​​​നും മ​​​രി​​​ച്ചു. പ​​​ടി​​​ഞ്ഞാ​​​റെ ചാ​​​ല​​​ക്കു​​​ടി മൂ​​​ഞ്ഞേ​​​ലി ക​​​ണ്ണ​​​ന്പു​​​ഴ ഒൗ​​​സേ​​​പ്പി​​​ന്‍റെ ഭാ​​​ര്യ ഏ​​​ലി (85), മ​​​ക​​​ൻ ആ​​​ൻ​​​സ​​​ൻ(44) എ​​​ന്നി​​​വ​​​രാ​​ണു മ​​​രി​​​ച്ച​​​ത്.

ചാ​​​ല​​​ക്കു​​​ടി മാ​​​ർ​​​ക്ക​​​റ്റ് റോ​​​ഡി​​​ൽ ജോ​​​ജോ പ്ലാ​​​സ്റ്റി​​​ക് ക​​​ട​​​യു​​​ടെ ഉ​​​ട​​​മ​​​യാ​​​ണ് ആ​​​ൻ​​​സ​​​ൻ. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്തി കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി മ​​​ദ​​​ർ മ​​​റി​​​യം ത്രേ​​​സ്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.