Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
Previous
Next
Karshakan
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
Tuesday, April 9, 2024 1:56 PM IST
എ.ജെ. അലക്സ് റോയ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്തതൊന്നുമില്ല. അഞ്ച് ഏക്കർ വരുന്ന പുരയിടം. എല്ലാ വിളകളുമുള്ള തികഞ്ഞ സമ്മിശ്ര കൃഷിയിടം.
പൂർണമായും ജൈവകൃഷി മുറകളാണ് ബിനോയ് പിന്തുടരുന്നത്. അഞ്ചേക്കറിൽ പകുതിയും റബറാണ്. ബാക്കി രണ്ടര ഏക്കറിലാണ് മറ്റു കൃഷികൾ. 250 ചുവട് കുരുമുളകുണ്ട്.
80 വർഷത്തിലധികം പ്രായമുള്ള കരിമുണ്ട ഇനം കുരുമുളക് ചെടിയിൽ തിരി നിറയെ മുളക്. ചേന, കാച്ചിൽ, ചേന്പ്, ചെറുകിഴങ്ങ്, നനകിഴങ്ങ്, നനചേന്പ്, ഇഞ്ചി, മഞ്ഞൾ, കൂവ... തുടങ്ങി കിഴങ്ങ് വിളകളുമേറെ.
നന്നായി കായ്ക്കുന്ന 30 ജാതി മരങ്ങളുമുണ്ട്. നൂറു വർഷത്തിലേറെ പ്രായമുള്ളവയും ഇക്കൂട്ടത്തിൽപ്പെടും. നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ ജാതിയോളം നല്ലൊരു വിളയില്ലെന്നാണു ബിനോയിയുടെ അഭിപ്രായം.
നന്നായി പരിപാലിച്ചു വളർത്തുന്ന കൊക്കോ, കാപ്പി, കമുക് എന്നിവയും മികച്ച ആദായം നൽകുന്നു. കാപ്പിയും കൊക്കോയും ഉണക്കിയാണ് വിപണിയിൽ എത്തിക്കുന്നത്. ആവശ്യക്കാർക്ക് കാപ്പിപ്പൊടിയും നൽകും.
വരൾച്ചയെ പ്രതിരോധിച്ചു മികച്ച വിളവ് നൽകുന്ന കാസർഗോഡൻ ഇനം കമുകുമുണ്ട്. ആകെയുള്ള 40 തെങ്ങിലും നല്ല കായ് പിടുത്തം. തേങ്ങയിടാൻ മറ്റാരേയും ആശ്രയിക്കാറില്ല. തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് സ്വയം തെങ്ങിൽ കയറും.
യന്ത്രത്തിന്റെ ഉപയോഗം വർഷങ്ങൾക്കു മുന്‍പേ ബിനോയ് പരിശീലിച്ചിരുന്നു. തേങ്ങ വെട്ടി കൊപ്ര ആക്കി ആട്ടിയെടുത്ത് വെളിച്ചെണ്ണയാണു വിൽക്കുന്നത്. പിണ്ണാക്ക് പശുവിനും ആടിനും കോഴികൾക്കും തീറ്റയായി നൽകും.
പരന്പരാഗത കൃഷി അറിവുകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ വിളകൾക്ക് കാര്യമായ രോഗ കീട ബാധയുണ്ടാകാറില്ല. പഴച്ചെടികൾ, ഇലക്കറി വിളകൾ, പച്ചക്കറി എന്നിവ ആവശ്യാനുസരണം കൃഷി ചെയ്തുവരുന്നു.
പോഷകസമൃദ്ധ വിളകളായ മുതിര, ഇലച്ചേന്പ് തുടങ്ങിയവയും ആവശ്യത്തിന് നട്ടു വളർത്തുന്നു. കുട്ടന്പുഴ -വെച്ചൂർ ക്രോസ് കറവ പശുവും അതിന്റെ വെച്ചൂർ കിടാവുമാണ് കൃഷി സമൃദ്ധിയുടെ ആണിക്കല്ല്.
സാധാരണ നാടൻ പശുക്കളിൽ നിന്നും വ്യത്യസ്തമായി നല്ല ഇണക്കമുള്ളവ. പാലിനും തൈരിനും വെണ്ണയ്ക്കുമെല്ലാം മികച്ച ഔഷധഗുണം. ചാണകം കൃഷിക്ക് ഏറെ നല്ലതും. പറന്പിലെ കളകളെല്ലാം ഇവ തിന്നു തീർക്കുന്നതിനാൽ കളനീക്കൽ ആവശ്യമായി വരാറില്ല.
അതുവഴി നല്ലൊരു തുക ബിനോയിക്കു ലാഭിക്കാൻ കഴിയുന്നു. കൊക്കോ, കാപ്പി തുടങ്ങിയവ കവാത്ത് നടത്തി കിട്ടുന്ന ഇലകളും കന്പുകളും ഇവ അകത്താക്കുകയും ചെയ്യും. മികച്ച രോഗപ്രതിരോധശേഷിയുള്ളതിനാൽ കാര്യമായ അസുഖങ്ങളും ഉണ്ടാകാറില്ല.
മലബാറി സെലക്ഷൻ ആടുകളേയും ബിനോയി വളർത്തുന്നുണ്ട്. പ്രസവിച്ച് ഒരു വർഷവും കഴിഞ്ഞും ഒരു ലിറ്ററിൽ അധികം പാൽ കിട്ടുന്നവ. തീറ്റ ചെലവും പരിപാലന ചെലവും നോക്കിയാൽ ഒരുപക്ഷേ, കറവപ്പശുവിനെക്കാളും ലാഭകരമാണ് ആടുകൾ.
സമ്മിശ്ര കൃഷിയിൽ തേനീച്ചകൾക്ക് വലിയ സ്ഥാനമുണ്ട്. അതുമനസിലാക്കി ബിനോയ് അൻപത് വൻ തേനീച്ച കോളനികളും ഇരുപത് ചെറു തേനീച്ച കോളനികളും സംരക്ഷിക്കുന്നു. വൻതേൻ കിലോ 350 രൂപയ്ക്കും ചെറുതേൻ 2500 രൂപയ്ക്കുമാണ് വിൽക്കുന്നത്. കുളങ്ങളിൽ തിലാപ്പിയ ഇനം മീനുകളെയും വളർത്തുന്നു.
പാട്ടത്തിനെടുത്ത ഒന്നര ഏക്കർ ഭൂമിയിൽ മരച്ചീനിയും വാഴയും സമൃദ്ധമായി വളരുന്നു. കൃത്യമായ പരിചരണമുറകൾ പാലിക്കുന്നതിനാൽ മികച്ച വിളവാണ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്ക് ഇടവിളയായി ചെയ്തിട്ടുള്ള കുറ്റിപ്പയറിൽ നിന്നു പ്രതീക്ഷിക്കാത്ത അധിക വരുമാനമാണ് കിട്ടുന്നത്.
ഒരു കുഴിയിൽ രണ്ട് റബർ തൈകൾ വയ്ക്കുന്ന രീതിയും ബിനോയ് പരീക്ഷിച്ചിരുന്നു. ഇവയ്ക്ക് കാറ്റുപിടുത്തം കുറവായിരിക്കും. ടാപ്പ് ചെയ്യുന്നതിനും പരിചരണം നൽകുന്നതിനും കൂടുതൽ സൗകര്യവുമുണ്ട്. വിളവിലും കുറവില്ലെന്നാണ് ബിനോയ് പറയുന്നത്.
കുടുംബത്തെ ഒപ്പം കൂട്ടിയാണ് ബിനോയിയുടെ കൃഷി. 82 വയസുള്ള അമ്മ കുഞ്ഞമ്മയും ഭാര്യ ലിസിയും മക്കളായ മേഘ, സാന്ദ്ര, ജോനാഥ് എന്നിവരും കൃഷിപ്പണികളിൽ സജീവം.
തെങ്ങുകയറ്റം, കൊക്കോ, റബർ തുടങ്ങിയവയുടെ ബഡിംഗ്, പശു പരിപാലനം, തേനീച്ച കോളനികളുടെ സംരക്ഷണം, വിളകളുടെ സംസ്കരണം, മഞ്ഞൾപൊടിയും കൂവപ്പൊടിയും തയാറാക്കൽ, വിപണനത്തിനുള്ള വിത്ത് ഇഞ്ചി, മഞ്ഞൾ, മറ്റു കിഴങ്ങ് വിളകൾ തുടങ്ങിയവയുടെ ഒരുക്കൽ തുടങ്ങിയവയെല്ലാം കുടുംബംഗങ്ങൾ ഒരുമിച്ചാണ് ചെയ്യുന്നത്.
ഫോണ്‍ : 94962 25511, 0482 222 5511
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു

Latest News
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉത്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി
കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top