Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
Previous
Next
Karshakan
വല്ലം നിറയെ കറിവേപ്പില
Monday, April 1, 2024 1:17 PM IST
ഇ.അനീഷ്
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്നതല്ലെന്ന് ഇവിടെ എത്തിയാൽ മനസിലാകുകയും ചെയ്യും.
കൊട്ടാരക്കര നടുവത്തൂർ സ്വദേശി സുന്ദരൻ വല്ലമെന്ന കൃഷിക്കാരൻ അക്ഷരാർഥത്തിൽ മണ്ണിൽ പൊന്നു വിളയിക്കുകയാണ്. കേരളത്തിൽ അധികമാരും കൈവയ്ക്കാത്ത കറിവേപ്പില കൃഷിയാണു ഹൈലൈറ്റ്.
15 സെന്റോളം വരുന്ന സ്ഥലത്താണു കറിവേപ്പില കൃഷി. കറിവേപ്പില തൈ വച്ചു... പക്ഷെ പിടിച്ചില്ല, വാടിപ്പോയി... തുടങ്ങിയ പരാതികൾ വ്യാപകമായി കേൾക്കുന്നിടത്താണു സുന്ദരന്റെ തോട്ടത്തിൽ കറിവേപ്പിലച്ചെടികൾ നിറഞ്ഞ പച്ചപ്പോടെ ഇല വിടർത്തി നിൽക്കുന്നത്.
അറിവില്ലായ്മയും പരിചരണക്കുറവുമാണ് കറിവേപ്പില കൃഷിക്കു തടസമായി നിൽക്കുന്നതെന്നു നടുവത്തൂർ വിപണിയുടെ പ്രസിഡന്റ് കൂടിയായ സുന്ദരൻ പറയുന്നു.
കൃഷി രീതി
ചുവന്ന മണ്ണിൽ രണ്ടടി താഴ്ചയിൽ കുഴിയെടുത്താണ് കറിവേപ്പിൻ തൈകൾ നടേണ്ടത്. തുടക്കത്തിൽ ചാണകം, എല്ലുപൊടി തുടങ്ങിയ ജൈവ വളങ്ങൾ നൽകണം.
നന്നായി നനയ്ക്കുകയും വേണം. വെറുതെ നട്ടാൽ കറിവേപ്പ് വളരില്ല. രണ്ടുവർഷം മുന്‍പു വീട്ടിലെ കറിവേപ്പില പറിച്ചു വില്പനയ്ക്കായി കൊണ്ടു പോയപ്പോഴാണ് അതിന്റെ വിപണി മൂല്യം സുന്ദരൻ തിരിച്ചറിഞ്ഞത്.
അന്ന് ഒരു കിലോയോളമുണ്ടായിരുന്ന കറിവേപ്പിലയ്ക്ക് 400 രൂപ കിട്ടി. ഇതോടെയാണ് കറിവേപ്പ് കൃഷിയി ലേക്കു സുന്ദരൻ തിരിഞ്ഞത്. അതിനായി കൃഷിഭവനിൽ നിന്ന് അഞ്ച് രൂപയ്ക്കു കറിവേപ്പിൻ തൈകൾ വാങ്ങി.
പല തവണയായി 150 ഓളം തൈകൾ നട്ടു. ഇല പറിച്ചു വിൽക്കുന്ന ദിവസങ്ങളിൽ 1500 രൂപയോളം കിട്ടും. കട്ടറു പയോഗിച്ച് ഇലയോടുകൂടി തണ്ട് മുറിച്ചെടുക്കുന്നതാണ് വിളവെടുപ്പ് രീതി.
വിപണി
തിങ്കളാഴ്ചകളിലാണു കർഷക കൂട്ടായ്മയായ നടുവത്തൂർ വിപണി. അന്നാണു പച്ചക്കറികൾ എത്തുന്നതും ലേലം നടക്കുന്നതും. കർഷകരിൽ നിന്നു സാധനങ്ങൾ വാങ്ങാൻ കച്ചവടക്കാർ ഉൾപ്പെടെ നിരവധിപേരാണ് നടവത്തൂരിൽ എത്തുന്നത്.
ഓരോ തവണയും ശരാശരി മൂന്നര ലക്ഷത്തോളം രൂപയുടെ കച്ചവടം നടക്കും. രാവിലെ മുതൽ വൈകുന്നേരം വരെയാണ് വ്യാപാരം. ഇവിടെയാണ് സുന്ദരൻ കറിവേപ്പിലയും വില്പനയ്ക്ക് എത്തിക്കുന്നത്. വളരെ വേഗം വിറ്റു തീരുകയും ചെയ്യും.
ഉപയോഗിക്കുന്നത് ക്വാറി വെള്ളം
ആദ്യകാലത്ത് ക്വാറി നടത്തിപ്പുകാരനായിരുന്നു സുന്ദരൻ. പത്ത് വർഷം മുന്‍പാണു കൃഷിയിലേക്കു തിരിഞ്ഞത്. പാറമടകളിൽ എപ്പോഴും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ കൃഷിക്ക് വെള്ളം ഒരു പ്രശ്നമായില്ല.
കൃഷി ഭവന്റെ സഹായവും സബ്സിഡിയും കിട്ടിയതോടെ കൃഷി ജീവിതമാർഗമായി സ്വീകരിക്കുകയായിരുന്നു. കൃഷിയിൽ ഹരം പിടിച്ചതോടെ കറിവേപ്പിലയ്ക്കൊപ്പം പല കൃഷികളും സുന്ദരൻ പരീക്ഷിക്കുന്നു.
റംബൂട്ടാൻ, മംഗോ സ്റ്റിൻ, പേരക്ക തുടങ്ങിയ പഴവർഗങ്ങൾക്കൊപ്പം പയർ, പാവൽ, സലാ ഡ് വെള്ളരി, ചീര തുടങ്ങിയ പച്ചക്കറികളുമുണ്ട്. ഭാര്യ ശകുന്തളയുടെയും മക്കളായ എസ്. ഭാഗ്യ, എസ്. ഭരത് എന്നിവരുടെയും കട്ട സപ്പോർട്ടോടെ സുന്ദരൻ കൃഷിയിൽ പുതിയ മാനങ്ങൾ തേടുകയാണ്.
വെല്ലുവിളിയാണ് വളം വില വർധന
നന്നായി കൃഷി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നു സുന്ദരൻ പറഞ്ഞു. നല്ല ചെലവ് വരും. കൃഷി ഭവനുമൊക്കെയായി നിരന്തരം ബന്ധപ്പെട്ടു സബ്സ്ഡി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത് ആശ്വാസമാകും.
പച്ചക്കറികൾക്കും മറ്റും പന്തലി ടാൻ വലിയ തുകയാകും. ഇക്കാര്യത്തിൽ കൃഷിഭവന്റെ സഹായം ലഭിക്കാറുണ്ട്. യന്ത്രങ്ങൾക്കും സബ്സിഡി കിട്ടും. പുല്ലുവെട്ടുന്ന രണ്ട് മെഷീനുകളും ഒരു മിനി ട്രാക്ടറും അങ്ങനെ വാങ്ങിയതാണ്.
മൂന്നു പേർ ജോലിക്കുണ്ട്. 800 രൂപയാണ് കൂലി. വളം വിലയിലെ വർധനവ് തിരിച്ച ടിയാണ്. കാട്ടുപന്നികളുടെ ശല്യവും പ്രശ്നമാണ്. അതുകൊണ്ടു ചേന, ചേന്പ് മുതലായവ കൃഷി ചെയ്യാൻ പേടിയാണ്.
പച്ചക്കറി വിളവായാൽ മയിലുകളുമെത്തും. അവയിൽ നിന്നൊക്കെ കൃഷിയെ രക്ഷിച്ചെടുക്കാൻ അതീവ ശ്രദ്ധ അനിവാര്യമാണ്.
ഫോണ്‍: 94955 06792
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു

Latest News
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ
ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
ത്രിപുരയിൽ പ്രിസൈഡിംഗ് ഓഫീസറെ ആക്രമിച്ച ബിജെപി നേതാവ് അറസ്റ്റിൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top