Letters
മാ​​​​​ലി​​​​​ന്യ​​​​​ത്തി​​​​​ന്‍റെ ഉ​​​​​റ​​​​​വി​​​​​ടം?
Wednesday, July 19, 2017 11:35 AM IST
മാ​​​​​ലി​​​​​ന്യ​​​​​ങ്ങ​​​​​ൾ ഉ​​​​​റ​​​​​വി​​​​​ട​​​​​ത്തി​​​​​ൽ സം​​​​​സ്ക​​​​​രി​​​​​ക്ക​​​​​ണം എ​​​​​ന്ന ആ​​​​​ഹ്വാ​​​​​നം കൊ​​​​​ള്ളാം. പ​​​​​ക്ഷേ, മാ​​​​​ലി​​​​​ന്യ​​​​​ത്തി​​ന്‍റെ ഉ​​​​​റ​​​​​വി​​​​​ടം എ​​​​​വി​​​​​ടെ​​​​​യാ​​​​​ണ്? നാ​​​​​ട്ടി​​​​​ലെ ഒ​​​​​ന്നാം ശ​​​​​ത്രു​​​​​വാ​​​​​യ പ്ലാ​​​​​സ്റ്റി​​​​​ക്കി​​​​​ന്‍റെ ഉ​​​​​റ​​​​​വി​​​​​ടം ഉ​​​​​പ​​​​​ഭോ​​​​​ക്താ​​​​​ക്ക​​​​​ളു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ല​​​​​ല്ല. കി​​​​​ട്ടു​​​​​ന്ന​​​​​തെ​​​​​ല്ലാം പ്ലാ​​​​​സ്റ്റി​​​​​ക്കി​​​​​ൽ പൊ​​​​​തി​​​​​ഞ്ഞു​​​​​മാ​​​​​ത്രം.
നി​​​​​യ​​​​​ന്ത്രി​​​​​ക്കേ​​​​​ണ്ട​​​​​വ​​​​​ർ നി​​​​​ഷ്ക്രി​​​​​യ​​​​​രാ​​​​​യി​​​​​രു​​​​​ന്ന് ഉ​​​​​പ​​​​​ദേ​​​​​ശി​​​​​ച്ച​​​​​തു​​​​​കൊ​​​​​ണ്ട് എ​​​​​ന്തു​​​​​ഫ​​​​​ലം? വി​​​​​ദേ​​​​​ശ​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ വ​​​​​ള​​​​​രെ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി മാ​​​​​ലി​​​​​ന്യ​​​​​ങ്ങ​​​​​ൾ ത​​​​​രം​​​​​തി​​​​​രി​​​​​ച്ച് കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന്‍റെ അ​​​​​നു​​​​​ഭ​​​​​വ​​​​​സാ​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ പ​​​​​ത്ര​​ങ്ങ​​​​​ളി​​​​​ൽ വാ​​​​​യി​​​​​ക്കു​​​​​ന്പോ​​​​​ൾ ന​​​​​മു​​​​​ക്കും അ​​​​​തു​​​​​ചെ​​​​​യ്യ​​​​​ണ​​മെ​​​​​ന്ന ആ​​​​​ർ​​​​​ജ​​​​​വം നേ​​​​​തൃ​​​​​ത്വ​​ത്തി​​ന് ഉ​​​​​ണ്ടാ​​​​​കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. പ്ലാ​​​​​സ്റ്റി​​​​​ക് മാ​​​​​ലി​​​​​ന്യ സം​​​​​സ്ക​​​​​ര​​​​​ണം ഊ​​​​​ർ​​​​​ജി​​​​​ത​​​​​മാ​​​​​യി ഉ​​​​​ട​​​​​ൻ ആ​​​​​രം​​​​​ഭി​​​​​ക്ക​​​​​ണം.

പി.​​​​​സി. തോ​​​​​മ​​​​​സ്, ഏ​​​​​റ്റു​​​​​മാ​​​​​നൂ​​​​​ർ