ജാ​മി​അ അ​ശ്അ​രി​യ്യ ഹ​ജ്ജ് ഗ്രൂ​പ്പി​ന് സ്വീ​ക​ര​ണം ന​ല്‍​കി
Wednesday, May 22, 2024 11:07 AM IST
ജി​ദ്ദ: കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജാ​മി​അഃ അ​ശ്അ​രി​യ്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ വി.​എ​ച്ച്. അ​ലി ദാ​രി​മി​യു​ടെ​യും എ​സ്‌​വെെ​എ​സ് സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ സ​ഖാ​ഫി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ എ​റ​ണാ​കു​ളം ജാ​മി​അ അ​ശ്അ​രി​യ്യ ഹ​ജ്ജ് ഗ്രൂ​പ്പി​ന് ഐ​സി​എ​ഫ് - ആ​ർ​എ​സ്‌​സി വോ​ള​ണ്ടി​യ​ര്‍​മാ​രും ജാ​മി​അഃ അ​ശ്അ​രി​യ്യ ജി​ദ്ദ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് സ്വീ​ക​ര​ണം ന​ല്‍​കി.

ബ​ഷീ​ര്‍ എ​റ​ണാ​കു​ളം, അ​ബ്ദു​ല്‍ ക​ലാം സ​ഖാ​ഫി, അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍, ഉ​ബൈ​ദ് പെ​രു​മ്പാ​വൂ​ര്‍, സി​ദ്ദി​ഖ് ആ​ല​പ്പു​ഴ, സു​ഹൈ​ർ, സി​ദ്ദീ​ഖ് വ​ലി​യ​പ​റ​മ്പ്, യ​ഹി​യ മ​ഞ്ഞ​പ്പ​റ്റ, ആ​ദം ആ​ന​മ​ങ്ങാ​ട്, ഹ​നീ​ഫ അ​ല്‍ അ​ബീ​ര്‍ എ​ന്നി​വ​ര്‍ സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.