യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ വാര്‍ഷിക യോഗവും തെരഞ്ഞെടുപ്പും ജനുവരി 24-ന്
Friday, January 9, 2015 2:41 AM IST
ന്യൂയോര്‍ക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ വാര്‍ഷികേ യോഗവും സംഘടനാ തെരഞ്ഞെടുപ്പും ജനുവരി 24-ന് ശനിയാഴ്ച വൈകിട്ട് 5.30-ന് യോങ്കേഴ്സിലുള്ള മുംബൈ സ്പൈസ് ഇന്ത്യന്‍ റെസ്റോറന്റില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. ഈ യോഗത്തിലേക്ക് യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്- ബിനു ജോസഫ് (914 400 6140), സെക്രട്ടറി സഞ്ജയ് കുറുപ്പ് (203 385 2877). സഞ്ജയ് കുറുപ്പ് ( വൈ.എം.എ സെക്രട്ടറി/പി.ആര്‍.ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം