വിചാരവേദി സാഹിത്യ സദസ്് ഏപ്രില്‍ 12-നു
Wednesday, April 8, 2015 2:03 AM IST
ന്യൂയോര്‍ക്ക്: വിചാരവേദിയുടെ സാഹിത്യ സദസ്സ് ഏപ്രില്‍ 12-നു ഞയറാഴ്ച വൈകിട്ട് 5.30 ന് കെസിഎഎന്‍എ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. വാസുദേവ് പുളിക്കലിന്റെ 'സാഹിത്യകാരന്റെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാര്‍- ആനുകാലിക മലയാള സാഹിത്യം ഒരു വിചിന്തനം', 'മാറുന്ന സമൂഹവും സാഹിത്യവും' എന്നീ ലേഖനങ്ങളാണ് ചര്‍ച്ചാവിഷയം. സാംസി കൊടുമണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം