ഫിലഡല്‍ഫിയ: പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്ഗനൈസേഷന്) ആഭിമുഖ്യത്തിലുള്ള എന്ക്ളെക്സ് എന്ക്ളെക്സ് ക്ളാസുകളുടെ സെക്കന്റ് ബാച്ച് ഏപ്രില്‍ 19-നു ഞായറാഴ്ച്ച ആരംഭിക്കും. പിയാനോ പ്രസിഡന്റ് ലൈലാ മാത്യു ഉദ്ഘാടനം ചെയ്യും.
പിയാനോ ആറു മാസത്തേക്ക് നടത്തുന്ന എന്ക്ളെക്സ് ക്ളാസുകള്‍ക്ക് എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ സോഫി നടവയല്‍, പ്രസിഡന്റ് ലൈലാ മാത്യു, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം (ശാന്തി), വൈസ് പ്രസിഡന്റ് സാറാ ഐപ്പ്, സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍, ജോയിന്റ് സെക്രട്ടറി ലീലാമ്മ സാമുവേല്‍, ട്രഷറര്‍ വല്‍സാ തട്ടാര്‍കുന്നേല്‍, മെമ്പര്‍ഷിപ് കോര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം, പബ്ളിക് റിലേഷന്‍സ് എക്സിക്യൂട്ടിവ് സൂസന് സാബൂ, ബൈലോ എക്സിക്യൂട്ടിവ് ബ്രിജിറ്റ് വിന്‍സെന്റ്, ടെക്നിക്കല്‍ ഡെപ്യൂട്ടീസ് ബ്ളെസണ്‍ വര്‍ഗീസ്, അലന് മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
മാസം തോറും ആദ്യ ഞായറാഴ്ച്ചകളിലും മൂന്നാം ഞായറാഴ്ച്ചകളിലും രണ്ടു മണിക്കൂര്‍ വീതം ആറു മാസത്തെ കോച്ചിങ്ങ് ക്ളാസാണുണ്ടാവുക. പീഡിയാട്രിക്, മെഡിക്കല്‍, സര്‍ജിക്കല്‍, മെറ്റേണിറ്റി, സൈക്കാട്രി, ഫാര്‍മസി എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നേഴ്സ് പ്രാക്ടീഷണര്‍മാരും നഴ്സ് മാനേജര്‍മാരുമാണ് ക്ളാസ് എടുക്കുന്നത്്. ഇന്ത്യാ ഹെറിറ്റേജ് സെന്റര്‍, 5858, കാസ്റര്‍ അവന്യൂ, ഫിലഡല്‍ഫിയ 19149 എന്നാണ് ക്ളാസ്വേദിയുടെ മേല്‍വിലാസം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ലൈലാ മാത്യു ഹശഹമാമവേലം@മീഹ.രീാ , എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ സോഫി നടവയല്‍, ീുവ്യ1965@വീാമശഹ.രീാ, നൈനാ ജനറല്‍ സെക്രട്ടറി മേരി ഏബ്രാഹം മുെമയൃമവമാ@്യമവീീ.രീാ , വൈസ് പ്രസിഡന്റ് സാറാ ഐപ്പ് 215 228 1476, സെക്രട്ടറി മെര്‍ലി പാലത്തുങ്കല്‍, ജോയ്ന്റ് സെക്രട്ടറി ലീലാമ്മ സാമുവേല്‍, ട്രഷറര്‍ വല്‍സാ തട്ടാര്‍കുന്നേല്‍ 845 701 6139, മെംബര്‍ഷിപ് കോര്‍ഡിനേറ്റര്‍ മറിയാമ്മ ഏബ്രാഹം 215 917 2920, പബ്ളിക് റിലേഷന്‍സ് എക്സിക്യൂട്ടിവ് സൂസന് സാബൂ, ബൈലോ എക്സിക്യൂട്ടിവ് ബ്രിജിറ്റ് വിന്‍സെന്റ് 215 528 9459.
റിപ്പോര്‍ട്ട്: സോഫി പാറപ്പുറത്ത്