Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
മലയാളി ഉള്‍പ്പെട്ട ന്യൂജേഴ്സി കൊലപാതകം, മുഖ്യപ്രതിക്ക് ജീവപര്യന്തം തടവ്
Saturday, May 23, 2015 2:57 AM IST
ന്യൂജേഴ്സി: പാക് വംശജ നസീഷ് നൂറാണിയെ വധിച്ച കേസില്‍ ഭര്‍ത്താവ് കാഷിഫ് പര്‍വേയ്സിന് ജീവപര്യന്തം തടവ്. മലയാളി കാമുകി അന്റോണിയറ്റ് സ്റീഫനെ സ്വന്തമാക്കാനുള്ള പര്‍വേശിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ആസൂത്രിത കൊലപാതകം. കൊലപാതകം നടത്താന്‍ പര്‍വേശ് കണ്െടത്തിയതാവട്ടെ മലയാളി കാമുകിയേയും. കൊലപാതകം ആസൂത്രണം ചെയ്തതിനും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും, ഒപ്പമുണ്ടായിരുന്ന കുട്ടിക്ക് കടുത്ത മാനസിക ആഘാതമേല്പ്പിച്ചതിനും, അന്യായമായി ആയുധം കൈവശം വച്ചതിനും പത്ത് വര്‍ഷം അധിക തടവിനും മോറിസ്ടൌണിലെ സുപ്പീരിയര്‍ കോടതി വിധിയെഴുതി. ഇതോടെ, 66 വര്‍ഷങ്ങള്‍ക്ക് ശേഷമേ കാഷിഫിന് പരോള്‍ അനുമതിയുണ്ടാകു. മലയാളി കാമുകിക്ക് വേണ്ടി പാക്കിസ്ഥാന് വംശജനും ബ്രൂക്ലിന്‍ സ്വദേശിയുമായ കാഷിഫ് പര്‍വേയ്സ് നടത്തിയ കൊലപാതകം അമേരിക്കയിലെങ്ങും ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ സമൂഹത്തെയാകമാനം ഞെട്ടിച്ച ന്യൂജേഴ്സി കൊലപാതകം നടന്നത് 2011 ഓഗസ്റ്റ് 16-നായിരുന്നു. മലയാളി അന്റോണിയറ്റ് സ്റ്റീഫനായിരുന്നു കാഷിഫിന്റെ ഭാര്യയ്ക്ക് നേരെ നിറയൊഴിച്ചത്. കുറ്റസമ്മതം നടത്തിയ അന്റോണിയറ്റ് സ്റ്റീഫന്റെ വിധി ജൂണ്‍ അഞ്ചിനേ പ്രഖ്യാപിക്കൂ. കൊലപാതകം, ഗൂഢാലോചന എന്നിവയടക്കം കുറഞ്ഞത് മുപ്പത് വര്‍ഷമെങ്കിലും അന്റോണിയറ്റിന് ശിക്ഷ ലഭിച്ചേക്കുമെന്നാണ് സൂചന.
2011 ഓഗസ്റ്റ് 16-ന് രാത്രി ബൂണ്‍ടണില്‍ വച്ചായിരുന്നു മലയാളിയായ അന്റോണിയറ്റ് കാമുകനെ സ്വന്തമാക്കാനായി അയാളുടെ ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ത്തത്. വീട്ടുകാര്‍ക്കൊപ്പം റംസാന് ആഘോഷിക്കാനായി എത്തിയ കാഷിഫും ഭാര്യയും ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് വെടിവയ്പ്പ്. കാഷിഫിന്റെ ഭാര്യ സഹോദരിയുടെ വീടിനു മുന്നിലായിരുന്നു സംഭവം. ഭാര്യ നസീഷ് നൂറാണി, മൂന്നു വയസ്സു മാത്രമുണ്ടായിരുന്ന പുത്രന് ഷയാനെ സ്ട്രോളറിലിരുത്തി പുറത്തേയ്ക്ക് നടക്കുമ്പോഴായിരുന്നു വെടിവയ്പ്പ്. നെഞ്ചില്‍ വെടിയേറ്റ നൂറാണി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കാഷിഫിനും തോളിലും കൈകളിലും വെടിയേറ്റിരുന്നുവെങ്കിലും അത് കൊലപാതക കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ആസൂത്രിതനീക്കങ്ങളുടെ ഭാഗമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. ഷയാന്‍ പരിക്കേറ്റിരുന്നില്ല. ഇവര്‍ക്ക് മറ്റൊരു പുത്രന് കൂടിയുണ്ട്.
സംഭവത്തിനു പിന്നില്‍ ഭീകരാക്രമണമാണ് എന്നു വരുത്തി തീര്‍ക്കാനുള്ള കാഷിഫിന്റെ ശ്രമമാണ് ഈ കേസ് രാജ്യാന്തര ശ്രദ്ധ നേടിയത്. തന്നെയും ഭാര്യയെയും വെടിവച്ചത് ഒരു ആഫ്രിക്കന്‍ അമേരിക്കനും, ഒരു വെള്ളക്കാരനും മറ്റൊരാളും ചേര്‍ന്നാണെന്നായിരുന്നു കാഷിഫിന്റെ പ്രാഥമിക മൊഴി. എന്നാല്‍ സംഭവസ്ഥലത്തെ ക്യാമറാദൃശ്യങ്ങള്‍ അന്വേഷണം അന്റോണിയറ്റിനടുത്തേക്ക് പോലീസിനെ എത്തിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അന്റോണിയറ്റ് കുറ്റസമ്മതം നടത്തിയതോടെ പര്‍വേശിന്റെ മെനഞ്ഞെടുത്ത കഥ പൊളിയുകയായിരുന്നു. മാസച്ചുസെറ്റ്സിലെ ബെല്ലിരിക്കയില്‍ താമസിക്കുന്ന അന്റോണിയറ്റ് ബെസ്റ്റ് ബൈ ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരിയായിരുന്നു.
മൂത്ത മകന് സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചത് ചികിത്സിക്കാന്‍ ഭാര്യ തയ്യാറാവാതിരുന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പര്‍വേശിന്റെ വാദം. നൂറാണിയിലെ ഇല്ലാതാക്കിയാല്‍ മാത്രമേ കുട്ടികളുടെ സംരക്ഷണചുമതല തനിക്ക് ലഭിക്കൂവെന്നും തുടര്‍ ചികിത്സ സാധ്യമാകൂ എന്നും കാഷിഫ് കാമുകിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കുട്ടിയുടെ ചികിത്സയ്ക്കായി അന്റോണിയറ്റ് കാഷിഫിന് 12000 ഡോളര്‍ നല്കിയിരുന്നുവത്രേ. എന്നാല്‍ കുട്ടിക്ക് യാതൊരു അസുഖവുമില്ലെന്നായിരുന്നു കുട്ടിയെ പരിശോധിച്ച പീടിയാട്രീഷന്റെ വിധിയെഴുത്ത്.
കൊലപാതകം നടത്താന്‍ വേണ്ടി ഷൂട്ടിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ, ഇരുവരുടെയും ചാറ്റ് മെസേജ്, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴികള്‍ എന്നിവ വായിച്ചു കേട്ട ജഡ്ജി റോബര്‍ട്ട് ഗില്‍സണ്‍ ഇരുവരും കുറ്റക്കാരാണെന്നു നേരത്തെ കണ്െടത്തിയിരുന്നു. തുടര്‍ന്നാണ് കാഷിഫിന്റെ വിധി പ്രഖ്യാപിച്ചത്. വിചാരണവേളയില്‍ എല്ലാ ദിവസവും കോടതിയിലെത്തിയിരുന്ന പര്‍വേശിന്റെ മാതാപിതാക്കള്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ എത്തിയിരുന്നില്ല. യാതൊരു തരത്തിലും പ്രതി ദാക്ഷിണ്യം അര്‍ഹിക്കുന്നില്ലെന്ന മുഖവുരയോടെയാണ് ജഡ്ജി വിധി പ്രസ്താവിച്ചത്. നസീഷ് നൂറാണിയുടെ ബന്ധുക്കളെല്ലാം തന്നെ വിധി പ്രഖ്യാപനം കേള്‍ക്കാനെത്തിയിരുന്നു. തങ്ങള്‍ക്ക് നീതി ലഭിച്ചു, എന്നാല്‍ നസീഷിന്റെ മക്കള്‍ക്ക് അമ്മയെ ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നായിരുന്നു അവരുടെ വേദനനിര്ഭരമായ പ്രതികരണം.
പര്‍വേശ് ഭാര്യ നസീഷിനെ ഒഴിവാക്കാന്‍ പല തവണ ശ്രമം നടത്തിയിരുന്നതായി അസിസ്റന്റ് പ്രോസിക്യൂട്ടര്‍ മാത്യു ട്രോയിയാനോ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലേക്ക് മടങ്ങുമ്പോള്‍ അവിടെ വച്ച് കൊല്ലാനായിരുന്നു ഒരു പദ്ധതിയെന്നും, അതിനു സമയമെടുക്കുകയാണെങ്കില്‍ വിഷം നല്കി കൊല്ലാനും കാമുകി അന്റോണിയറ്റുമായി ചേര്‍ന്നു പദ്ധതിയിട്ടിരുന്നത്രേ. എന്നാല്‍, ഇത്തരമൊരു വെടിവയ്പ്പ് നാടകത്തിലൂടെ സ്വന്തം ജീവിതം ഭദ്രമാക്കാനും അതുവഴി കാമുകിയുമൊത്ത് ഒരുമിച്ചു ജീവിക്കാനുമായിരുന്നു പര്‍വേശ് സ്വപ്നം കണ്ടത്. എന്നാല്‍, വെടിവയ്പ്പിലൂടെ അന്റോണിയറ്റ് നസീഷിനെ കൊന്നില്ലായിരുന്നുവെങ്കിലും പര്‍വേശ് മറ്റൊരു വാടകകൊലയാളിയെ കണ്െടത്തിയേനെയെന്നുള്ള പ്രോസിക്യൂഷന് വാദം കോടതി മുഖവിലയ്ക്കെടുത്തി.
റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍
എംഡി സ്ട്രൈക്കേഴ്സ് ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേയ് 25ന്
മേരിലാൻഡ്: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേര
ഡാളസിൽ രണ്ട് സ്ത്രീകൾ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ
ഡാളസ്: ഡാളസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകൾ വെടിയേറ്റ് മര
ജോണി കുര്യനെ ബ്രൂക്ലിന്‍ രൂപത ഷൈനിംഗ് സ്റ്റാര്‍ പദവി നല്കി ആദരിച്ചു
ബ്രൂക്ലിന്‍: ന്യൂഹൈഡ് പാര്‍ക്കിലെ ജോണി ജോസഫ് കുര്യനെ ബ്രുക്ലിന്‍ ര
"ക്ലീൻ ക്ലീൻ ടുഗതര്‍' യത്നത്തില്‍ സജീവ പങ്കാളികളായി ടോറോന്റോ സീറോമലബാർ സമൂഹം
ടോറോന്റോ: ഭൗമദിനാചരണത്തോട് അനുബന്ധിച്ചു സിറ്റി ഓഫ് ടോറോന്റോ
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി
ടെന്നിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെ
ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിൽ ബൈഡൻ ഒപ്പുവച്ചു
വാഷിംഗ്ടൺ ഡിസി: യുഎസിൽ ടിക് ടോക് നിരോധിക്കുന്ന ബില്ലിൽ ബൈഡൻ ബുധന
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ യൂത്ത് ഫോറം ലോകഭൗമദിനം ആഘോഷിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആ
സൈജൻ കണിയൊടിക്കൽ ഫോമാ അഡ്വൈസറി കൗൺസിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു
ഡിട്രോയിറ്റ് : ഫോമാ ഗ്രേറ്റ് ലേക്സ് റീജൺ സൈജൻ കണിയൊടിക്കലിനെ 202
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്റെ വാർഷിക കുടുംബ സംഗമവും 2024-ലെ പ്രവർത്തനോദ
ഇസ്രായേൽ വിരുദ്ധ പ്രവർത്തകർ ടെക്സസ് റിപ്പബ്ലിക്കൻ പ്രതിനിധിയുടെ ഓഫീസ് തകർത്തു
ടെക്സസ്: ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേ
ഹഷ് മണി കേസ്: ട്രംപിനെ ജയിലിലടച്ചാൽ നേരിടാൻ തയാറെടുത്തു രഹസ്യാന്വേഷണ വിഭാഗം
ന്യൂയോർക്ക്: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ക്രിമിനൽ ഹഷ് മ
ആറ് ഇന്ത്യൻ - അമേരിക്കൻ വിദ്യാർഥികൾക്ക് പോൾ ആൻഡ് ഡെയ്സി സോറോസ് ഫെലോഷിപ്
ന്യൂയോർക്ക് : കുടിയേറ്റക്കാർക്ക് വേണ്ടിയുള്ള മെറിറ്റ് അധിഷ്ഠിത
സെന്റ് ബാർണബസ് ഓർത്തഡോക്സ് മിഷൻ ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
വെസ്റ്റ് ചെസ്റ്റര്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഗ
യുവജനങ്ങൾക്കായി ടാലന്റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ടൊറോന്റോ∙ കാനഡയിലെ മലയാളി പെന്തക്കോസ്റ്റ് സഭകളുടെ ആദ്യ കൂട്ട
ഹൂസ്റ്റൺ കേരള ഹൗസിൽ തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരള ഹൗസിൽ നട
പിച്ചവച്ച് നടക്കുവാൻ ഒരു കൈത്താങ്ങായി അമേരിക്കൻ മലയാളിയുടെ ലൈഫ് ആൻഡ് ലിംബ്
ന്യൂയോർക്ക്: കാലുകൾ നഷ്ടപ്പെട്ട് ചലന ശേഷി ഇല്ലാത്തവർക്ക് പിച്ച
ഡോ. ജെഫ് മാത്യു അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: ഉഴവൂർ വട്ടാടിക്കുന്നേൽ ജോസഫ് മാത്യുവിന്റെ (ബേബി) മേ
മോളി മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്ലാൻഡ് പാർക്ക് സെന്റ് സ

സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി. പാപ്
ഒക്ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ഒക്ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്ലഹോമ സിറ്റിയിലെ ഒരു കുടുംബ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി
ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾ
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ
കാലിഫോർണിയ: കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
ന്യൂയോർക്ക് : 2024-26 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹൂസ്റ
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സുറിയാനി സ
വചനാഭിഷേകധ്യാനം ജൂലൈ 18 മുതൽ ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ റവ. ഫാ. ദാനിയേൽ പൂവണ്ണത്തിൽ
ഫോമ സെൻട്രൽ റീജിയണിന്റെ കലാമേള രജിസ്ട്രേഷന്റെ അവസാന ദിവസം 28ന്
ഷിക്കാഗോ: ഷിക്കാഗോ ഫോമ സെൻട്രൽ റീജൺ സംഘടിപ്പിക്കുന്ന വാർഷിക ക
സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർച്ച് പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി
സ്റ്റാഫോർഡ്: ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെന്ററിൽ ഏപ്രിൽ 13, 14 വാരാന്ത്യ
രണ്ടുവർഷം മുമ്പ് നടത്തിയ കൊലപാതകം: 10 വയസുകാരനെതിരേ കുറ്റം ചുമത്താൻ കഴിയാതെ പോലീസ്
ഓസ്റ്റിൻ: ടെക്സാസിൽ പത്തുവയസുള്ള ആൺകുട്ടി രണ്ടുവർഷം മുമ്പ് 32 വയ
ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയു
ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ലോക സഞ്ചാരി മുഹമ്മദ് സീനാന് വേൾഡ് മലയാളി കൗൺസിൽ ഡാളസ
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു
എഡ്മന്റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്സ് ബിഹൈൻഡ് ലോക്കഡ് ഡോർ
ഓർമ ഇന്റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഓർമ ഇന്റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജില
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോല
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകര
ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാ
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്
മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മ
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അ
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫ
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആ
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പ
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗര
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി
നാഷ്വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ
Latest News
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
കേരളം വിധിയെഴുതി; പോളിംഗ് ശതമാനം കുറഞ്ഞു
പോളിംഗ് രാത്രിയിലും; ഉദ്യോഗസ്ഥ അലംഭാവമെന്ന് കോണ്‍ഗ്രസ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top