വി.എം. മാത്യു നിര്യാതനായി
Wednesday, May 27, 2015 5:40 AM IST
ചെങ്ങന്നൂര്‍: ആലാ ബഥേലില്‍ പാസ്റര്‍ വി.എം. മാത്യു (മണി-70) നിര്യാതനായി. തലവടി വാലേല്‍ കാഞ്ഞിരപ്പളളില്‍ കുടുംബാംഗമാണ്. ഭാര്യ പെരിശേരി കൊച്ചുകളരിക്കല്‍ മോളി. സംസ്കാരം പിന്നീട്. മകള്‍ : സിനി ഡാനിയേല്‍. (യുഎസ്എ) മരുമകന്‍: സാബു ഡാനിയേല്‍ (യുഎസ്എ). കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസി : 972 213 5111

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍