ജോണ്‍ പണിക്കര്‍ (ജോണ്‍സണ്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Wednesday, October 7, 2015 12:41 AM IST
ന്യൂയോര്‍ക്ക്: ജോണ്‍ പണിക്കര്‍ (ജോണ്‍സണ്‍) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഡോളമ്മയാണു ഭാര്യ.
മക്കള്‍: ടെറ്റി, ജൂഡി, ജൂബി. മരുമക്കള്‍: അപ്പു ഒര്‍ഫയസ് ജെതിന്‍. കൊച്ചുമകന്‍: മിലന്‍

ഒക്ടോബര്‍ ഒമ്പതിനു വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ പൊതുദര്‍ശനം.
സംസ്കാരം ഒക്ടോബര്‍ പത്തിനു ശനിയാഴ്ച രാവിലെ ഒമ്പതിനു സ്റാറ്റന്‍ഐലന്റ് മാര്‍ത്തോമ ദേവാലയത്തിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം ഫയര്‍വ്യു സെമിത്തേരിയില്‍ (1852, ഢശരീൃ്യ ആഹ്റ, ടമേലിേ കഹെമിറ ചലം ഥീൃസ 10314)