മറിയാമ ജോര്‍ജ് നിര്യാതയായി
Sunday, November 8, 2015 7:22 AM IST
ന്യൂ റോഷല്‍ (ന്യൂയോര്‍ക്ക്): തിരുവല്ല കല്ലുങ്കല്‍ നെടുവേലില്‍ മറിയാമ ജോര്‍ജ് (88) നിര്യാതയായി. സംസ്കാരം നവംബര്‍ ഒമ്പതിനു (തിങ്കള്‍) 11 നു കല്ലുങ്കല്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.

മകള്‍: ലീലാമ്മ ഏബ്രഹാം (ന്യൂറോഷല്‍). മരുമകന്‍: എം.വി. ഏബ്രഹാം (പോര്‍ട്ട്ചെസ്റര്‍ സെന്റ് ജോര്‍ജ് ഒര്‍ത്തഡോക്സ് ചര്‍ച്ച് സെക്രട്ടറി). കൊച്ചുമക്കല്‍: ലെനി അര്‍ത്തുങ്കല്‍, ലെനിന്‍ ഏബ്രഹം സിപിഎ.

പരേത ഫോമ ജനറല്‍ സെക്രട്ടറിയായിരുന്ന ജോണ്‍ സി. വര്‍ഗീസിന്റെ (സലിം) മാതൃ സഹോദരിയാണ്.