എലിയാമ്മ മാത്യു കൊരട്ടിയില്‍ ടാമ്പയില്‍ നിര്യാതയായി
Monday, November 9, 2015 6:43 AM IST
ടാമ്പ, ഫ്ളോറിഡ: പരേതനായ മാത്യു കൊരട്ടിയിലിന്റെ ഭാര്യ എലിയാമ്മ മാത്യു കൊരട്ടിയില്‍ ടാമ്പയില്‍ നിര്യാതയായി. കിടങ്ങൂര്‍ മുളക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ജോസ് & ലൂസി കൊരട്ടിയില്‍; ലീലാമ്മ & അലക്സ് കണ്ടാരപ്പള്ളില്‍; മാത്യു & ലില്ലിക്കുട്ടി കൊരട്ടിയില്‍; ഡൊമിനിക് & സുമ കൊരട്ടിയില്‍; ലൂസി & ടോമി മ്യാല്‍ക്കരപ്പുറത്ത്; മാര്‍ട്ടില്‍ & സുജ കൊരട്ടിയില്‍; ലവ്ലി & അനില്‍ കാരത്തുരുത്തേല്‍. സംസ്കാരം നവംബര്‍ 13-ന്.