ഷിക്കാഗോ: കുമളി പുതുപ്പറമ്പില്‍ പരേതനായ കുഞ്ചെറിയ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്കാരം നവംബര്‍ 24-നു (ചൊവ്വ) 11.30-നു കുമളി സെന്റ് തോമസ് ഫൊറോന പള്ളിയില്‍.
പരേത പായിപ്പാട്ട് കുന്നുംപുറത്ത് കുടുംബാംഗം. മക്കള്‍: ത്രേസ്യാമ്മ (ഭോപ്പാല്‍), ആനിയമ്മ (തീക്കോയി), മറിയാമ്മ (അറ്റ്ലാന്റ), ക്ളാരമ്മ, ഏലിയാമ്മ (ഇരുവരും ഹൂസ്റണ്‍), മോളി, സോബിന്‍, റെജിമോന് (മൂവരും ഷിക്കാഗോ).
മരുമക്കള്‍: ഡോ. ചിഞ്ച്കേഡ്കര്, പരേതനായ മാത്യു കല്ലറയ്ക്കല്‍, ജോര്‍ജ് ഈരയില്‍, കുഞ്ഞുമോന് കരിപ്പായില്‍, ജോണിക്കുട്ടി വിലങ്ങുപാറയ്ക്കല്‍, ഷിബു പോളക്കുളം, ജോളി ചേന്നാട്ടുശേരി, മിനി ആലപ്പാട്ട്.
വിവരങ്ങള്‍ക്ക്: മനോജ് കല്ലറയില്‍ 91 9446 811513, 91 8943 737906.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം