അരിസോണയിൽ ബൈബിൾ നാടകം അരങ്ങേറി
Friday, July 22, 2016 4:30 AM IST
അരിസോണ: ബൈബിളിലെ പഴയ നിയമ പുസ്തകത്തിലെ ജോസഫിന്റെ ജീവിത ചരിത്രം ആസ്പദമാക്കി സംഗീത നാടക ശില്പം ആരിസോണയിലെ ഡ്രീം സിറ്റി ചർച്ചിൽ അരങ്ങേറി . രണ്ടു മണിക്കൂർ വിശ്വാസികളെ ആനന്ദസാഗരത്തിലാറാടിക്കുന്ന ഇതിന്റെ സംവിധായകൻ പാസ്റ്റർ മാർക് സ്റ്റോഡാൽഡ് ആണ്.

ജോസഫിനെയും ജീവിതത്തെയും സംഗീതത്തിലൂടെ റേച്ചൽ വരച്ചു കാണിക്കുമ്പോൾ, അതിമനോഹരമായ കോറിയോഗ്രാഫിയിലൂടെ കാതലീൻ ബ്രേസ് കാണികളെ ഈജിപ്തിലെത്തിക്കുന്നു. ഒന്നര മണിക്കൂർ നീണ്ട ഈ സംഗീത ശില്പം എല്ലാവരുടെയും പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ മനസിലേക്കു ജോസഫിന്റെ ജീവിതവും ദൈവം ജോസഫിനെ ഉയർത്തിയ വഴിയും മായാതെ നിലനിർത്തുന്ന ഒന്നാണെന്നു എല്ലാവരും സമ്മതിക്കും. കൂടുതൽ വിവരങ്ങൾക്ക്:
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> റൃലമാരശ്യേരവൗൃരവ.ൗെ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വാർത്ത, ചിത്രങ്ങൾ: സതീഷ് പദ്മനാഭൻ

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016ഖൗഹ്യ22വമ2.ഷുഴ മഹശഴി=ഹലളേ>