അഭിക്ഷേകത്തിൽ ജ്വലിച്ച് ഹൂസ്റ്റൺ യുവത
Thursday, August 11, 2016 12:40 AM IST
ഹൂസ്റ്റൺ : കരുണയുടെ വർഷത്തിൽ കരുണാമൃതം നുകരുവാൻ നടത്തപ്പെട്ട യുവജന ധ്യാനം ഹൂസ്റ്റണിലെ യുവജനതക്ക് നവ്യാനുഭവമായി. 112 യുവജനങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഉശരസശിെീി ഇവൃശെശേമി ഞലേൃലമേ ഇലിലേൃ ൽ സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടത്തിയ ധ്യാനം, നിരവധി അനുഭവത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. <ളീിേ ളമരല=്ലൃറമിമ ശ്വെല=2> അറീൃമശേീി, ടുശൃശേൗമഹ ടവമൃശിഴ, ഉശരൌശൈീി ഇവയിലൊക്കെ യുവജനങ്ങൾ ആവേശത്തോടെ പങ്കുചേർന്നു.

ഇതിൽ നിന്നും പത്തുപേരടങ്ങുന്ന ഒരു ടീമിനെ തെരഞ്ഞെടുക്കുവാൻ പറ്റിയത് പുതിയ ഒരു സംരഭത്തിന് തുടക്കമായി. എല്ലാ വെള്ളിയാഴ്ചകളിലും ഇവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ ആരാധന ആരംഭിച്ചു. ഇതിൽ കുട്ടികൾ ആവേശത്തോടെയാണ് പങ്കു ചേർന്നുകൊണ്ടിരിക്കുന്നത്. ഈ ധ്യാനത്തിൽ സംബന്ധിച്ച യുവജനങ്ങളുടെ ഈമെയിൽ ഗ്രൂപ്പ് രൂപീകരിച്ച് സന്ദേശങ്ങൾ കൈമാറി യുവജന കൂട്ടായ്മ ശക്‌തിപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യം. ഇതിനു നേതൃത്വം കൊടുത്ത സിറിൾ വടകരയെ വികാരി. ഫാ. സജി പിണർക്കയിൽ അഭിനന്ദിച്ചു. തുടർന്നും ഈ കൂട്ടായ്മയുടെ വിജയം ഉറപ്പാക്കുവാൻ എല്ലാവരും സഹകരിക്കണം എന്നും പ്രാർത്ഥനയിൽ ഈ കൂട്ടായ്മയെ ഓർക്കണമെന്നും അദ്ദേഹം ഇടവകയോടഭ്യർത്ഥിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ11ിമ2.ഷുഴ മഹശഴി=ഹലളേ>