അന്നമ്മ ജോയി കലിഫോർണിയിൽ നിര്യാതയായി
Monday, October 3, 2016 8:10 AM IST
റാന്നി: റാന്നി വാഴയിൽ ജോയി ചാക്കോയുടെ ഭാര്യ അന്നമ്മ ജോയി (മോളിക്കുട്ടി – 59) കലിഫോർണിയിൽ നിര്യാതയായി. സംസ്കാരം പിന്നീട്.

പരേത വെച്ചൂച്ചിറ കൊച്ചാലുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജിൻസൺ, ജിഷ. മരുമക്കൾ: ബ്രിഹോണ, സാക്സ് മാത്യു.