മാത്യൂസ് ബെന്നി താമ്പായിൽ നിര്യാതനായി
Friday, October 7, 2016 1:59 AM IST
ഫ്ളോറിഡ: മാത്യൂസ് ബെന്നി (53) താമ്പായിൽ നിര്യാതനായി. കേരളത്തിൽ നാരകത്താനി സ്വദേശിയാണ്. ഭാര്യ: റോസമ്മ. മകൾ: റോബി ബെന്നി.

പൊതുദർശനം ഒക്ടോബർ എട്ടിനു ശനിയാഴ്ച രാവിലെ പത്തു മുതൽ താമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിലും തുടർന്നു സംസ്കാര ശുശ്രൂഷകൾക്ക് ശേഷം തോണോട്ടോസാസ സൺസെറ്റ് ഫ്യൂണറൽ ഹോമിൽ സംസ്കാരം.

റിപ്പോർട്ട്: ബെന്നി പരിമണം