ആനി ഏബ്രഹാമിന്റെ (ജൂലി) സംസ്കാരം വ്യാഴാഴ്ച
Thursday, December 8, 2016 2:51 AM IST
ഹൂസ്റ്റൺ: ശനിയാഴ്ച നിര്യാതയായ ആനി ഏബ്രഹാമിന്റെ (ജൂലി– 49) സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണിൽ. ബുധനാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒമ്പതു വരെ ഇമ്മാനുവേൽ മാർത്തോമാ ചർച്ചിൽ പൊതുദർശനം നടത്തും. വ്യാഴാഴ്ച രാവിലെ 10.30–നു ദേവാലയത്തിൽ മരണാനന്തര ശുശ്രൂഷകളും തുടർന്നു ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരവും നടക്കും.

Adress: Immanuel Marthoma Church, 12803 Sugar Ridge, Stafford, TX 77477.
Viewing: Wednesday 5 pm 9 pm
Funeral Service: Thursday 10.30 am.

ബിജു ചെറിയാൻ (ന്യൂയോർക്ക്) അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം