കാൻബറയിൽ ഉഴവൂർ സംഗമം മേയ് 26, 27, 28 തീയതികളിൽ
Monday, May 1, 2017 5:15 AM IST
കാൻബറ: ഉഴവൂർ നിവാസികളുടെ രണ്ടാമത് സംഗമം മേയ് 26, 27, 28 തീയതികളിൽ ഹിൽവ്യൂ റിസോർട്ടിൽ നടക്കും. സംഗമത്തിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കാൻബറയിൽ താമസിക്കുന്ന എല്ലാ ഉഴവൂർ നിവാസികളേയും സംഗമത്തിലേക്ക് ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: സന്തോഷ് 0448 430 351, പ്രിൻസ് 0406160 808, ജക്സണ്‍ 0451 120 015, രാജു 0451 428 239.

റിപ്പോർട്ട്: ജോജോ മാത്യു