ഫൊ​ക്കാ​നാ ക​ണ്‍​വ​ൻ​ഷ​നി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ങ്കെ​ടു​ക്കു​ന്നു
Monday, June 25, 2018 9:24 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 2018 ഫി​ലാ​ഡ​ൽ​ഫി​യ വാ​ലി ഫോ​ർ​ജ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ജൂ​ലൈ 5 മു​ത​ൽ അ​ര​ങ്ങേ​റു​ന്ന പ​തി​നെ​ട്ടാ​മ​ത് ഫൊ​ക്കാ​ന അ​ന്താ​രാ​ഷ്ട്ര ക​ണ്‍​വ​ൻ​ഷ​നി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പ​ങ്കെ​ടു​ക്കു​ന്നു.

കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​യാ​ണെ​ന്നും പ്ര​വാ​സി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും അ​ഭി​ലാ​ഷ​മാ​യി​രു​ന്ന കേ​ര​ള പ്ര​വാ​സി ട്രി​ബ്യു​ണ​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​കാ​ൻ ഈ ​ക​ണ്‍​വ​ൻ​ഷ​നി​ൽ ക​ഴി​യു​മാ​യി​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ,ട്ര​ഷ​റ​ർ ഷാ​ജി വ​ർ​ഗീ​സ് ,എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ൻ, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജി വ​ർ​ഗീ​സ് , ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ ബി ​നാ​യ​ർ , ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ