ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ണി​ന്‍റെ പ്രേ​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഏ​പ്രി​ൽ 14ന്
Tuesday, March 26, 2024 12:15 PM IST
സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ണി​ന്‍റെ പ്രേ​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഏ​പ്രി​ൽ 14ന് ​വെെ​കു​ന്നേ​രം നാ​ലി​ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫേ​റോ​ന പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

പ്ര​മു​ഖ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഐ​പി​സി​എ​ൻ​എ നാ​ഷ​ണ​ൽ നേ​താ​ക്ക​ളാ​യ സു​നി​ൽ ട്രൈ​സ്റ്റാ​ർ, ഷി​ജോ പൗ​ലോ​സ്, വൈ​ശാ​ഖ് ചെ​റി​യാ​ൻ എ​ന്നി​വ​രും വി​ശി​ഷ്ട​തി​ഥി​ക​ളാ​യി എ​ബി​സി ന്യൂ​സ് പ്ര​തി​നി​ധി ഡാ​ൻ ക്യൂ​ല്ലാ​ർ, പെ​ൻ​സി​ൽ​വാ​നി​യ സ്റ്റേ​റ്റ് റ​പ്രെ​സ​ന്‍റി​റ്റീ​വ് ജാ​റെ​ഡ് സോ​ള​മ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.

പ്ര​ഫ​ഷ​ണ​ൽ ക​ലാ​പ്ര​തി​ഭ​ക​ളെ അ​ണി​നി​ര​ത്തി​ക്കൊ​ണ്ടു വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ആ​ഘോ​ഷ ക​മ്മി​റ്റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ണ​ങ്ങ​ൾ​ക്ക്: അ​രു​ൺ കോ​വാ​ട്ട്‌ (പ്ര​സി​ഡ​ന്‍റ്) - 215 681 4472, സു​മോ​ദ് നെ​ല്ലി​ക്കാ​ല (സെ​ക്ര​ട്ട​റി) - 267 322 8527, വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (ട്രെ​ഷ​റ​ർ) - 215 880 3341.