ഇ​ന്ത്യ‌​ൻ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡാ​ള​സി​ൽ ശ​നി​യാ​ഴ്ച പ്ര​തി​ഷേ​ധ റാ​ലി
Thursday, March 28, 2024 3:33 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡാ​ള​സി​ൽ ശ​നി​യാ​ഴ്ച പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ മൂ​ന്ന് വ​രെ​യാ​ണ് റാ​ലി ന​ട​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക​ള്ള​ക്കേ​സു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, കേ​ന്ദ്ര​അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് നി​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഡാ​ള​സ് കോ​ളി​ഷ​ൻ ഗ്രൂ​പ്പ് പ​റ​ഞ്ഞു.

ഡാ​ള​സി​ലെ എ​ല്ലാ ജ​നാ​ധി​പ​ത്യ​ത്തെ വാ​ദി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ര​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: വി​ജ​യ ല​ക്ഷ്‌​മി - 1 469 592 2446.