ഇ​ല്ലി​നോ​യി​ൽ നാ​ല് പേ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, March 30, 2024 10:43 AM IST
പി.​പി. ചെ​റി​യാ​ൻ
റോ​ക്ക്‌​ഫോ​ർ​ഡ്: ഇ​ല്ലി​നോ​യി​യി​ലെ റോ​ക്ക്ഫോ​ർ​ഡി​ൽ നാ​ലു പേ​രെ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യും ഏ​ഴ് പേ​രെ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.15നാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​യു​ടെ ബാ​ല്യ​കാ​ല സു​ഹൃ​ത്ത് ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ റോ​ക്ക്‌​ഫോ​ർ​ഡി​ലെ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് 22 വ​യ​സു​കാ​ര​നാ​യ ക്രി​സ്റ്റ്യ​ൻ ഇ​വാ​ൻ സോ​ട്ടോ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി​യ​താ​യി കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ പ​റ​ഞ്ഞു. 15 വ​യ​സു​ള്ള ജെ​ന്ന ന്യൂ​കോം​ബ്(15), ജേ​ക്ക​ബ് ഷു​പ്പ്ബാ​ക്ക്(23), ജെ​യ് ലാ​ർ​സ​ൺ(49), റ​മോ​ണ(63), ഷു​പ്പ്ബാ​ച്ച് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് വി​ൻ​ബാ​ഗോ കൗ​ണ്ടി കൊ​റോ​ണ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.