ഇന്ത്യ പ്രസ് ക്ലബ് ഫിലഡൽഫിയ ചാപ്റ്ററിൽ ഫൊക്കാനാ - ഫോമാ സ്ഥാനാർഥികൾ ഞായറാഴ്ച സംവദിയ്ക്കും
Wednesday, April 10, 2024 6:51 AM IST
പി.ഡി. ജോർജ് നടവയൽ
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(​ഐ​പി​സി​എ​ന്‍​എ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ 2024-25 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ക​ലാ അ​ശോ​കി​ന്‍റെ ടീ​മി​ൽ ഫൊ​ക്കാ​ന ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​യ്ക്ക് പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു മ​ത്സ​രി​ക്കു​ന്ന രാ​ജ​ൻ സാ​മു​വേ​ൽ, ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന റോ​ണി വ​ർ​ഗീ​സ്, ഡോ. ​സ​ജി​മോ​ൻ ആ​ന്‍റ​ണി ടീ​മി​ൽ ഫൊ​ക്കാ​ന അ​ഡീ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ സ്ഥാ​ന​ത്തേ​യ്ക്ക് മാ​പ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മി​ലി ഫി​ലി​പ്, ബേ​ബി മ​ന​ക്കു​ന്നേ​ലി​ന്‍റെ ടീ​മി​ൽ ഫോ​മാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​യ്ക്ക് മാ​പ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന ഷാ​ലൂ മ​ത്യൂ പു​ന്നൂ​സ് എ​ന്നി​വ​ർ സം​വ​ദി​ക്കും.

ഐ​പി​സി​എ​ൻ​എ ദേ​ശീ​യ നേ​താ​ക്ക​ളാ​യ സു​നി​ൽ ട്രൈ​സ്റ്റാ​ർ, ഷി​ജോ പൗ​ലോ​സ്, വൈ​ശാ​ഖ് ചെ​റി​യാ​ൻ, ഈ ​മ​ല​യാ​ളി​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ ജോ​ർ​ജ് ജോ​സ​ഫ്, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റീ ബോ​ഡ് ചെ​യ​ർ ജോ​സ് ആ​റ്റു​പു​റം, ഫൊ​ക്കാ​നാ യു​വ​നേ​താ​വാ​യ ഡോ. ​സ​ജി​മോ​ൻ അ​ന്‍റ​ണി, പ്ര​ശ​സ്ത ന​ർ​ത്ത​കി നി​മ്മീ ദാ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന നൃ​ത്ത വി​ദ്യാ​ല​യ​മാ​യ ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ഡ​മി​യി​ലെ ക​ലാ​കാ​രി​ക​ൾ, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, ഫൊ​ക്കാ​നാ ഫോ​മാ നേ​താ​ക്ക​ൾ, ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം, പ​മ്പ, മാ​പ്, ക​ല, എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​നം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളും, വി​വി​ധ ബി​സി​ന​സ് സ്ഥ​പ​ന അ​ധി​പ​ന്മാ​രും ക​ലാ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും, വി​ശി​ഷ്ട​തി​ഥി​ക​ളാ​യ എ​ബി​സി ന്യൂ​സ് പ്ര​തി​നി​ധി ഡാ​ൻ ക്വ​യാ, പെ​ൻ​സി​ൽ​വാ​നി​യ സ്റ്റേ​റ്റ് റെ​പ്ര​സന്‍റേറ്റി​വ് ജാ​റെ​ഡ് സോ​ള​മ​ൻ, 172 ഡി​സ്ട്രി​ക്റ്റ് മ​ത്സ​രാ​ർ​ഥി എ​യ്സാ​ക് ഗി​ൽ എ​ന്നി​വ​രും എ​ഴു​ത്തു​കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​മൂ​ഹ്യ​പ്ര​ഭ​കൊ​ണ്ട് സ​മ്മേ​ള​നം തി​ള​ക്ക​മു​റ്റ​താ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഐ​പി​സി​എ​ൻ​എ​യു​ടെ ആ​ദ്യ​ചാ​പ്റ്റ​റു​ക​ളി​ൽ ഫി​ല​ഡ​ൽ​ഫി​യാ ചാ​പ്റ്റ​ർ പ്ര​മു​ഖ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​രു​ൺ കോ​വാ​ട്ട് (പ്ര​സി​ഡ​ന്‍റ്) 215 681 4472, സു​മോ​ദ് നെ​ല്ലി​ക്കാ​ല (സെ​ക്ര​ട്ട​റി) 267 322 8527, വി​ൻ​സെന്‍റ് ഇ​മ്മാ​നു​വേ​ൽ (ട്ര​ഷ​റ​ര്‍) 215 880 3341, റോ​ജി​ഷ് സാ​മു​വേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് ഓ​ലി​ക്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ജി​ൻ തി​രു​വ​ല്ല (ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍), ജോ​ബി ജോ​ർ​ജ്, സു​ധാ ക​ർ​ത്താ, രാ​ജു ശ​ങ്ക​ര​ത്തി​ൽ, ജീ​മോ​ൻ ജോ​ർ​ജ്, ജി​ജി കോ​ശി, ലി​ജോ ജോ​ർ​ജ്, ജി​നോ ജേ​ക്ക​ബ്, ജോ​ർ​ജ് ന​ട​വ​യ​ൽ.