കെ.​എ. തോ​മ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Thursday, April 11, 2024 11:10 AM IST
ഡാ​ള​സ്: കോ​ട്ട​യം അ​ഞ്ചേ​രി കു​ഴി​യ​ത്ത് തൂ​മ്പു​ങ്ക​ൽ കെ.​എ. തോ​മ​സ് (കു​ഞ്ഞു​മോ​ൻ 78 ) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. അ​ഞ്ചേ​രി കാ​ലാ​യി​ൽ​പ​റ​മ്പി​ൽ മ​റി​യാ​മ്മ തോ​മ​സ് ആ​ണ് ഭാ​ര്യ. മ​ക​ൾ: സു​ജ(​ഡാ​ള​സ്). മ​രു​മ​ക​ൻ: ബി​ജു ജേ​ക്ക​ബ്.

സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ ക​രോ​ൾ​ട്ടണിലെ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ച്‌ ഓ​ഫ് ഇ​ന്ത്യയിൽ വച്ചു​ള്ള ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ (400 Freeport Pkwy, Coppell, TX 75019) നടക്കും.

പൊ​തു​ദ​ർ​ശ​നം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ഒ​ന്പ​ത് വ​രെ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചിൽ(1080 W. Jackson Rd, Carrollton, Tx 75006) ന​ട​ത്ത​പ്പെ​ടും.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ www.unitedmeadialive.com-ൽ ​കാണാം.

വാർത്ത: ഷാ​ജി രാ​മ​പു​രം