കെ.പി. ശാ​മു​വേ​ൽ അന്തരിച്ചു
Friday, April 12, 2024 8:03 AM IST
എ​ബി മ​ക്ക​പ്പു​ഴ
ഡാ​ള​സ്: കൊ​ല്ല​ക കേ​ശ​വ​പു​ര​ത്തു പു​ത്ത​ൻ​പു​ര​യി​ൽ കെ.​പി. ശാ​മു​വേ​ൽ(94, റി​ട്ട.​ എ​ഞ്ചി​നീ​യ​ർ കെ ​എ​സ്ആ​ർടിസി) അന്തരിച്ചു. ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ ശാ​മു​വേ​ൽ കൂ​ട്ട​ലും​വി​ള കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: മേ​ഴ്സി ശാ​മു​വേ​ൽ (റി​ട്ട. ടീ​ച്ച​ർ എ​സ്‌വി​എം​എം ഹൈസ്കൂ​ൾ, വെ​ണ്ടാ​ർ) ഫി​ലി​പ്പ് ശാ​മു​വേ​ൽ (റി​ട്ട.​സൂ​പ്ര​ണ്ട് ബിഎഎം ​കോ​ള​ജ് തു​രു​ത്തി​ക്കാ​ട്), ജോ​ൺ ശാ​മു​വേ​ൽ (ഡാ​ള​സ്), ഡോ. ​ജേ​ക്ക​ബ് ശാ​മു​വേ​ൽ (വെ​റ്റി​ന​റി സ​ർ​ജ​ൻ, ച​വ​റ).

മ​രു​മ​ക്ക​ൾ: സി ​കെ അ​ല​ക്സാ​ണ്ട​ർ (റി​ട്ട സിയുഎംഐ), ലി​സ്‌​സി ഫി​ലി​പ്പ് , ഷേ​ർ​ളി ശാ​മു​വേ​ൽ (ഡാ​ള​സ്), ഡോ. ലാ​ലി ജേ​ക്ക​ബ് (വെ​റ്റി.​സ​ർ​ജ​ൻ, പ​ന്മ​ന).

സം​സ്കാ​രം ശ​നി​യാ​ഴ്ച 11ന് കൊ​ല്ല​ക സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച ഓ​ഫ് ഇ​ന്ത്യ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും.

live stream: www.youtube.com/stecimedia (രാവിലെ എട്ട് മുതൽ)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബൈ​ജു മാ​ത്യു ഡാ​ള​സ് - 469 819 0605.