മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റിയുടെ വിഷു ആഘോഷം ഗംഭീരമായി
Saturday, April 13, 2024 2:09 AM IST
ജോസഫ് ജോൺ കാൽഗറി
മാ​നി​റ്റോ​ബ: മാ​നി​റ്റോ​ബ ഹി​ന്ദു മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി വി​ന്നി​പെ​ഗി​ൽ വി​ഷു ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. എം.​പി. ടെ​റി ഡു​ഗൈ​ഡ്, ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ് സ്പോ​ർ​ട് ആ​ൻ​ഡ് ടൂ​റി​സം മി​നി​സ്റ്റ​ർ ഗ്ലെ​ൻ സി​മാ​ർ​ഡ്, എം​എ​ൽ​എ ടൈ​ല​ർ ബ്ലാ​ഷ്കോ, ഇ​മ്മി​ഗ്രേ​ഷ​ൻ ലോ​യെ​ർ സി​ന്ധു​മോ​ൾ ജോ​ൺ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​നി​റ്റോ​ബ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തോ​മ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ജ​യ​കൃ​ഷ്ണ​ൻ ജ​യ​ച​ന്ദ്ര​ൻ (പ്ര​സി​ഡ​ന്‍റ്), മ​നോ​ജ് എം ​നാ​യ​ർ (സെ​ക്ര​ട്ട​റി), ജ​യ​ശ്രീ സു​രേ​ഷ് , അ​ശോ​ക​ൻ മാ​ട​സ്വാ​മി വൈ​ദ്യ​ർ, രാ​ഹു​ൽ രാ​ജ്, രാ​ജേ​ഷ് ഭാ​സ്ക​ര​ൻ, അ​ര​വി​ന്ദ് പാ​മ്പ​ക്ക​ൽ, സ​തീ​ഷ് ഭാ​സ്ക​ര​ൻ, ഷാ​നി സ​തീ​ഷ്, ഗി​രി​ജ അ​ശോ​ക​ൻ, സ്വാ​തി ജ​യ​കൃ​ഷ്ണ​ൻ, മി​ഥു​ൻ മം​ഗ​ല​ത്, വി​ഷ്ണു വി​ജ​യ​ൻ,

അ​ശ്വി​ത അ​നി​ൽ, സാ​ജ​ൻ സ​ന​ക​ൻ, കാ​വേ​രി സാ​ജ​ൻ, ബി​ബി​ൻ ക​ല്ലും​ക​ൽ, വൈ​ശാ​ഖ് ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​നി​ൽ കു​റു​പ്, ലീ​ന അ​നി​ൽ, ര​ഞ്ജി​ത് ച​ന്ദ്ര​ൻ, ര​ശ്മി ര​ഞ്ജി​ത്ത്, വി​ജി​ത് വി​ശ്വം​ഭ​ര​ൻ, സു​നീ​ഷ മു​കു​ന്ദ​ൻ എ​ന്നി​വ​രാ​ണ് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ.