ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു
Monday, April 15, 2024 11:30 AM IST
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട. റെ​സ്പി​രേ​റ്റ​റി തെ​റാ​പ്പി​സ്റ്റ് ജോ​സ് ഏ​ബ്ര​ഹാം (65) അ​ന്ത​രി​ച്ചു. റോ​ക്ക്‌​ലാ​ൻ​ഡി​ലെ സ​ഫേ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ർ​ച്ചി​ലെ സ​ജീ​വാം​ഗ​മാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ലം സ​ൺ​ഡേ സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു. ശോ​ശാ​മ്മ ജോ​സ് ആ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ജെ​റി ജോ​സ് & വി​സ്‌​ലെ​റ്റ് വി​ല്‍​സ​ണ്‍, ജെ​റി​ന്‍ ജോ​സ് & ബെ​ത്‌​സി ജോ​സ്.

സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് സ​ഫേ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു​ശേ​ഷം സ്പ്രിം​ഗ് വാ​ലി ബ്രി​ക് ച​ര്‍​ച്ച് സെ​മി​ത്തേ​രി​യി​ല്‍ (Brick Church Cemetery, Spring Valley).