Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ക്നാനായ റീജിയൻ ഫാമിലി കോൺഫ്രൻസിന് വിപുലമായ കമ്മറ്റികൾ
Forward This News Click here for detailed news of all items
  
 
ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന പ്രഥമ ഫാമിലി കോൺഫറൻസിന്റെ നടത്തിപ്പിനു വിപുലമായ കമ്മറ്റികൽ രൂപീകരിച്ചു. ക്നാനായ കാത്തലിക്ക് റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ പ്രസിഡന്റ് ആയും, ഷിക്കാഗോ സേക്രട്ട് ഹാർട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത് വൈസ് പ്രസിഡന്റായും, ഷിക്കാഗോയിലെ അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത് സെക്രട്ടറിയായും ഉള്ള കമ്മറ്റിയിൽ ജനറൽ കൺവീനർ ആയി ഫാമിലി കമ്മീഷൻ ചെയർമാൻ ടോണി പുല്ലാപ്പള്ളിയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോയി വാച്ചാച്ചിറയും (ഷിക്കാഗോ), തിയോഫിൻ ചാമക്കാലായും (ഡാളസ്) ഉണ്ട്. ഇവരെ കൂടാതെ മറ്റ് കമ്മറ്റികളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

ഫൈനാൻസ്: സ്റ്റീഫൻ ചൊള്ളമ്പേൽ (ഷിക്കാഗോ) * ജോസഫ് വള്ളിപ്പടവിൽ (ലോസാഞ്ചൽസ്)
രജിസ്ട്രേഷൻ: പോൾസൺ കുളങ്ങര (ഷിക്കാഗോ) * ജോണി മക്കോറ (ഹൂസ്റ്റൺ)
പബ്ലിസിറ്റി : അനിൽ മറ്റത്തിക്കുന്നേൽ (ഷിക്കാഗോ) * എബി തെക്കനാട്ട് (മയാമി)
പ്രോഗ്രാം / സ്റ്റേജ് : തോമസ് പാലച്ചേരി (ന്യൂയോർക്ക്) * റോയിസ് ചിറയ്ക്കൽ (അറ്റ്ലാന്റ)
ഫുഡ് : ഷാജി വെമ്പേനി (ന്യൂജേഴ്സി) * പീറ്റർ കുളങ്ങര (ഷിക്കാഗോ)
റിട്രീറ്റ്: ബീബി തെക്കനാട്ട് (ഡിട്രോയിറ്റ്) * സാബു മഠത്തിപ്പറമ്പിൽ (ചിക്കാഗോ)
യൂത്ത് മിനിസ്ട്രി: റ്റീനാ നെടുവാമ്പുഴ (ഷിക്കാഗോ) * ടോബിൻ കണ്ടാരപ്പള്ളി (ചിക്കാഗോ)
ചിൽഡ്രൻസ് മിനിസ്ട്രി : ആൻസി ചേലക്കൽ (ഷിക്കാഗോ) * ജോയിസൺ പഴയമ്പള്ളി (താമ്പാ)
സെമിനാർ : പീറ്റർ ചാഴികാട്ട് (ഹൂസ്റ്റൺ) * ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്)
ലിറ്റർജി: കുര്യൻ നെല്ലാമറ്റം (ഷിക്കാഗോ) * ജോൺ അരയത്തിൽ (ടോറോന്റോ)
ലൈറ്റ് * സൗണ്ട് : സൂരജ് കോലടി (ഷിക്കാഗോ) * ഷിനോ മറ്റം (ന്യൂയോർക്ക്)
അക്കമഡേഷൻ : ജിനോ കക്കാട്ടിൽ (ഷിക്കാഗോ) * റെനി ചെറുതാന്നി (താമ്പാ)
ബിബ്ലിക്കൽ പ്രോഗ്രാം: ഗ്രെസി വാച്ചാച്ചിറ (ഷിക്കാഗോ) * ജോൺസൻ വാരിയത്ത് (ഡാളസ്)
ട്രഡീഷണൽ പ്രോഗ്രാം : മേരി ആലുങ്കൽ (ഷിക്കാഗോ) * ചിന്നു ഇല്ലിക്കൽ (ഫിലാഡൽഫിയ)
റിസപ്ഷൻ: നീതാ ചെമ്മാച്ചേൽ (ഷിക്കാഗോ) * ജെയിംസ് പാലക്കൻ (സാൻ ഹൊസെ).
ട്രാൻസ്പോർട്ടേഷൻ: ജോയി ചെമ്മാച്ചേൽ (ഷിക്കാഗോ) * റെജി ഒഴുങ്ങാലിൽ (ന്യൂയോർക്ക്)
സുവനീർ : ബിജോ കാരക്കാട്ട് (സാൻ അന്റോണിയോ) * മത്തിയാസ് പുല്ലാപ്പള്ളി (ഷിക്കാഗോ).
ഔട്ട്ഡോർ ആക്ടിവിറ്റീസ് : സൻജോയ് കുഴിപ്പറമ്പിൽ (ന്യൂയോർക്) * ജെയിംസ് വെട്ടിക്കാട്ട് (ചിക്കാഗോ).
കൊയർ: സജി മാലിത്തുരുത്തേൽ (ഷിക്കാഗോ) * ജോസ് കുറുപ്പംപറമ്പിൽ (ഹൂസ്റ്റൺ).
ഹെൽത്ത് * സേഫ്റ്റി : ഡോ. ഫിലിപ്പ് ചാത്തംപടം (ലോസാഞ്ചൽസ്) * ബെന്നി കാഞ്ഞിരപ്പാറ (ഷിക്കാഗോ)
വിഡിയോ * ഫോട്ടോ : സജി പണയപറമ്പിൽ (ചിക്കാഗോ) * ഡൊമിനിക് ചൊള്ളമ്പേൽ (ചിക്കാഗോ)

ഇവർക്കു പുറമെ ഓരോ ഇടവകയിൽ നിന്നും മിഷനുകളിൽ നിന്നും കമ്മറ്റികളിൽ നിരവധി പേർ പ്രവർത്തിക്കുന്നുന്നുണ്ട്. നോർത്ത് അമേരിക്കൻ ക്നാനായ സമൂഹം ഉൾപ്പെടുന്ന ചിക്കാഗോ സീറോ മലബാർ രൂപത, 2017 യുവജന വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, ഫാമിലി കോൺഫ്രൻസിൽ യുവതീ യുവാക്കൾക്കായി ഏറ്റവും അനുയോജ്യമായ രീതിയിൽ സഭാത്മകവും സാമുദായികവുമായ പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ഫാ. തോമസ് മുളവനാൽ ഓർമ്മിപ്പിച്ചു. കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്‌തീരണത്തിനും ഊന്നൽ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോൺഫ്രൻസ് വിഭാവനം ചെയ്തിരിക്കുന്നത്.

കോൺഫ്രൻസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. തോമസ് മുളവനാൽ : 310 709 5111, ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254, ഫാ. ബോബൻ വട്ടംപുറത്ത് :773 934 1644, ടോണി പുല്ലാപ്പള്ളി: 630 205 5078, ജോയി വാച്ചാച്ചിറ 630 731 6649, തിയോഫിൻ ചാമക്കാലാ 972 877 7279.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ
ഐപിഎല്ലിൽ മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം 27ന്
ഹൂസ്റ്റണ്‍: ഇന്‍റർനാഷണൽ പ്രെയർ ലൈനിന്‍റെ ആഭിമുഖ്യത്തിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു. മാർത്തോമ വലിയ മെത്രാപ്പോലീത്തായുടെ നൂറാമത് ജന്മദിനമായ ഏപ്രിൽ 27 ന് നടക്കു
ബ്രദേഴ്സ് കുമാർ പട്ടേലിന്‍റെ തലയ്ക്ക് ഒരു ലക്ഷം ഡോളർ ഇനാം
മേരിലാൻഡ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇന്ത്യൻ വംശജൻ ബ്രദേഷ് കുമാർ പട്ടേലിന്‍റെ തലയ്ക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളർ ഇനാം പ്രഖ്യാപിച്ചു.

2015ലായിരുന്നു സംഭവം. ഡങ്കിൽ
ന്യൂയോർക്കിൽ ഫോമാ നാഷണൽ വിമൻസ് ഫോറം ഉദ്ഘാടനം മേയ് ആറിന്
ന്യൂയോർക്ക്: ഫോമാ നാഷണൽ വിമൻസ് ഫോറം ഉദ്ഘാടനം ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള ടൈസണ്‍ സെന്‍ററിൽ മേയ് ആറിന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വ്യത്യസ്തമായ നിരവധി പരിപാടികൾ കോർത്തിണക്കിക്കൊണ്ടുള്
ഫോമാ പൊളിറ്റിക്കൽ ഫോറത്തിന് പുതിയ നേതൃത്വം
ഷിക്കാഗോ: ഫോമ പൊളിറ്റിക്കൽ ഫോറത്തിന്‍റെ നാഷണൽ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ കേരള ചാപ്റ്റർ നാഷണൽ ചെയർമാനും മുതിർന്ന സംഘാടകനുമാണ് തോമസ് ടി. ഉമ്മനാണ് ചെയർമാൻ
ഇന്ത്യ പ്രസ്ക്ലബ് സമ്മേളനം: സ്പോണ്‍സർനിര സജീവം
ഷിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറൻസിന് ഷിക്കാഗോയിൽ കേളികൊട്ടുണരുന്പോൾ പ്രസ്ക്ലബിന് പിന്തുണയുമായി സ്പോണ്‍സർമാർ രംഗത്തുവന്നു.

ഐടി കണ്‍സൾട്ടന്‍റും മാധ്യമ സ്ന
ലൂക്കോസ് പി. കോട്ടയ്ക്കൽ നിര്യാതനായി
ആൽബനി (ന്യൂയോർക്ക്): പുറമറ്റം കോട്ടയ്ക്കൽ പരേതരായ പാപ്പച്ചൻ സെബാസ്റ്റ്യൻ തങ്കമ്മ ദന്പതികളുടെ മകൻ ലൂക്കോസ് കോട്ടയ്ക്കൽ (68) ആൽബനിയിൽ നിര്യാതനായി. സംസ്കാരം ഏപ്രിൽ 26ന് (ബുധൻ) രാവിലെ 10ന് ന്യൂ കൊമ
ഫൈൻ ആർട്സ് പതിനഞ്ചാം വാർഷികാഘോഷം 30ന്, മാർ ആലപ്പാട്ട് മുഖ്യാതിഥി
ന്യൂജേഴ്സി: ഫൈൻ ആർട്സ് മലയാളം പതിനഞ്ചാം വാർഷികാഷം ഏപ്രിൽ 30ന് (ഞായർ) നടക്കും. ന്യൂജേഴ്സിയിലെ ടീനെക്കിലുള്ള ബഞ്ചമിൻ ഫ്രാങ്ക്ളിൻ മിഡിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിനാണ് പരിപാടികൾ.

ഫൈൻ ആർട്
ജെസി പോൾ ജോർജിന് "ഗ്രേറ്റ് 100 നേഴ്സ്’ അവാർഡ് ലഭിച്ചു
ഡാളസ്: ഡാളസ് ചിൽഡ്രൻസ് മെഡിക്കൽ സെന്‍ററിൽ കേസ് മാനേജരായി സേവനം ചെയ്തു വരുന്ന ജെസി പോൾ ജോർജിന് 2017 ലെ ഡാളസ് ഫോർട്ട്വർത്ത് ദി ഗ്രേററ് 100 നേഴ്സ് അവാർഡ് ലഭിച്ചു. ഏപ്രിൽ 17 നു ഡാളസ് ഡൗണ്‍ടൗണിലെ മോർട
നോർത്ത് അമേരിക്കൻ- യൂറോപ്പ് ഭദ്രാസന ട്രസ്റ്റിയായി ഫിലിപ്പ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു
ഡാളസ്: മലങ്കര മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ യൂറോപ്പ് ഭദ്രാസന ട്രസ്റ്റിയായി പ്രഫ. ഫിലിപ്പ് തോമസ് സിപിഎയെ ഭദ്രാസന കമ്മറ്റി തെരഞ്ഞെടുത്തു. കഴിഞ്ഞ മൂന്നു വർഷത്തെ സേവനത്തിലൂടെ നേടിയെടുത്ത സാന്
ഷിക്കാഗോ കെസിഎസ് - ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനിൽ
ഷിക്കാഗോ: ഷിക്കാഗോ കെസിഎസ് മെയ് 13 നു നടത്തുന്ന സ്റ്റേജ് ഷോ ആയ ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനിൽ ലഭ്യമാണ്. കേരളത്തിലെ സ്റ്റേജ് ഷോ രംഗത്ത് ഏറെ മികച്ച കലാകാരന്മാരുടെ ഒരു കൂട്ടായ്മ എന്നത് ഈ ഷോ യ്ക്ക
യുഎസ് സർജൻ ജനറൽ വിവേക് മൂർത്തിയെ പുറത്താക്കി
വാഷിംഗ്ടണ്‍: ഇന്ത്യൻ വംശജൻ വിവേക് മൂർത്തിയെ യുഎസ് സർജൻ ജനറൽ സ്ഥാനത്തുനിന്നും പുറത്താക്കി. റിയൽ അഡ്മിറൽ സിൽവിയ ട്രന്‍റ് ആംഡസിനാണ് താത്കാലിക ചുമതല. വൈറ്റ് ഹൗസ് ഏപ്രിൽ 21 ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ
മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി
ഷിക്കാഗോ: സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിൽ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി ആചരിച്ചു. ഓശാന ഞായറിലെ തിരുക്കർമങ്ങൾക്ക് വികാരി ഫാ. തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ചു. യുവജന വർഷ
ജോ അലക്സാണ്ടറുടെ സംസ്കാരം 29 ന്
ന്യൂയോർക്ക്: ടോക്കിയോയിൽ ഹൃദയാഘാതത്തെതുടർന്ന് നിര്യാതനായ ജോ അലക്സാണ്ടറുടെ സംസ്കാരം ഏപ്രിൽ 29ന് (ശനി) 10ന് റോക് ലാൻഡ് കൗണ്ടിയിലെ പേൾ റിവറിൽ സെന്‍റ് ഏഡൻ കാത്തലിക് ചർച്ചിൽ (23 സൗത്ത് റെൽഡ് ്രെഡെവ്,
മാത്യു വൈരമണ്‍ ഡപ്യൂട്ടി വോട്ടർ രജിസ്ട്രാർ
സ്റ്റാഫോർഡ്: ഫോർട്ട് ബെന്‍റ് കൗണ്ടിയിൽ ഡോ. അഡ്വ. മാത്യു വൈരമണിനെ ഡപ്യൂട്ടി വോട്ടർ രജിസ്ട്രാർ ആയി നിയമിച്ചു. രജിസ്ട്രാർ ജോണ്‍ ഓൾദം ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഫോർട്ട് ബെന്‍റ് കൗണ
മഴവിൽ എഫ്എം മൂന്നാം വാർഷികം 29ന്
ന്യൂയോർക്ക്: മഴവിൽ എഫ്എം റേഡിയോ സ്റ്റേഷൻ മൂന്നാം വാർഷിക ആഘോഷിക്കുന്നു. ഏപ്രിൽ 29ന് ന്യൂയോർക്ക് ഫ്ളോറൽ പാർക്കിലെ വിഷൻ ഒൗട്ട്റീച്ച് സെന്‍ററിലാണ് പരിപാടികൾ.

ന്യൂയോർക്കിൽ നിന്നും മൂന്ന് യുവാക്കൾ
റവ. സജു ബി. ജോണ്‍ നോർത്ത് അമേരിക്കൻ മാർത്തോമ യുവജന സഖ്യം വൈസ് പ്രസിഡന്‍റ്
ന്യൂയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്‍റെ പുതിയ വൈസ് പ്രസിഡന്‍റായി റവ. സജു ബി. ജോണ്‍ നിയമിതനായി. ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോക്സ് എപ്പിസ്കോപ്പ
ട്രംപിന്‍റെ നയതന്ത്ര ഇടപെടൽ; അയ്യ ഹിജാസിക്ക് ജയിൽ മോചിതയായി
വാഷിംഗ്ടണ്‍: ഈജിപ്ത് തടവറയിൽ മൂന്നു വർഷം കഴിയേണ്ടി വന്ന അമേരിക്കൻ എയ്ഡ് വർക്കർ അയ്യ ഹിജാസിക്ക് ട്രംപിന്‍റെ നയതന്ത്ര ഇടപെടലിനെത്തുടർന്ന് മോചിതയായി. മുൻ പ്രസിഡന്‍റ് ഒബാമയ്ക്ക് കഴിയാതിരുന്നതാണ് നൂറ് ദിവ
ഡാളസിൽ ഇന്ത്യൻ കോണ്‍സുലർ ക്യാന്പ് മേയ് 20ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസുമായി സഹകരിച്ച് ഏകദിന കോണ്‍സുലർ ക്യാന്പ് ഡാളസിൽ സംഘടിപ്പിക്കുന്നു.

മേയ് 20 ന് രാവിലെ 9.30 മുതൽ വൈകിട്ട് 4.3
ജനിക്കാത്ത കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം: അലബാമ സ്റ്റേറ്റ് അംഗീകരിച്ചു
അലബാമ: ജനിക്കാതെ അമ്മയുടെ ഉദരത്തിൽവച്ച് മരിക്കാൻ വിധിക്കപ്പെടുന്ന കുട്ടികൾക്ക് ജീവിക്കാനുള്ള അവകാശം നൽകുന്ന നിയമം അലബാമ നിയമ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നതിന് സെനറ്റ് അനുമതി നൽകി. സ്റ്റേറ്റ് ഹൗസ് മാർച്ചി
നായർ ബനവലന്‍റ് അസോസിയേഷന്‍റെ വിഷു ആഘോഷം ഗംഭീരമായി
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ ഈ വർഷത്തെ വിഷു ആഘോഷം ഭംഗിയായി കൊണ്ടാടി. ഏപ്രിൽ 15നു ശനിയാഴ്ച രാവിലെ പതിനൊന്നു മുതൽ ക്വീൻസിലെ ഗ്ലെൻ ഓക്സ് സ്കൂൾ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തിൽ വച്ചായിര
ട്രംപിനെതിരെ ആഞ്ഞടിച്ച് ഹില്ലരി
ന്യൂയോർക്ക്: എൽജിബിടി സമൂഹത്തിന്‍റെ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹില്ലരി ക്ലിന്‍റണ്‍ ട്രംപ് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് എൽജിബിടിയ
വിദ്യാർഥിനിക്കൊപ്പം ഒളിച്ചോടിയ അധ്യാപകൻ പോലീസ് പിടിയിൽ
കാലിഫോർണിയ: മുപ്പത്തിയെട്ടു ദിവസം അമേരിക്കൻ പോലീസിനെ കബളിപ്പിച്ച് വിദ്യാർഥിനിക്കൊപ്പം മുങ്ങിയ അധ്യാപകൻ ഒടുവിൽ പോലീസ് പിടിയിലായി. കാലിഫോർണിയ ബിസിൽ വില്ലയിലെ കാബിനിൽ ഒളിച്ചു കഴിയുകയായിരുന്ന അധ്യാപ
മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തത്സമയ സംപ്രേഷണം 21ന്
ന്യൂജേഴ്സി: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാർത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷങ്ങളുടെ ചടങ്ങുകൾ തത്സമയ സംപ്രേഷണം
നോർത്ത് ഈസ്റ്റ് റീജണ്‍ മാർത്തോമ യുവജന സൗഖ്യത്തിന് നവനേതൃത്വം
ന്യൂയോർക്ക്: നോർത്ത് അമേരിക്കയൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന്‍റെ നോർത്ത് ഈസ്റ്റ് റീജണ്‍ യുവജന സഖ്യത്തിന് പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി റവ. ജേക്കബ് ജോണ്‍ (പ്രസിഡന്‍റ്, ശാലോം മാർത്തോമ ച
അമേരിക്കയിൽ മലയാളിക്കുനേരെ വംശീയാക്രമണം
സ്റ്റുവർട്ട് (ഫ്ളോറിഡ): അമേരിക്കയിൽ അടുത്തിടയായി വർധിച്ചു വരുന്ന ഇന്ത്യാക്കാർക്കെതിരെയുള്ള ആക്രമണത്തിന് ഫ്ളോറിഡയിൽ നിന്നുള്ള മലയാളി ഇരയായി. കണ്ണൂർ സ്വദേശിയായ ഷിനോയ് മൈക്കിളാണ് വംശീയാക്രമണത്തിനി
പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ പള്ളിയിൽ തിരുനാൾ 21,22,23 തീയതികളിൽ
ന്യൂജഴ്സി: സെന്‍റ് തോമസ് സീറോ മലബാർ സഭയുടെ ന്യൂജഴ്സിയിൽ പാറ്റേഴ്സണിലുള്ള സെന്‍റ് ജോർജ് ഇടവക പള്ളിയിൽ ഇടവക തിരുന്നാൾ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു.

വെള്ളിയാഴ്ച് വൈകുന്നേരം ആറിനു ന
ഡിവൈൻ മേഴ്സി തിരുനാൾ ഏപ്രിൽ 23-നു
മയാമി: കോറൽസ്പ്രിംഗ് ആരോഗ്യമാതാ ദേവാലയത്തിൽ എസ്എംസിസിയുടെ നേതൃത്വത്തിൽ ഡിവൈൻ മേഴ്സി തിരുനാൾ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.

ഉയിർപ്പ് തിരുനാൾ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവത്തിന്‍റെ അപരിമേയമായ കരുണയെ അ
സ്വാമി ബോധാനന്ദ സരസ്വതി ഹിന്ദു സംഗമത്തിൽ പങ്കെടുക്കും
ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ വച്ചു നടക്കുന്ന അന്തർദേശീയ ഹിന്ദു മഹാസംഗമത്തിൽ സംബോധ് ഫൗണ്ടേഷൻ, സംബോധ് സൊസൈറ്റി, സംബോധ് റിസർച്ച് ഫൗണ്ടേഷൻ
യുഎസ് ക്രിക്കറ്റ് ടീമിലെ ഇന്ത്യൻ വംശജന് അമേരിക്കൻ പൗരത്വം
ലോസ്ആഞ്ചലസ്: യുഎസ് നാഷണൽ ക്രിക്കറ്റ് ടീമിൽ അംഗമായ ഇന്ത്യൻ വംശജൻ കൗശിക് പട്ടേലിന് അമേരിക്കൻ പൗരത്വം നൽകി ആദരിച്ചു. ലോസ് ആഞ്ചലസിൽ ഏപ്രിൽ 18ന് നടന്ന ചടങ്ങിൽ നൂറിൽപരം രാജ്യങ്ങളിൽ നിന്നുള്ള 3,800 കുടിയേറ
എൻഎഫ്എൽ സ്റ്റാറിന്‍റെ മരണത്തിൽ അസ്വഭാവികയുണ്ടെന്ന് അറ്റോർണി
മാസച്ചുസെറ്റ്: മുൻ എൻഎഫ്എൽ സ്റ്റാറും ന്യൂഇംഗ്ലണ്ട് പാട്രിയറ്റ് ടീമംഗവുമായിരുന്ന ഏരണ്‍ ഹെർണാണ്ടസിന്‍റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ഏരണിന്‍റെ മുൻ ഏജന്‍റ് ബ്രയാൻ മർഫി, ഡിഫൻസ് അറ്റോർണി ഓസെ ബെയ്സ് എന്നി
യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറൻസ്: വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു
ഹൂസ്റ്റണ്‍: ന്യൂയോർക്കിലെ എലൻവിൽ സിറ്റിയിലുള്ള ഹോന്നേഴ്സ് ഹെവൻ റിസോർട്ടിൽ ജൂലൈ 19 മുതൽ 22 വരെ നടക്കുന്ന അമേരിക്കൻ മലങ്കര അതിഭദ്രാസന 31ാമത് യൂത്ത് ആൻഡ് ഫാമിലി കോണ്‍ഫറൻസിന് വിപുലമായ കമ്മറ്റികൾ രൂപീ
ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്ലർജി ഫെലോഷിപ്പ് സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിലെ വൈദികരുടെ ഈ വർഷത്തെ രണ്ടാമത്തെ കൂട്ടായ്മ സംഘടിപ്പിച്ചു. ഏപ്രിൽ 17 ന് വൈകുന്നേരം ഏഴിന് സ്റ്റാഫോർഡിലുള്ള ഇമ്മാനുവൽ മാർത്തോമ ദേവാലയത്തിലായിരുന്നു
ഡോ. ​​​ജ​​​സ്റ്റി​​​ൻ പോ​​​ൾ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജേ​​​ർണ​​​ൽ ഓ​​​ഫ് എ​​​മ​​​ർ​​​ജിം​​​ഗ് മാ​​​ർ​​​ക്ക​​​റ്റ്സ് പ​​​ത്രാ​​​ധി​​​പ സ​​​മി​​​തി​​​യി​​​ൽ
ഇം​​​ഗ്ല​​​ണ്ടി​​​ൽ​​​നി​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജേ​​​ർണ​​​ൽ ഓ​​​ഫ് എ​​​മ​​​ർ​​​ജിം​​​ഗ് മാ​​​ർ​​​ക്ക​​​റ്റ്സി​​​ന്‍റെ സീ​​​നി​​​യ​​​ർ എ​​​ഡി​​​റ്റ​​
കേരള ക്രിക്കറ്റ് ലീഗന്‍റെ ഉത്ഘാടനം ഏപ്രിൽ 22-ന്
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ആദ്യത്തേതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ് ലീഗന്‍റെ ഉദ്ഘാടനം ഏപ്രിൽ 22നു ന്യൂയോർക്കിൽ വച്ചു നടത്തും. 2015 ൽ ആരംഭിച്ച കെസിഎൽ കഴിഞ്ഞ രണ്ടു വർ
ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ സരിഗമ 2017 ടാലന്‍റ് ഷോ സംഘടിപ്പിച്ചു
ഓസ്റ്റിൻ : നോർത്ത് അമേരിക്കയിലെ ഓസ്റ്റിൻ മലയാളി കൂട്ടായ്മ ഗാമ നടത്തിവരുന്ന 2017 ലെ കുട്ടികളുടെ ടാലന്‍റ്ഷോ സരിഗമ 2017 കഴിഞ്ഞ ശനിയാഴ്ച ലാഗോ വിസ്ത പാക് സെന്‍ററിൽ വിപുലമായി സംഘടിപ്പിച്ചു. നൂറോളം കെ
മിഷിഗണ്‍ സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ ഉദ്ഘാടനം 22 ന്
ഡിട്രോയിറ്റ്: കോട്ടയം സിഎംഎസ് കോളജ് അലൂംനി അസോസിയേഷൻ ഓഫ് മിഷിഗണിന്‍റെ ഉദ്ഘാടനം ഏപ്രിൽ 22ന് (ശനി) കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയേൽ നിർവഹിക്കും. വൈകുന്നേരം നാലിന് സിഎസ്ഐ കോണ്‍ഗ്രിഗേഷൻ ഓഫ്
കൊച്ചിൻ ഗിന്നസിന്‍റെ "ടൈം മെഷീൻ’ കോമഡി മെഗാഷോ തീയതിയിൽ മാറ്റം വരുത്തി
ന്യൂജേഴ്സി: അമേരിക്കൻ കോണ്‍സുലേറ്റ് കൊച്ചിൻ ഗിന്നസിന്‍റെ "ടൈം മെഷീൻ’ കോമഡി മെഗാഷോ യിലെ കലാകാരന്മാർക്കുള്ള ഇന്‍റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവച്ചതായുള്ള അറിയിപ്പ് ലഭ
അറ്റ്ലാന്‍റയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന് സ്വീകരണം നൽകി
അറ്റ്ലാന്‍റ: ഐഎൻഒസി അറ്റ്ലാന്‍റാ ചാപ്പ്റ്ററിന്‍റെ നേതൃത്വത്തിൽ മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് സ്വീകരണം നൽകി. ഏപ്രിൽ നാലിന് അൽപ്പോർട്ടയിലുള്ള ഇന്ത്യൻ കഫേയിൽ ആയിരു
ന്യൂയോർക്കിൽ ഇന്ത്യൻ വംശജനു നേരെ വീണ്ടും വംശീയാക്രമണം
ന്യുയോർക്ക്: ഇന്ത്യൻ അമേരിക്കൻ സിഖ് വംശജനും കാർ ഡ്രൈവറുമായ ഹർകിർത് സിംഗിനു(25) നേരെ വംശീയ ആക്രമണം നടന്നതായി റിപ്പോർട്ട്. മദ്യപിച്ചു ലക്കുകെട്ട കാർ യാത്രികരാണ് ആക്രമണം നടത്തിയത്. ടർബൻ ഡേ യോടനുബന്ധി
നോർത്ത കൊറിയക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്
യൊക്കൊസുക്ക(ടോക്കിയൊ): നോർത്ത് കൊറിയായിൽ നിന്നുണ്ടാകുന്ന ഏതൊരു അണ്വായുധ ഭീഷണിയേയും നേരിടുന്നതിന് വാൾ തയാറായിരിക്കുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. പത്ത് ദിവസത്തെ ഏഷ്യൻ സന്ദർശനത്
ഫിലാഡൽഫിയയിൽ ഓണാഘോഷ പരിപാടികൾക്ക് ട്രൈസ്റ്റേറ്റ് കേരള ഫോറം നേതൃത്വം നൽകും
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളം ഫോറം ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഒരു വൻ ആഘോഷമാക്കാൻ വിവിധ സബ് കമ്മിറ്റികൾക്ക് രൂപം നൽകി. ഇതിനായി ഫിലാഡൽഫിയയിലെ 15 സാമുദായിക സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മക്കാണ് രൂപ
പുതിയ എച്ച്-1 ബി വീസ പദ്ധതിയില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു
ന്യൂയോര്‍ക്ക്: അമേരിക്ക ഫസ്റ്റ് എന്ന തന്‍റെ മുദ്രാവാക്യത്തിന് ചുവടുപിടിച്ച് അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങൂ, അമേരിക്കക്കാരെ ജോലിക്കെടുക്കൂ എന്ന ലക്ഷ്യത്തോടെയുള്ള പുതിയ എച്ച്1 ബി വീസ പദ്ധതിയില്‍ പ്രസിഡന
കലിഫോര്‍ണിയയില്‍ അക്രമി മൂന്ന് വെള്ളക്കാരെ വെടിവച്ചു കൊന്നു
ഫ്രെസ്‌നോ (കലിഫോര്‍ണിയ): കലിഫോര്‍ണിയയിലെ ഫ്രെസ്‌നോയില്‍ തോക്കുധാരി മൂന്ന് വെള്ളക്കാരെ വെടിവച്ചുകൊന്നു. ഒരാള്‍ക്ക് വെടിയേറ്റു. മുപ്പത്തൊമ്പതുകാരനായ കോറി അലി മുഹമ്മദ് ആണ് വെടിവയ്പ് നടത്തിയത്. ഇയാളെ പിന്
നിരവധി മത്സരങ്ങളുമായി ഡാൻസിംഗ് ഡാംസൽസ് മാതൃദിനം ആഘോഷിക്കുന്നു
ടൊറന്‍റോ : കലാസാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന "ഡാൻസിംഗ് ഡാംസൽസ് ’ മെയ് ആറിനു ശനിയാഴ്ച ഏഴിനു മിസിസാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ ന്
ഇന്ത്യ പ്രസ് ക്ലബ്ബ് ഏഴാമതു കോണ്‍ഫറൻസ്: ജോയിച്ചൻ പുതുക്കുളം പബ്ലിസിറ്റി കണ്‍വീനർ
ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമതു കോണ്‍ഫറൻസിന്‍റെ വിജയത്തിനായി മൂന്നു ഭാരവാഹികളെക്കൂടി തിരഞ്ഞെടുത്തതായി ഇന്ത്യ പ്രസ് ക്ലബ്ബ് നാഷണൽ പ്രസിഡ ന്‍റ് ശിവൻ മുഹമ്മ, ജനറൽ സെക്ര
ആഷ് ലി സാമുവേൽ ഡൽഹിയിൽ നിര്യാതയായി
ബോസ്റ്റണ്‍ സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗവും, പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് കത്തീഡ്രൽ അംഗവുമായ പത്തനംതിട്ട അഴൂർ ഒഴുമണ്ണിൽ ബഞ്ചമിൻ സാമുവേലിന്‍റെയും മിനി സാമുവേലിന്‍റെയും മകൾ ആഷ്
എസ്എംസിസിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു
മയാമി: വീട്ടിൽ ഒരു കൃഷിത്തോട്ടം എന്ന പദ്ധതിയുടെ ഭാഗമായി സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ കോറൽസ്പ്രിംഗ് ഒൗവർ ലേഡി ഓഫ് ഹെൽത്ത് കാത്തലിക് ചർച്ച് ഇടവകയിൽ വിവിധ ഫലവൃക്ഷ തൈകളും, അടുക്കള
സ്റ്റാറ്റൻഐലന്‍റ് മലയാളി അസോസിയേഷൻ വിവിധ തുറകളിൽ സംഭാവനകൾ നൽകിയവരെ ആദരിച്ചു
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻഐലന്‍റിന്‍റെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് വിവിധ തുറകളിൽ സംഭാവനകൾ നൽകിയവരെ ആദരിക്കുകയുണ്ടായി. അസോസിയേഷന്‍റെ ആദ്യകാല പ്രവർത്തകയും, സാമൂഹികസ
ദൃശ്യാനുഭവം കൊണ്ട് ഭക്തിനിർഭരമായ ദുഃഖവെള്ളി ഒരുക്കി ഹൂസ്റ്റണ്‍ ക്നാനായ യുവജനങ്ങൾ
ഹൂസ്റ്റണ്‍: ക്രസിതുനാഥന്‍റെ പീഡാസഹനത്തെ ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ചു ചരിത്രം കുറിച്ച് ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക യുവജനങ്ങൾ. അറുപതിൽ പരം യുവജനങ്ങൾ ചേർന്നാണു ദുഖവെള്ളിയുടെ
മേരി ചെറിയാൻ ഷിക്കാഗോയിൽ നിര്യാതയായി
ഷിക്കാഗോ: ചെങ്ങന്നൂർ ബഥേൽ അരമന ചാപോൾ ഇടവകഅംഗവും ഷിക്കാഗോ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകാഗവുമായ ചെങ്ങന്നൂർ പള്ളിത്താഴയിൽ വീട്ടിൽ പരേതനായ പി.റ്റി ചെറിയാന്‍റെ ഭാര്യ മേരി ചെറിയാൻ (78) ഷിക്കാഗോയിൽ നി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.