Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
കേരള എൻജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് പുതിയ നേതൃത്വം
Forward This News Click here for detailed news of all items
  
 
ന്യൂജേഴ്സി: കേരള എൻജിനിയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷന് (KEAN) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി എൽദോ പോൾ (പ്രസിഡന്റ്), കോശി പ്രകാശ് (വൈസ് പ്രസിഡന്റ്) മനോജ് ജോൺ (ജനറൽ സെക്രട്ടറി), നോബിൾ വർഗീസ് (ജോയിന്റ് സെക്രട്ടറി), നീനാ സുധീർ (ട്രഷറർ), ദീപു വർഗീസ് (ജോയിന്റ് ട്രഷറർ) എന്നിവരേയും വിവിധ സബ്കമ്മിറ്റി ചെയർപേഴ്സൺമാരായി ജയ്സൺ അലക്സ് (പ്രഫഷണൽ അഫയേഴ്സ്), മാർട്ടിൻ വർഗീസ് (സ്കോളർഷിപ്പ്/ ചാരിറ്റി), ഷാജി കുര്യാക്കോസ് (സ്റ്റുഡന്റ് ഔട്ട്റീച്ച്), ലിസി ഫിലിപ്പ് (ജനറൽ അഫയേഴ്സ്), മാലിനി നായർ (സോഷ്യൽ ആൻഡ് കൾചറൽ), ജിജി ഫിലിപ്പ് (ന്യൂസ് ലെറ്റർ ആൻഡ് പബ്ലിക്കേഷൻസ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരേയും റീജനൽ വൈസ് പ്രസിഡന്റുമാരായി മെറി ജേക്കബ് (റോക്ലൻഡ് / വെസ്റ്റ്ചെസ്റ്റർ ഏരിയ), സോജിമോൻ ജയിംസ് (ന്യൂജേഴ്സി), ജോർജ് ജോൺ (ക്വീൻസ് /ലോംഗ് ഐലൻഡ്) ട്രസ്റ്റിബോർഡ് മെംബറായി റെജി മോൻ ഏബ്രഹാം, ഓഡിറ്ററായി മനോജ് അലക്സ് എന്നിവരേയും തെരഞ്ഞെടുത്തു. അജിത് ചിറയിൽ എക്സ് ഒഫിഷ്യോ ആയിരിക്കും. ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ പ്രീതി നമ്പ്യാർ, ബോർഡ് മെംബർമാരായ ഫിലിപ്പോസ് ഫിലിപ്പ്, കെ.ജെ. ഗ്രിഗറി, ജേക്കബ് തോമസ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

വാർഷിക പൊതുയോഗത്തിന് 2016 ലെ പ്രസിഡന്റ് അജിത് ചിറയിൽ അധ്യക്ഷത വഹിച്ചു. കീനിന്റെ ചരിത്രത്തിലെ സുപ്രധാനവർഷമായി 2016 എഴുതപ്പെടുമെന്ന് പറഞ്ഞ പ്രസിഡന്റ,് പോയ വർഷം 20 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകാനായത് അംഗങ്ങളുടെ ഒരുമയോടു കൂടിയ പ്രവർത്തനം കൊണ്ടാണെന്നും അനുസ്മരിച്ചു. ജനറൽ സെക്രട്ടറി മനോജ് ജോൺ 2016 ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്കും ബാലൻസ് ഷീറ്റും ട്രഷറർ ലിസി ഫിലിപ്പ് അവതരിപ്പിച്ചു. അജിത് ചിറയിലിന്റെയും മനോജ് ജോണിന്റെയും ലിസി ഫിലിപ്പിന്റെയും പ്രവർത്തനങ്ങളെ കമ്മിറ്റി മുക്‌തകണ്ഠം പ്രശംസിച്ചു.

ഇലക്ഷനുശേഷം നടന്ന ബോർഡ് ഓഫ് ട്രസ്റ്റി മീറ്റിംഗിൽ 2017ലെ ബോർഡ് ചെയർമാനായി കെ.ജെ ഗ്രിഗറിയെയും തെരഞ്ഞെടുത്തു.

വിവരങ്ങൾക്ക്: എൽദോ പോൾ 201 370 5019, മനോജ് ജോൺ 917 841 9043, നീന സുധീർ 732 789 8262, കെ.ജെ. ഗ്രിഗറി 914 636 8679.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ
മദ്യപാനി ഓടിച്ച വാഹനമിടിച്ച് യുഎസിൽ ഇന്ത്യൻ പൗരൻ മരിച്ചു
വാഷിംഗ്ടണ്‍: മദ്യപിച്ച ഡ്രൈവർ ഓടിച്ച വാഹനമിടിച്ച് യുഎസിൽ ഇന്ത്യൻ പൗരൻ മരിച്ചു. അൻഷുൽ ശർമ എന്ന യുവാവാണ് കൊളംബസിൽ മരിച്ചത്. ഞായറാഴ്ചയായിരുന്ന അപകടം. അൻഷുലിന്‍റെ ഭാര്യ സമീര അപകടത്തിൽ ഗുരുതരമായി പരിക്കേറ
ഹെൽത്ത് കെയർ ബിൽ പരാജയം അമേരിക്കൻ ജനതയുടെ വിജയം: ഹില്ലരി
കലിഫോർണിയ: ട്രംപ് ഭരണ കൂടത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹില്ലരി ക്ലിന്‍റൻ രംഗത്ത്. ഒബാമ കെയർ പിൻവലിച്ച് പുതിയ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നീക്കം പരാജയപ്പെട്ടത് അമ
അഞ്ച് മില്യണ്‍ ഡോളർ സംഭാവന നൽകി ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ വംശജരായ ദന്പതികൾ മാതൃകയായി
ഫ്ളോറിഡ: ജന്മദിനത്തിന് മറ്റുള്ളവരിൽ നിന്നു സമ്മാനങ്ങൾ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷംപേരും. എന്നാൽ ജന്മദിനത്തിന് ആതുരാലയത്തിന് സംഭാവന നൽകിയതിലൂടെ ഇന്ത്യൻവംശജരായ ഡോക്ടേഴ്സ് ദന്പതികൾ ഡോ.കിരണ്‍ പട്ടേലും
ഡിട്രോയ്റ്റിൽ മാർത്തോമ സുവിശേഷ സേവിക സംഘം ഏകദിന സമ്മേളനം ഏപ്രിൽ ഒന്നിന്
ഡിട്രോയ്റ്റ്: സുവിശേഷ സേവിക സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മിഡ്വെസ്റ്റ് റീജണൽ ഏകദിന സമ്മേളനം ഡിട്രോയിറ്റ് മാർത്തോമ പള്ളിയിൽ ഏപ്രിൽ ഒന്നിന് (ശനി) നടക്കും.

മാർത്തോമ സുവിശേഷ സേവികാസംഘം പ്ര
ലിബർട്ടീസ് യൂണിയൻ പാനൽ ചർച്ച നടത്തി
ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ ഇന്ത്യൻ സമൂഹത്തിന്‍റെ നേതൃത്വത്തിൽ ACLU (American Civil Liberties Union) ബ്രോവാർഡ് കൗണ്ടി പ്രസിഡന്‍റ് അലക്സ് പാട്രിക് ജോണ്‍സണും മറ്റ് മൂന്ന് അറ്റോർണിമാരും ചേർന്ന് സമകാലീന
കെഎച്ച്എൻഎ കണ്‍വൻഷൻ: ഡാളസ് ശുഭാരംഭം വിജയം
ഹൂസ്റ്റണ്‍: ഡിട്രോയിറ്റിൽ ജൂലൈ ഒന്നു മുതൽ നാലു വരെ നടക്കുന്ന കെഎച്ച്എൻഎ ഗ്ലോബൽ കണ്‍വൻഷന് മുന്നോടിയായി അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടന്ന ശുഭാരംഭ പരിപാടികൾ അവസാന ഘട്ടത്തിലേക്കു കടന്നു.

ഡാളസിലെ ശ്
ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ സുവനീർ കിക്ക് ഓഫ് ചെയ്തു
ഫിലഡൽഫിയ: ഫോമായുടെ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ സുവനീർ കിക്ക് ഓഫ് ചെയ്തു. മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ കൂടിയ യോഗത്തിൽ ഫോമാ ജുഡീഷ്യൽ കൗണ്‍സിൽ അംഗം പോൾ സി. മത്തായി ഫണ്ട് ധന സമാഹരണ കമ്മിറ്റി ചെ
ന്യൂയോർക്കിൽ ബിഷപ് റവ. തോമസ് കെ. ഉമ്മന് സ്വീകരണം
ന്യൂയോർക്ക്: സിഎസ്ഐ സഭ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ് റവ. തോമസ് കെ. ഉമ്മന് ന്യൂയോർക്കിൽ സ്വീകരണം നൽകുന്നു. ഏപ്രിൽ രണ്ടിന് (ഞായർ) St. John’s University Marillac (800 Utopia Parkway Queens,
സ്വപ്ന സാക്ഷാത്കാരമായി മലങ്കര കത്തോലിക്കാ ഭദ്രാസന ദേവാലയം സമർപ്പിച്ചു
ന്യൂയോർക്ക്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ, പ്രാർത്ഥനാ മന്ത്രങ്ങളുടെ അകന്പടിയോടെ അമേരിക്കയിലെ മലങ്കര കത്തോലിക്കരുടെ ചിരകാലാഭിലാഷമായ ഭദ്രാസന ദേവാലയം ന്യൂയോർക്കിലെ എൽമോണ്ടിൽ കൂദാശ ചെയ്തു.

2017
ഐഎൻഎഐ നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് അവാർഡ് ദാനം
ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്സ് ഈവർഷത്തെ നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ വിഭാഗങ്ങളിലുള്ള നഴ്സുമാരേയും, നഴ്സിംഗ് വിദ്യാർത്ഥികളേയും അവാർഡ് നൽകി ആദരിക്കുന്നു. അവാർഡിനു അപേക്ഷ
ശ്രുതിമധുരമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി
എഡ്മന്‍റണ്‍: എഡ്മന്‍റണിലെ കലാസ്വാദകർക്ക് നവ്യാനുഭവമായി ശ്രുതി നായരുടെ ഹിന്ദുസ്ഥാനി കച്ചേരി. എഡ്മന്‍റണിലെ രാഗമാല മ്യൂസിക് സൊസൈറ്റിയുടെ 2017 വർഷത്തെ സംഗീത പരിപാടികളുടെ ഉദ്ഘാടന അവതരണമായിരുന്ന ശ്രുതിയുടെ
മത്തായി മാത്യു നിര്യാതനായി
ഹൂസ്റ്റണ്‍: ദീർഘവർഷങ്ങളായി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കാവുംഭാഗം കുന്നച്ചപണിക്കർ വീട്ടിൽ മത്തായി മാത്യു (71) മാർച്ച് 27നു തിങ്കളാഴ്ച നിര്യാതനായി. ഭാര്യ: സാറാമ്മ മാത്യു പെരുന്പാവൂർ വെങ്കോല മ
ഫൊക്കാന ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറം വനിതാദിനം നടത്തി
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് ചാപ്റ്റർ വനിതാ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിച്ചു. മാർച്ച് 25ന് ന്യൂയോർക്കിലെ ടൈസണ്‍ സെന്‍ററിൽ ആയിരുന്നു ആഘോഷ പരിപാടികൾ.

റോക്ലാൻഡ് കൗണ്ടി ലെജി
ഡാളസ് സെന്‍റ് മേരീസ് വലിയ പള്ളിയിൽ കഷ്ടാനുഭവ ശുശ്രൂഷകൾ
ഡാളസ്: സെന്‍റ് മേരീസ് വലിയ പള്ളിയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് ഫാ. മോഹൻ ജോസഫ് നേതൃത്വം നൽകുന്നു. ഏപ്രിൽ ഏഴിന് നാല്പതാം വെള്ളിയാഴ്ചയിലെ ശുശ്രൂഷകൾ മുതൽ ഏപ്രിൽ 16നു ഈസ്റ്റർ ശുശ്രൂഷകൾ വരെയാണ് ഫാ. മോഹ
റിച്ചാർഡ് വർമക്ക് ജോർജ് ടൗണ്‍ യൂണിവേഴ്സിറ്റിയൽ നിയമനം
വാഷിംഗ്ടണ്‍: ഇന്ത്യയിലെ മുൻ യുഎസ് അംബാസഡറായിരുന്ന റിച്ചാർഡ് വർമയെ ജോർജ് ടൗണ്‍ യൂണിവേഴ്സിറ്റിയിൽ സ്കൂൾ ഓഫ് ഫോറിൻ സർവീസ് സെന്‍റിനിയൽ ഫെല്ലോയായി നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് മാർച്ച് 27നാണ് ഉണ്ടാ
മനീഷ് മൊയ്തീൻ നോർഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ്
ന്യൂയോർക്ക്: അമേരിക്കയിലെ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മൊയ്തീൻ പുത്തൻചിറയുടെയും വിജയമ്മയുടേയും മകൻ മനീഷ് മൊയ്തീൻ കോമണ്‍വെൽത്ത് ഓഫ് മാസച്യുസെറ്റ്സിലെ നോർഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് ആയി നി
ഡാളസിൽ ഓർത്തഡോക്സ് ഗോസ്പൽ കണ്‍വൻഷൻ
ഡാളസ് (ടെക്സസ്): മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത്വെസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട ഡാളസ് ഫോർട്ട്വർത്ത് നഗരത്തിലെ വിവിധ ഓർത്തഡോക്സ് ഇടവകകളുടെ സഹകരണത്തോടെ നാലാമത് ഓർത്തഡോക്സ് ഗോസ്പൽ കണ്‍വൻഷൻ മാർച്ച് 31
ടെക്സസിൽ കൂടത്തിനാലിൽ കുടുംബയോഗം സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: അമേരിക്കയിൽ സ്ഥിര താമസമാക്കിയ റാന്നി കുളന്പാല കൂടത്തിനാലിൽ കുടുംബത്തിൽ അംഗങ്ങളുടെ ആറാമത് ഒത്തുചേരൽ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

മാർച്ച് 10, 11, 12 (വെള്ളി, ശനി, ഞായർ)
ന്യൂയോർക്ക് സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷന് നവ നേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൈസ്തവ കൂട്ടായ്മയായ സെന്‍റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ജൂബിലി മെമ്
റോക് ലാൻഡ് സെന്‍റ് മേരീസിൽ നോന്പുകാല ധ്യാനം ഏഴ്, എട്ട്, ഒന്പത് തീയതികളിൽ
ന്യൂയോർക്ക്: പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടിൽ എംസിബിഎസ് നയിക്കുന്ന നോന്പുകാല നവീകരണ ധ്യാനം ഏപ്രിൽ ഏഴ്, എട്ട്, ഒന്പത് (വെള്ളി, ശനി, ഞായർ) തീയതികളിൽ റോക് ലാൻഡ് സെന്‍റ് മേരീസ്
മാർ ജേക്കബ് അങ്ങാടിയത്ത് റോക് ലാൻഡ് ക്നാനായ മിഷന്‍റെ ധനസമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു
ന്യൂയോർക്ക്: ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് റോക് ലൻഡ് ക്നാനായ മിഷനിലെ തന്‍റെ ആദ്യ ഇടയ സന്ദർശനം മാർച്ച് 26ന് റോക് ലൻഡിലെ മരിയൻ ഷൈറിയിൻ ദേവാലയത്തിൽ നടന്ന വിശുദ്ധകുർബാനോ
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ ഏപ്രിൽ ഒന്നിന്
ന്യൂയോർക്ക്: ആതുര സേവനരംഗത്തും സാമൂഹ്യപ്രവർത്തന രംഗത്തും അമേരിക്കൻ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂയോർക്ക് ചാപ്റ്റർ ഏപ്രിൽ ഒന്നിന് വിദ്യാഭ്യാസ ഏകദിന സെമിനാർ സംഘടിപ്പിക
സാറാമ്മ ഏലിയാസ് നിര്യാതയായി
ഫ്ളോറിഡ: ഫ്ളോറിഡ നവകേരള കമ്മിറ്റി മെംബറും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഏലിയാസ് പനങ്കയിലിന്‍റെ മാതാവും കുന്നന്താനം പനങ്കയിൽ പരേതനായ തങ്കച്ചന്‍റെ ഭാര്യയുമായ സാറാമ്മ (94) നിര്യാതയായി. സംസ്കാരം 31
ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിലിന്‍റെ 2017-ലെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗണ്‍സിലിന്‍റെ 2017ലെ പ്രവർത്തനങ്ങൾ കൗണ്‍സിൽ രക്ഷാധികാരി ബിഷപ്പ് മാർ ജോയി ആലപ്പാട്ട് മാർച്ച് 15നു സെന്‍റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ ഭദ്രദീപം ത
കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന രൂപീകരിച്ചു
ഷിക്കാഗോ: ഇന്ത്യാനപൊളിസിലും സമീപ പ്രദേശങ്ങളിലുമുള്ള ഹൈന്ദവ കുടുംബങ്ങൾ സംയുക്തമായി കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന എന്ന സംഘടനയ്ക്ക് രൂപം നൽകി. ഇന്ത്യാനപൊലിസിലെ ഹൈന്ദവ ക്ഷേത്രാങ്കണത്തിൽ വച്ചു നടന്ന സമ്മേ
യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ വാർഷിക ധ്യാനം നടന്നു
ന്യൂയോർക്ക്: ആണ്ടുതോറും വലിയ നോന്പിൽ നടത്താറുള്ള ധ്യാനയോഗം സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ മാർച്ച് 25നു ശനിയാഴ്ച ഭംഗിയായി നടന്നു. റവ.ഫാ. ജോബ്സണ്‍ കോട്ടപ്പുറം ധ്യാനത്തിനു നേതൃത്വം കൊടുത്തു
വാർഷിക ധ്യാനവും നാൽപ്പതു മണിക്കൂർ ആരാധനയും
മയാമി: നോന്പുകാലം ഓരോ ക്രൈസ്തവന്േ‍റയും ജീവിത പരിവർത്തനത്തിനും, അനുതാപത്തിനുമുള്ള സമയമാണ്. ഈസ്റ്ററിന്‍റെ ഒരുക്കത്തിനായി ആത്മീയമായി നവീകരിക്കപ്പെടുന്നതിനായി കോറൽസ്പ്രിംഗ് ഒൗവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോ
ഫിലിപ്പ് കാലായിലിന്‍റെ നിര്യാണത്തിൽ കാനാ അനുശോചിച്ചു
ഷിക്കാഗോ: 1979ൽ സ്ഥാപിതമായ ക്നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (കാനാ) സ്ഥാപക നേതാവും, പ്രഥമ പ്രസിഡന്‍റുമായ ഫിലിപ്പ് ടി. കാലായുടെ നിര്യാണത്തിൽ കാനാ അനുശോചനം രേഖപ്പെടുത്തി. മാർച്ച് 26നു ഞായ
കെ. കെ. വർഗീസ് നിര്യാതനായി
ന്യൂയോർക്ക്: ഫ്ളോറിഡ പെംബ്രൂക്ക് നിവാസിയും ഹോളിവുഡ് ഓർത്തഡോക്സ് ചർച്ച് അംഗവുമായ കുര്യൻ വർഗീസിന്‍റെ പിതാവ് കെ. കെ. വറുഗീസ് (കുട്ടപ്പൻ 90) മാർച്ച് 27 നു രാവിലെ ഒന്പതിനു സൗത്ത് പാന്പാടിയിൽ നിര്യ
യുഎസ്, യുകെ, ഫ്രാൻസ് ‌ത്രിരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താൻ നാവികസേനകൾ കൈകോർക്കുന്നു
വാഷിംഗ്ടൺ: യുഎസ്, യുകെ, ഫ്രാൻസ് ത്രിരാഷ്ട്ര സഹകരണം ഉറപ്പാക്കാൻ മൂന്നു രാജ്യങ്ങളിലെയും നാവികസേനകൾ കൈകോർക്കുന്നു. ഇതിന്‍റെ ആദ്യപടിയായി മൂന്നു നാവികസേനാ മേധാവികളും തമ്മിൽ കൂടിക്കാഴ്ച നടത്തി. യുഎസ് നാവികസ
വൈറ്റ് ഹൗസിന്‍റെ മതിലുചാടാൻ ശ്രമിച്ച യുവതി അകത്തായി
വാഷിംഗ്ടൺ: വൈറ്റ് ഹൗസിന്‍റെ മതിലുചാടാൻ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മുൻപ് രണ്ടു തവണ ഇതേ കാര്യത്തിനു അറസ്റ്റിലായ ഇവർ മൂന്നാമതും മതിലുചാടാൻ ശ്രമിക്കവേയാണ് പിടിയിലായത്. അമേരിക്കൻ
തെരഞ്ഞെടുപ്പു വിജയം: മോദിയെ അഭിനന്ദിച്ച് ട്രംപ്
വാഷിംഗ്ടണ്‍: സമീപകാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ഫോണിൽ വിളിച്ചാണ് മോദിയെ അഭിനന്ദനമറിയിച്ച
സാൻഫ്രാൻസിസ്കോയിൽ "ദിലീപ് ഷോ’ മേയ് അഞ്ചിന്
കലിഫോർണിയ: സിലിക്കോണ്‍വാലി ഇന്ത്യൻ ലയണ്‍സ് ക്ലബ് ചാരിറ്റി ഫണ്ട് ശേഖരണാർഥം മേയ് അഞ്ചിന് ദിലീപ് ഷോ 2017 സംഘടിപ്പിക്കുന്നു.

മിമിക്രി രംഗത്തും സ്റ്റേജ് ഷോകളിലും സിനിമ രംഗത്തും തിളങ്ങുന്ന നാദിർഷായു
ഇന്ത്യാ പ്രസ്ക്ലബ് ഏഴാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 24, 25, 26 തീയതികളിൽ
ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോ ഇറ്റാസ്കയിലുള്ള ഹോളിഡേ ഇൻ ഹേ
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷം മേയ് ഏഴിന്
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ മേയ് ഏഴിന് ന്യൂയോർക്കിലെ സെന്‍റ് മാർക്സ് എപ്പിസ്കോപ്പൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം അഞ്ചിന് നടക്കും.

ആഘോഷത്തോടനുബന്ധ
ദേശി ലൈഫ് ആൻഡ് ടൈംസ് പ്രസിദ്ധീകരണം ആരംഭിക്കുന്നു
ന്യൂയോർക്ക്: പ്രമുഖ മലയാളം പോർട്ടൽ ഇമലയാളി.കോം, ഇംഗ്ലീഷ് പോർട്ടൽ ഡിഎൽഎ ടൈംസ്.കോം എന്നിവയുടെ പ്രസാധകരായ ലെഗസി മീഡിയ പ്രതിമാസ ഇംഗ്ലീഷ് മാസിക ദേശി ലൈഫ് ആൻഡ് ടൈംസ് ഏപ്രിൽ മുതൽ പ്രസിദ്ധീകരണമാരംഭിക്കുന
ഹെൽത്ത് കെയർ ബിൽ നിശ്ചിത ദിവസത്തിനുള്ളിൽ പാസാക്കുമെന്ന് ഉറപ്പു നൽകിയിട്ടില്ല: ഡൊണൾഡ് ട്രംപ്
വാഷിംഗ്ടണ്‍: ഒബാമ കെയർ പിൻവലിക്കുമെന്നുള്ള പ്രഖ്യാപനത്തിൽ ഉറച്ചു നിൽക്കുകയാണെന്നും അധികാരമേറ്റെടുത്ത് 64 ദിവസത്തിനുള്ളിൽ പുതിയ ഹെൽത്ത് കെയർ ബിൽ പാസാക്കുമെന്ന് ഉറപ്പു നൽകിയിട്ടില്ലെന്നും ബിൽ പിൻവലിച്ചത
ഹൂസ്റ്റൻ സെന്‍റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിൽ തിരുനാളും ഹാൾ കൂദാശയും നടത്തി
ഹൂസ്റ്റൻ: സെന്‍റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ നാമഹേതുകനായ വിശുദ്ധ യൗസേഫ് പിതാവിന്‍റെ തിരുനാളും ഇടവക ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരവുമായ സെന്‍റ് ജോസഫ് ഹാളിന്‍റെ വെഞ്ചരിപ്പും നടത്തി
എസ്ബി അലുംമ്നിയുടെ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം ജോബിൻ കൊല്ലാപുരത്തിനും, ടെറിൽ വള്ളിക്കളത്തിനും
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയിട്ടുള്ള 2016ലെ വിദ്യാഭ്യാസ പ്രതി
അമേരിക്കയിൽ നിശാക്ലബ്ബിൽ വെടിവയ്പ്; ഒരാൾ മരിച്ചു
സി​​​​ൻ​​​​സി​​​​നാ​​​​റ്റി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഒ​​​​ഹാ​​​​യോ​​ സം​​സ്ഥാ​​ന​​ത്തെ സി​​ൻ​​സി​​നാ​​റ്റി​​യി​​ൽ നി​​​​ശാക്ല​​​​ബ്ബി​​​​ലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​രാ​​​​
റവ. തോമസ് കെ. ഉമ്മനു ഷിക്കാഗോയിൽ സ്വീകരണം
ഷിക്കാഗോ: ദക്ഷിണേന്ത്യാ സഭയുടെ പരമാധ്യക്ഷനായശേഷം ആദ്യമായി നോർത്ത് അമേരിക്കയിൽ എത്തുന്ന സിഎസ്ഐ മോഡറേറ്റർ മോസ്റ്റ് റവ. തോമസ് കെ. ഉമ്മനു ഷിക്കാഗോയിലെ സിഎസ്ഐ സഭകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു.
ഉപദേശകസമിതിയെ തെരഞ്ഞെടുത്തു
ഡാളസ്: മാർച്ച് 19നു ഞായറഴ്ച നടന്ന ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം പ്രശസ്തരും, പൊതുജനസമ്മതരും,ദീർഘകാല സംഘടനാ പാരന്പര്യവുമുള്ള നാലു അംഗങ്ങളടങ്ങിയ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു.

എബ്രഹാം തെക്കേമുറി ചെയ
കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതനായ നേതാവ് ഉമ്മന്‍ചാണ്ടി: പി സി വിഷ്ണുനാഥ്
ഷിക്കാഗോ: കെപിസിസി പ്രസിഡന്‍റ് ആയി കേരളത്തിൽ കോണ്‍ഗ്രസിനെ നയിക്കാൻ ഏറ്റവും ഉചിതനായ നേതാവ് ഉമ്മൻചാണ്ടി ആണെന്ന് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽ യുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. മലയാള മയൂരം ടിവിയുമായുള്ള അഭ
സിഖ് വംശജയ്ക്ക് അമേരിക്കയില്‍ അധിക്ഷേപം
ന്യൂ​യോ​ര്‍ക്ക്: സി​ഖു​കാ​രി​യാ​യ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യ്ക്ക് ന്യൂ​യോ​ർ​ക്കി​ലെ മ​ന്‍ഹാ​ട്ട​നി​ല്‍ സ​ബ്‌​വേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ല്‍ വം​ശീ​യ അ​ധി​ക്ഷേ​പം. ര​ജ്പ്രീ​ത് ഹെ​യ​ര്‍ എ​ന്ന യു​വ​തി​യെ മ​ധ
അജിത് ഡോവലും യുഎസ് പ്രതിരോധ സെക്രട്ടറിയും ചർച്ച നടത്തി
വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​ന്ത്യ​​​അ​​​മേ​​​രി​​​ക്ക പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ്
ഒബാമാ കെയർ മാറ്റാനുള്ള ബിൽ പിൻവലിച്ചു; ട്രംപിന് ആഘാതം
വാ​ഷിം​ഗ്ട​ൺ ഡി​സി: ബ​റാ​ക് ഒ​ബാ​മ കൊ​ണ്ടു​വ​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി സ​മൂ​ലം അ​ഴി​ച്ചു​പ​ണി​യാ​നു​ള്ള പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ശ്ര​മം പൊ​ളി​ഞ്ഞു. ഒ​ബാ​മാ ​കെ​യ​റി​നു പ​ക​ര​മ
ട്രംപിന്‍റെ തന്ത്രം ഫലിച്ചു; ഹെൽത്ത് കെയർ ബിൽ പിൻവലിച്ചു
വാഷിംഗ്ടണ്‍: ഹെൽത്ത് കെയർ ബിൽ യുഎസ് ഹൗസിൽ അവതരിപ്പിച്ച് പരാജയപ്പെടുത്തുന്നതിനുള്ള ഡമോക്രാറ്റുകളുടെയും ഹൗസ് ഫ്രീഡം കോക്കസ് കണ്‍സർവേറ്റീവ്സിന്‍റേയും നീക്കം ട്രംപിന്‍റെ സന്ദർഭോചിതമായ ഇടപെടൽമൂലം വിഭലമാ
ഇരുകാലുകളും നഷ്ടപ്പെട്ട മറൈൻ വിമുക്തഭടൻ പോലീസ് സേനയിൽ ചേർന്നു
ന്യൂയോർക്ക്: രാജ്യസേവനത്തിനിടെ സ്ഫോടനത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട മറൈൻ വിമുക്ത ഭടനായ മാറ്റിയാസ് ഫെറേറ (28) ന്യൂയോർക്ക് സഫോൾക്ക് കൗണ്ടിയിൽ മുഴുവൻ സമയ പോലീസ് ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. അമ
ഒക് ലഹോമയിൽ ഇന്ത്യൻ കോണ്‍സുലേറ്റ് വീസ ക്യാന്പ് 25 ന്
തുൾസ (ഒക് ലഹോമ): ഹൂസ്റ്റണ്‍ ഇന്ത്യൻ കോണ്‍സുലേറ്റ് ഗ്രേറ്റർ തുൾസ ഹിന്ദു ടെന്പിളുമായി സഹകരിച്ച് ഏകദിന കോണ്‍സുലർ ക്യാന്പ് സംഘടിപ്പിക്കുന്നു. മാർച്ച് 25 ന് 9.30 മുതൽ വൈകുന്നേരം നാലു വരെ ഗ്രേറ്റർ തുൾസാ
മാർത്തോമ സൗത്ത് വെസ്റ്റ് റീജണൽ കോണ്‍ഫറൻസ് സമാപിച്ചു
ഡാളസ്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിൽപ്പെട്ട സൗത്ത് വെസ്റ്റ് റീജണിലെ ഒന്പത് ഇടവകകളിലെ ഇടവക മിഷൻ, സേവികാസംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെ സംയുക്താഭി മുഖ്യത്തിൽ നടന്ന റീജണൽ ക
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.