Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ഡാളസ് കേരള അസോസിയേഷൻ എഡ്യൂക്കേഷൻ അപേക്ഷ ക്ഷണിച്ചു
Click here for detailed news of all items
  
 
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ്, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ എന്നീ സംഘടനകളുടെ അംഗങ്ങളുടെ മക്കളിൽ നിന്നും 201617 അധ്യയന വർഷങ്ങളിൽ നടന്ന പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

5, 8 ഗ്രേഡുകളിൽ ലഭിച്ച ഫൈനൽ സ്കൂൾ ഗ്രേഡും 12 ഗ്രേഡിൽ സാറ്റ് 1 സ്കോറിന്േ‍റയും അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. ഓഗസ്റ്റ് 20 ന് മുന്പ് ഇമെയിലിലൂടെയോ, പോസ്റ്റൽ വഴിയോ ഗ്രേഡിന്‍റെ കോപ്പികൾ ലഭിച്ചിരിക്കണമെന്ന് ജനറൽ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

വിവരങ്ങൾക്ക്: ജോർജ് ജോസഫ് വിലങ്ങോലിൽ 817 791 1775, സോണിയ കെ. തോമസ് 972 765 0308.

റിപ്പോർട്ട്: പി.പി. ചെറിയാൻ
ഭാ​ഗ​വ​ത പ​ര​മാ​ചാ​ര്യ​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​ക​പ്പെ​ട്ടു
ഡാ​ള​സ്: ഡാ​ള​സ് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​വ​ത യ​ജ്ഞ​ത്തി​ലെ പ​ര​മാ​ചാ​ര്യ​നാ​യ പ്രൊ​ഫ​സ​ർ വൈ​ദ്യ​ലിം​ഗ ശ​ർ​മ്മ​ക്ക് തൃ​ശൂ​രി​ലെ ഭാ​ഗ​വ​ത പ്രേ​മി​ക​ളു​ടെ
മരിയയുടെ പ്രഹരശേഷി കൂടുന്നു
വാഷിംഗ്ടണ്‍ ഡിസി: ഇർമ കൊടുങ്കാറ്റിനു ശേഷം കരീബിയൻ ദ്വീപിലേക്കെത്തുന്ന മരിയ ചുഴലിക്കാറ്റിന്‍റെ ശക്തി കൂടുന്നതായി റിപ്പോർട്ടുകൾ. മരിയ കാറ്റഗറി നാലിൽ എത്തിയതായാണ് കാലാവസ്ഥ നിരീക്ഷ വിദഗ്ധർ പറയുന്നത്. മണ
മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയയ്ക്ക് പുതിയ നേതൃത്വം
നോർത്തേണ്‍ കാലിഫോർണിയ: 34 വർഷത്തെ പ്രവർത്തനപാരന്പര്യമുള്ള നോർത്തേണ്‍ കാലിഫോർണിയയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയ (എംഎഎൻസിഎ) യുടെ 2017 19 വർഷ
സീറോ മലബാർ കത്തീഡ്രലിൽ കപ്പൂച്ചിൻ മിഷൻ ധ്യാനം
ഷിക്കാഗോ: സീറോ മലബാർ കത്തീഡ്രലിൽ 2017 ഒക്ടോബർ 20,21,22 (വെള്ളി, ശനി, ഞായർ) തീയതികളിൽ കപ്പൂച്ചിൻ കരിസ്മാറ്റിക് ധ്യാനം നടത്തുന്നു. ഫ്രാൻസീസ് മാർപ്പാപ്പ പ്രഘോഷിക്കുന്ന വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ അത്
ജീനമോൾ ജോണ്‍ ന്യൂജഴ്സിയിൽ നിര്യാതയായി
ന്യൂജഴ്സി: ജീനമോൾ ജോണ്‍, തലയോടിൽ (37) ബെർഗെൻഫീൽഡിൽ നിര്യാതയായി. ടീനെക്ക് നഴ്സിംഗ് ഹോമിൽ രജിസ്റ്ററെഡ് നഴ്സിംഗ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ടിഎം ജോണ്‍, സെലിൻ ജോണ്‍ (തലയോടിൽ) ആണു
വി​ദ്യാ​ർ​ഥി നേ​താ​വ് പോ​ലീ​സ് വെ​ടി​യേ​റ്റു മ​രി​ച്ചു
ജോ​ർ​ജി​യ: ജോ​ർ​ജി​യ ടെ​ക് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് പ്രൈ​ഡ് അ​ല​യ​ൻ​സ് വി​ദ്യാ​ർ​ത്ഥി നേ​താ​വ് സ്കൗ​ട്ട് ഷു​ൽ​ട്ട​സ് (21) കാ​ന്പ​സ് പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ചു. സെ​പ്റ്റം​ബ​ർ 16നു ​ര
സ​തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ ഈ​ദ് കു​ടും​ബ സം​ഗ​മം
ഇ​ർ​വൈ​ൻ, കാ​ലി​ഫോ​ർ​ണി​യ: സ​തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ​യി​ലു​ള്ള മ​ല​യാ​ളി മു​സ്ലിം കു​ടും​ബ​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി എ​സ്സി​എം​എം​എ (SCMMA) സം​ഘ​ട​ന ഒ​രു​ക്കി​യ ഇ​ക്കൊ​ല്ല​ത്തെ ഈ​ദ് കു​ടും​ബ സം​ഗ​മം
മോ​ട്ടോ​ർ ബൈ​ക്ക് മോ​ഷ​ണം വ​ർ​ധി​ക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യി​പ്പ്
നോ​ർ​ത്ത് സൈ​ഡ് (ഷി​ക്കാ​ഗോ): നോ​ർ​ത്ത് സൈ​ഡി​ലു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും മോ​ട്ടോ​ർ ബൈ​ക്കു​ക​ളു​ടെ മോ​ഷ​ണം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യും ഇ​തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഷി​ക്കാ​ഗോ
എം​ബി​എ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ 'പൂ​മ​രം​' ഷോ ​ടി​ക്ക​റ്റ് കി​ക്കോ​ഫ് ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ത്തി
ന്യൂ​ജേ​ഴ്സി: എം​ബി​എ​ൻ ഫൗ​ണ്ടേ​ഷ​ൻ ന്യൂ​ജേ​ഴ്സി മ​ല​യാ​ളി​ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന '​പൂ​മ​രം​' ഷോ​യു​ടെ ടി​ക്ക​റ്റ് കി​ക്കോ​ഫ് ന​ട​ന്നു. എ​ൻ​എ​സ്എ​സ് ന്യൂ​ജേ​ഴ്സി​യു​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​
ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ലാ​യു​ടെ ഓ​ണാ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി
ഹൂ​സ്റ്റ​ണ്‍: ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ലാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഈ ​വ​ർ​ഷ​ത്തെ ഓ​ണ​സം​ഗ​മം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സെ​പ്റ്റം​ബ​ർ 16 ന് ​ശ​നി​യാ​ഴ്ച പാം
മ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ന​വ​നേ​തൃ​ത്വം ചു​മ​ത​ല​യേ​റ്റു
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര മ​ർ​ത്തോ​മാ സ​ഭ​യു​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​വ​നേ​തൃ​ത്വം ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക ചു​മ​ത​ല​യി​ൽ പ്ര​വേ​ശി​ച്ചു. സെ​പ്റ്റം​ബ
ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
ഫി​ല​ഡ​ൽ​ഫി​യ: 2017ലെ ​ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഓ​ണാ​ഘോ​ഷം ഐ​ക്യ​ത്തി​ന്‍റെ മാ​തൃ​ക തീ​ർ​ത്തു. ഡെ​ല​വേ​ർ ന​ദീ​ത​ട ആ​വാ​സ സ​മൂ​ഹ​ത്തി​ലെ 15 മ​ല​യാ​ള സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ അ​ക്ഷ​രാ​ർ​ത്
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ണം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ്അ​സോ​സി​യേ​ഷ​ൻ സെ​പ്റ്റം​ബ​ർ 10 ഞാ​യ​റാ​ഴ്ച്ച 11 മു​ത​ൽ ഗ്ലെ​ൻ ഓ​ക്സ് സ്കൂ​ൾ ഓ​ഫ് ടീ​ച്ചിം​ഗ്സി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഓ​ണം കെ​ങ്കേ​മ​മാ​യി ആ​ഘോ​ഷി​ച്ചു
ഐഎൻഒസി യുഎസ്എ കേരളാ ചാപ്റ്റർ നാഷണൽ കണ്‍വൻഷൻ ഷിക്കാഗോയിൽ
ഷിക്കാഗോ: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയായി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി അമേരിക്കയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് യുഎസ്എ, കേരളാ ചാപ്റ്റർ നാഷണൽ കണ്‍വൻഷൻ ഷിക്കാഗോയുടെ സ
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ ഓണഘോഷം: ശീങ്കാരിമേളത്തോടെ സെപ്റ്റംബർ 23ന്
ന്യൂറോഷൽ: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 23നു ശനിയാഴ്ച രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം ആറുവരെ ന്യൂറോഷലിലുള്ള ആൽബർട്ട് ലിണാർഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ
ഡോ. നബീൽ ഖുറേഷി ഹൂസ്റ്റണിൽ നിര്യാതനായി
ഡാളസ്: സുവിശേഷകനും യുവ പ്രഭാഷകനുമായിരുന്ന നബീൽ ഖുറേഷി (34) ഹൂസ്റ്റണിൽ നിര്യാതനായി. കാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ മിഷേൽ, ഏക മകൾ ആയ ഫാത്തിമ ഖുറേഷി (2).

കഴിഞ്ഞ ദിവസം തന്‍റെ അവസാനത്
ടി.എസ്. ചാക്കോയെ എൻഎസ്എസ് ന്യൂജേഴ്സി ആദരിച്ചു
ന്യൂജഴ്സി: മുതിർന്ന സാമൂഹ്യ പ്രവർത്തകൻ ടി.എസ്. ചാക്കോയെ എൻഎസ്എസ് ന്യൂജഴ്സി ആദരിച്ചു. സെപ്റ്റംബർ പത്തിനു എഡിസണ്‍ ഹോട്ടലിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടയിൽ അദ്ദേഹത്തെ എൻഎസ്എസ് ന്യൂജഴ്സി ചെയർമാൻ മാധ
നായർ ബനവലന്‍റ് അസോസിയേഷൻ ഓണം വിപുലമായി ആഘോഷിച്ചു
ന്യൂയോർക്ക്: നായർ ബനവലന്‍റ്റ് അസോസിയേഷൻ, സെപ്റ്റംബർ 10 ഞായറാഴ്ച്ച രാവിലെ പതിനൊന്നു മുതൽ ഗ്ലെൻ ഓക്സ് സ്കൂൾ ഓഫ് ടീച്ചിംഗ്സിന്‍റെ ഓഡിറ്റോറിയത്തിൽ വെച്ച് ഓണം കെങ്കേമമായി ആഘോഷിച്ചു. ഓഡിറ്റോറിയത്തിനു
റോക് ലാൻഡ് സെന്‍റ് മേരീസ് ക്നാനായ മിഷൻ ദേവാലയം സ്വപ്ന സാക്ഷാത്കാരം
ന്യൂയോർക് ;വെസ്റ്റ്ചെസ്റ്റർ , റോക്ലാൻഡ് ക്നാനായ മിഷൻ അംഗങ്ങളുടെ ചിരകാല അഭിലാഷമായ മാതാവിന്‍റെ നാമത്തിലുള്ള സ്വന്തമായ ദേവാലയം എന്ന സ്വപ്നം സാഷാത്കരിക്കപെടുകയാണ് . ന്യൂയോർക്ക് ആർച്ച് ഡയോസിൽ നിന്നു
പ്രാർഥനയുടെ കൃത്യത സർഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നതിലൂടെ: റവ.കെ ജെ ശാമുവേൽ
ഡാളസ്: കർത്താവായ യേശു ക്രിസ്തു ശിഷ്യ സമൂഹത്തെ പഠിപ്പിച്ച പ്രാഥനയുടെ കൃത്യത ഓരോ വ്യക്തിയും സർഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നതിലൂടെ അർത്ഥവത്താകുമെന്നു മാർത്തോമാ സഭയിലെ ആചാര്യ റവ.കെ.ജെ ശാമുവേൽ സ
കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്‍റെ ഓണാഘോഷം വർണാഭമായി
ന്യൂയോർക്ക്: കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്‍റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് നടന്ന ഓണാഘോഷ പരിപാടികൾ അതിഗംഭീരമായി. ക്വീൻസിലെ ഗ്ലെൻഓക്സ് ഹൈസ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ രാവിലെ 11.30ന് പൂക്ക
വൈറ്റ് ഹൗസ് പുൽത്തകിടി നിരപ്പാക്കാൻ ആവശ്യപ്പെട്ടത് എട്ട് ഡോളർ
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് റോസ് ഗാർഡനിലെ പുൽത്തകിടി മനോഹരമാക്കിയതിന് ഫ്രാങ്ക് എന്ന പതിനൊന്നു വയസുകാരൻ പ്രസിഡന്‍റ് ട്രംപിനോട് ആവശ്യപ്പെട്ടത് എട്ട് ഡോളർ.

ഈ വർഷം ആദ്യമാണ് ഫ്രാങ്ക് തന്‍റെ ആഗ്രഹം പ്
ന്യൂയോർക്കിൽ നൃത്തസംഗീത നിശയും അവാർഡ് ദാനവും 24 ന്
ന്യൂയോർക്ക്: സോളിഡ് ആക്ഷൻ ടിവി യുഎസ്എയുടെ നേതൃത്വത്തിൽ ഫ്രണ്ട്സ് ഓഫ് കമ്യൂണിറ്റി യുഎസ്എയും അമേരിക്കൻ ബിസിനസ് റഫറൽ നെറ്റ് വർക്കുമായി ചേർന്ന് നൃത്ത സംഗീത നിശയും അവാർഡ് ദാനവും നടത്തുന്നു. സെപ്റ്റംബർ 24
ഡാളസിൽ മാർത്തോമ്മ ഭദ്രാസന സീനിയർ കോണ്‍ഫറൻസ് 20 മുതൽ
ഫാർമേഴ്സ് ബ്രാഞ്ച്: നോർത്ത് അമേരിക്കായൂറോപ്പ് മാർത്തോമ്മ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നാലാമത് നാഷണൽ സീനിയർ ഫെല്ലോഷിപ്പ് കോണ്‍ഫറൻസിന് ഡാളസിൽ വേദി ഒരുങ്ങുന്നു.

സെപ്റ്റംബർ 20 മുതൽ 23 വരെ ഫാർമേ
കേരള അസോസിയേഷൻ ഓഫ് ഡാളസ് എഡ്യൂക്കേഷൻ അവാർഡ് വിതരണം ചെയ്തു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്‍റെയും ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിന്‍റെയും സംയുക്താഭിമുഖ്യത്തിൽ അഞ്ച്, എട്ട്, പന്ത്രണ്ട് ഗ്രേഡുകളിൽ മികച്ച വിജയം നേടുന്ന മലയാളി വിദ്യാർഥികൾക്കു ഏർപ്പെ
സ്വന്തം കുഞ്ഞിനെ ചവറ്റുകൊട്ടയിൽ എറിഞ്ഞ ഇന്ത്യക്കാരി കുറ്റക്കാരിയെന്ന് കോടതി
സ്റ്റാറ്റൻഐലൻഡ് (ന്യൂയോർക്ക്): സ്വന്തം കുഞ്ഞിനെ പ്രസവിച്ച ഉടൻ ചവറ്റുകൊട്ടയിൽ എറിഞ്ഞുകളഞ്ഞ ഇന്ത്യൻ യുവതി കുറ്റക്കാരിയെന്ന് കോടതി. സെപ്റ്റംബർ 12 നായിരുന്നു മുപ്പതുകാരിയായ നൗഷീൻ റഹ്മാന്‍റെ കുറ്റസമ്മ
ഡാളസ് സൗഹൃദ വേദി പൊതുയോഗം 17 ന്
ഡാളസ്: ഡാളസ് സൗഹൃദ വേദി നടത്തിയ സെപ്റ്റംബർ നാലിന് നടത്തിയ ഓണാഘോഷ പരിപാടിയെ സംബന്ധിച്ച പ്രതികരണങ്ങൾ ആരായുവാൻ പൊതുയോഗം സംഘടിപ്പിക്കുന്നു. സെപറ്റംബര് 17 നു (ഞായർ) കാരോൾട്ടൻ ജോസിയിലുള്ള സാബു ഇന്ത്യൻ
ഡാളസിൽ ഗുരുദേവ ജയന്തിയും ഓണാഘോഷവും പ്രൗഢഗംഭീരമായി
ഡാളസ്: ശ്രീനാരായണ മിഷൻ നോർത്ത് ടെക്സസിന്‍റെ ആഭിമുഖ്യത്തിൽ 163ാമത് ഗുരുദേവ ജയന്തിയും ഓണാഘോഷങ്ങളും ഡാളസിൽ ആഘോഷിച്ചു.

ശനി വൈകുന്നേരം അഞ്ചു മുതൽ ഡാളസ് ശ്രീഗുരുവായൂരപ്പൻ ടെംപിൾ ഓഡിറ്റോറിയത്തിൽ നടന്
ഫിലഡൽഫിയയിൽ വിശ്വാസ പരിശീലന ക്ലാസിന് തുടക്കം കുറിച്ചു
ഫിലഡൽഫിയ: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ഫിലഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂളിലെ 201718 അധ്യയനവർഷ ക്ലാസുകൾ സെപ്റ്റംബർ 10 ന് ആരംഭിച്ചു. ദിവ്യബലിക്കുശേഷം ഷിക
ഫോമ സ്റ്റുഡന്‍റ്സ് ഫോറം ഓണം ആഘോഷിച്ചു
ടെക്സസ്: ഫോമ സ്റ്റുഡന്‍റ്സ് ഫോറം’ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ ഒന്പതിന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസിൽ (യുറ്റിഡി) നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് ഫോമ മുൻ പ്രസിഡന്‍റ് ബേബി ഉൗരാള
ഫാ. ജോസഫ് പുത്തൻപുരക്കൽ റോക് ലൻഡിൽ
ന്യൂയോർക്ക്. റോക് ലാൻഡ് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്തവേദിയായ ജോയിന്‍റ് കൗണ്‍സിൽ ഓഫ് ചർച്ചസിന്‍റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ധ്യാനയോഗങ്ങളുടെ സമാപനയോഗം സെപ്റ്റംബർ 25 ന് (ഞായർ) നടക്ക
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു
ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ട്രസ്റ്റി ബോർഡ് ചെയർമാനും ഫൊക്കാന ബിസിനസ് സെമിനാർ ചെയർപേഴ്സണും ഓർത്തഡോക്സ് സഭയുടെ അമേരിക്കൻ ഡയോസിസ് കൗണ്‍സിൽ മെംബറുമായ ഡോ. ഫിലിപ്പ് ജോർജിന
നഴ്സുമാരോടുള്ള പോലീസ് സമീപനത്തിൽ ഐഎൻഐഎ പ്രതിക്ഷേധിച്ചു
ഷിക്കാഗോ: സെപ്റ്റംബർ പതിനഞ്ചാംതീയതി വെള്ളിയാഴ്ച കോട്ടയത്തുവച്ചു നഴ്സുമാരെ കേരളാ പോലീസ് കൈയേറ്റം ചെയ്ത സംഭവത്തിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയി പ്രതിക്ഷേധം രേഖപ്പെടുത്തി. ആതുരസേവന രംഗത്ത്
തങ്കമ്മ ജോർജ് ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക് : മംഗലം ഇളയിടത്തു തേലക്കാട്ട് പരേതനായ റ്റി.സി. ജോർജിന്‍റെ ഭാര്യ തങ്കമ്മ ജോർജ് റിട്ടയേർഡ് അധ്യാപിക (അന്നാമ്മ, 96) നിര്യാതയായി. സംസ്കാരം പിന്നീട്.

മക്കൾ : ജോർജ് ചെറിയാൻ (റിട്ടയേർഡ്
യോങ്കേഴ്സ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം 23 ന്
ന്യൂയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷന്‍റെ പതിനേഴാമത് ഓണാഘോഷം വിവിധ പരിപാടികളോടെ സെപ്റ്റംബർ 23 ന് (ശനി) ആഘോഷിക്കുന്നു. യോങ്കേഴ്സിലുള്ള സോണ്ടേഴ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12 മുതലാ
ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
ഓസ്റ്റിൻ: ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷന്‍റെ (ഗാമ) ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സൗത്ത് ഓസ്റ്റിനിലെ ലേക് ട്രാവിസ് പെർഫോർമിംഗ് ആർട്സ് സെന്‍ററിലായിരുന്നു ആഘോഷ പരിപാടിക
ഹൂസ്റ്റണിൽ "പൂമരം’ 16 ന്
ഹൂസ്റ്റണ്‍: ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന രാഗ താള നടന വിസ്മയം പൂമരം സെപ്റ്റംബർ 16 ന് (ശനി) ഹൂസ്റ്റണിലെ സ്റ്റാഫോഡിലുള്ള സിവിക് സെന്‍ററിൽ അരങ്ങേറും.

ചിരിയരങ്ങിന്‍
അനധികൃത കുടിയേറ്റക്കാർക്ക് വോട്ടു ചെയ്യുന്നതിന് അനുമതി നൽകി
മേരിലാൻഡ്: മേരിലാൻഡിലെ സിറ്റിയായ കോളജ് പാർക്ക് കൗണ്‍സിൽ തെരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, ഇമിഗ്രന്‍റസ് തുടങ്ങിയവർക്ക് വോട്ടവകാശം രേഖപ്പെടുത്തുന്നതിന് അനുമതി നൽകി. മൂന്നിനെതിരെ നാലു വോട്ടുകൾക്ക
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 16 ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ 16 ന് (ശനി) നടക്കും. പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടേയും സഹകരണത്തോടെ നടത്തുന്ന മേള രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 വരെ ഡോ. ലക്ഷ്മി നായരുടെ സായ
ഹൂസ്റ്റണിൽ പി.സി. ജോർജിന് പൗരസ്വീകരണം നൽകി
ഹൂസ്റ്റണ്‍: ഹാർവി കൊടുങ്കാറ്റിനെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലം തകർന്ന ഹൂസ്റ്റണിലെ ദുരന്തബാധിതർക്ക് സാന്ത്വനവുമായി എത്തിയ പി.സി.ജോർജ് എംഎൽഎ യ്ക്ക് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ
ഇന്ത്യൻ അമേരിക്കൻ ഡോക്ടർ കുത്തേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ
കാൻസാസ്: ഇന്ത്യൻ അമേരിക്കൻ സൈക്യാട്രിസ്റ്റിനെ ഈസ്റ്റ് വിചിറ്റായിലുള്ള ക്ലിനിക്കിനു സമീപം വഴിയിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഡോ. അച്യുത റെഡി (57) ആണ് സെപ്റ്റംബർ 13ന് മറ്റൊരു ഇന്ത്യക്കാരനായ ഉമ
കുര്യൻ പ്രക്കാനം ഫൊക്കാന കണ്‍വൻഷൻ മീഡിയ കോഓർഡിനേറ്റർ
ന്യൂജേഴ്സി: ഫിലഡൽഫിയയിൽ 2018 ജൂലൈ 5 മുതൽ 7 വരെ നടത്തുന്ന ഫൊക്കാന കണ്‍വൻഷന്‍റെ മീഡിയ കമ്മിറ്റിയുടെ കോഓർഡിനേറ്ററായി കുര്യൻ പ്രക്കാനത്തെ തെരഞ്ഞെടുത്തു.

ഫൊക്കാനയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗവും പ്ര
ഷിക്കാഗോ കെസിഎസ് യുവജനോത്സവം 23 ന്
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കെസിഎസ് യുവജനോത്സവം സെപ്റ്റംബർ 23ന് (ശനി) നടക്കും. ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ രാവിലെ ഒന്പതു മുതലാണ് പരിപാടികൾ.

പ്രസിഡന്‍റ് ബിനു പൂത്ത
അറ്റ്ലാന്‍റ ഹെർമോൻ മാർത്തോമ്മ പള്ളിയിൽ വാർഷിക കണ്‍വൻഷൻ 15, 16 തീയതികളിൽ
അറ്റ്ലാന്‍റ : ഹെർമോൻ മാർത്തോമ്മ പള്ളിയിലെ വാർഷിക കണ്‍വൻഷൻ 15, 16 (വെള്ളി, ശനി) തീയതികളിൽ നടക്കും. കുടുംബ സദസുകളെ വളരെ സരസമായി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കല
തുല്യവേതനം: ന്യൂജേഴ്സി ഏറെ പിന്നിൽ
ന്യൂയോർക്ക്: ചെയ്യുന്ന ജോലിക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ ശന്പളം ലഭിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് അമേരിക്കൻ ഐക്യനാടുകൾ. വരുമാനത്തിന്‍റെ കാര്യത്തിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള ലി
റവ. ഡോ. പി.എ. ഫിലിപ്പ് ഹൂസ്റ്റണിൽ നിര്യാതനായി
ഹൂസ്റ്റണ്‍: വെണ്‍മണി പുളിക്കൽ കുടുംബാംഗവും മുൻ എസ്എബിസി ബംഗളൂരു രജിസ്ട്രാറും ഹൂസ്റ്റണ്‍ ട്രൂലൈറ്റ് ക്രിസ്ത്യൻ ചർച്ച് അംഗവുമായ റവ. ഡോ. പി.എ. ഫിലിപ്പ് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 18 ന്
ഡോ. എ.കെ.ബി പിള്ള ഫൊക്കാന കേരള സെമിനാർ അധ്യക്ഷൻ
ന്യൂജഴ്സി: 2018 ജൂലൈ ആദ്യ വാരം ഫിലഡൽഫിയയിൽ നടക്കുന്ന ഫൊക്കാന നാഷണൽ കണ്‍വൻഷനിൽ സംഘടിപ്പിക്കുന്ന കേരള സെമിനാറിന്‍റെ അധ്യക്ഷനും മോഡറേറ്ററ്റും ആയി എഴുത്തുകാരനും ചിന്തകനുമായ ഡോ.എ.കെ.ബി.പിള്ളയെ നിയമി
ടാന്പാ കെസിസിസിഎഫ് സിൽവർ ജൂബിലി ആഘോഷങ്ങളും വടംവലി മത്സരവും
ടാന്പാ: ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ 2017 ഒക്ടോബർ ഏഴിനു ശനിയാഴ്ച ടാന്പാ യിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ രാവിലെ പത്തിനു വടംവലി മത്സരത്തോടുകൂടി
വട്ടംകാലായിൽ ഭാസ്കര മേനോൻ നിര്യാതനായി
പുല്ലാട്: തൃശൂർ പന്നിക്കവീട്ടിൽ (വട്ടംകാലായിൽ) ഭാസ്കര മേനോൻ (86) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: ഹരീഷ് , ഗിരീഷ് (ഇരുവരും യുഎസ്എ).

1970 കളിൽ അമേരിക്കയിൽ കുടിയേറി
എൻഎസ്എസ് ന്യൂജേഴ്സി ഓണം ആഘോഷിച്ചു
ന്യൂജേഴ്സി: സമൃദ്ധിയുടെയും സമാധാനത്തിന്േ‍റയും സന്ദേശവുമായി എൻഎസ്എസ് ന്യൂജേഴ്സി (നായർ മഹാമണ്ഡലം) ഓണം ആഘോഷിച്ചു. സെപ്റ്റംബർ പത്തിന് രാവിലെ 11ന് ന്യൂജേഴ്സി എഡിസണ്‍ ഹോട്ടൽ രാരിറ്റൻ സെന്‍ററിലായിരുന്നു
Nilambur
LATEST NEWS
പേ​ര​റി​വാ​ള​ന്‍റെ പ​രോ​ൾ ഒ​രു മാ​സം കൂ​ടി നീ​ട്ട​ണ​മെ​ന്ന് അ​മ്മ അ​ർ​പ്പു​ത​മ്മാ​ൾ
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ടു​ത്ത​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും: മു​ഖ്യ​മ​ന്ത്രി
രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു
ഇടുക്കിയിൽ റോഡിടിഞ്ഞ് കടകൾ ഡാമിലേക്ക് പതിച്ചു
ബ​ലാ​ത്സം​ഗം ചെ​യ്ത മ​ക​നെ കൊ​ല്ലാ​ൻ അ​മ്മ​യു​ടെ ക്വ​ട്ടേ​ഷ​ൻ..!
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.