കെ.ജെ. ജോർജ് നിര്യാതനായി
Tuesday, July 18, 2017 5:18 AM IST
മൂവാറ്റുപുഴ: ആവോലി കാരാമേൽ കെ.ജെ. ജോർജ് (90) നിര്യാതനായി. സംസ്കാരം ജൂലൈ 19ന് (ബുധൻ) രാവിലെ 10.30 ന് ആനിക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: മേരി, സിസ്റ്റർ റൂമ (മിഷണറീസ് ഓഫ് ചാരിറ്റി, കോയന്പത്തൂർ), ജോസ്, സെബി (യുഎസ്എ), ബെറ്റ്സി. മരുമക്കൾ: ജോസ് കാട്ടാംകോട്ടിൽ (കല്ലൂർക്കാട്), മിനി കല്ലിക്കുഴിയിൽ (ചിറ്റൂർ), ഡെയ്സി കൊച്ചുപറന്പിൽ, കരിങ്കുന്നം (യുഎസ്എ), വിൻസ് പള്ളിക്കമ്യാലിൽ (പെരുന്പല്ലൂർ).