പാ​റേ​ക്ക​ൽ കോ​ർ എ​പ്പി​സ്കോ​പ്പ ഐ​പി​എ​ല്ലി​ൽ പ്ര​സം​ഗി​ക്കു​ന്നു
Monday, August 14, 2017 6:09 AM IST
ഫി​ലാ​ഡ​ൽ​ഫി​യ: പ്ര​ശ​സ്ത ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​ൻ റ​വ. പൗ​ലോ​സ് പാ​റേ​ക്ക​ൽ കോ​ർ എ​പ്പി​സ്ക്കോ​പ്പ ഓ​ഗ​സ്റ്റ് 15ന് (​ചൊ​വ്വ) രാ​ജ്യാ​ന്ത​ര പ്ര​യ​ർ ലൈ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​ക്കാ​യി ഒ​ത്തു​ചേ​രു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി ഒ​ന്പ​തി​ന് (ന്യൂ​യോ​ർ​ക്ക് ടൈം) ​ആ​ണ് പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത്.

വി​വി​ധ മ​ത​ങ്ങ​ളി​ൽ, വി​ശ്വാ​സ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വും കു​ടും​ബ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഒ​രു വേ​ദി​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ. വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷ·ാ​രും പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും ദൈ​വ​വ​ച​ന പ​ണ്ഡി​ത·ാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു.

റ​വ. പൗ​ലോ​സ് പാ​റേ​ക്ക​ൽ കോ​ർ എ​പ്പി​സ്കോ​പ്പ​യു​ടെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 16417150665 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്:[email protected], സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602, ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ