മി​സി​സൗ​ഗ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന്
Monday, August 14, 2017 6:12 AM IST
മി​സി​സൗ​ഗ: കാ​ന​ഡ​യി​ലെ മി​സി​സൗ​ഗ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് (ശ​നി) വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. ക​നേ​ഡി​യ​ൻ കോ​പ്റ്റി​ക് സെ​ന്‍റ​റി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ.

മാ​വേ​ലി​ക്ക് വ​ര​വേ​ൽ​പ്, ചെ​ണ്ട​മേ​ളം, പൂ​ക്ക​ളം, ഓ​ണ​സ​ദ്യ, വി​വി​ധ ക​ൾ​ച്ച​റ​ൽ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും. പ്ര​വേ​ശ​നം ടി​ക്ക​റ്റ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. മു​തി​ർ​ന്ന​വ​ർ​ക്ക് 25 ഡോ​ള​റും മെം​ബേ​ഴ്സി​ന് 20 ഡോ​ള​റും യു​വാ​ക്ക​ൾ​ക്ക് 20 ഡോ​ള​റും മെം​ബ​ർ​ഷി​പ്പ് ഉ​ണ്ടെ​ങ്കി​ൽ 15 ഡോ​ള​റു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ആ​റു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക്: 6472956474.